View Poll Results: Whom do you support?

Voters
315. You may not vote on this poll
  • Manchester United

    41 13.02%
  • Chelsea

    31 9.84%
  • Arsenal

    7 2.22%
  • Liver Pool

    7 2.22%
  • Real Madrid

    15 4.76%
  • Barcelona

    28 8.89%
  • Inter Milan

    1 0.32%
  • AC Milan

    5 1.59%
  • Bayern Munich

    1 0.32%
  • Juventus

    1 0.32%
  • 178 56.51%
Page 846 of 863 FirstFirst ... 346746796836844845846847848856 ... LastLast
Results 8,451 to 8,460 of 8621

Thread: ⚽️ ⚽️ Football Thread ⚽️ World of Football ⚽️

  1. #8451
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


    spain - 6 - 0 - germany
    german defence
    bundesliga
    neuer

  2. #8452
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    Quote Originally Posted by BangaloreaN View Post
    @Giggs

    Please start a thread for 2022 FIFA World Cup and Qualifiers

    anyone interested or willing can start the thread.

  3. #8453
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    കാല്*പന്ത് കളിയുടെ രാജാക്കന്മാര്*; കാണാം ചില ചുമര്*ചിത്രങ്ങള്*





    ലോകത്ത് ഏറ്റവും വലിയ ജനപ്രിയ കളിയാണ് കാല്*പന്തുകളി. 2022 ല്* ഖത്തറില്* നടക്കുന്ന ഫുട്ബോള്* ലോകകപ്പ് മത്സരങ്ങള്*ക്ക് മുന്നോടിയായിയുള്ള യോഗ്യതാ മത്സരങ്ങള്* തുടങ്ങിക്കഴിഞ്ഞു. ക്ലബ് ഫുട്ബോളിലെ രാജാക്കന്മാര്* പലരും സ്വന്തം രാജ്യങ്ങള്*ക്ക് വേണ്ടി ബുട്ട് കെട്ടിത്തുടങ്ങി. ആരാധകരും ക്ലബുകളില്* നിന്നിറങ്ങി രാജ്യങ്ങള്*ക്ക് പുറകില്* അണിനിരന്ന് തുടങ്ങി. കളിയുടെ ആവേശം കൊടുമുടി കയറുമ്പോള്* കേരളത്തിലെ ചില വീടുകള്* തങ്ങളുടെ ഇഷ്ട ടീമിന്*റെ ജേഴ്സിയിലേക്ക് നിറം മാറുന്നത് നമ്മള്* പലതവണ കണ്ടു. യോഗ്യതാ മത്സരങ്ങള്* തുടങ്ങിക്കഴിഞ്ഞപ്പോള്* തന്നെ ലോകത്തിലെ പ്രധാന നഗരങ്ങളില്* ഫുട്ബോള്* ദൈവങ്ങളുടെ മുഖങ്ങള്* ആലേഖനം ചെയ്യപ്പെട്ട് തുടങ്ങി. കാണാം ആ ചുമര്* ചിത്രങ്ങള്*.



    വിറ്റിംഗ്ടണിലെ കോപ്സൺ സ്ട്രീറ്റിലെ കോഫി ഹൌസ് കഫേയുടെ ചുവരിൽ മാർക്കസ് റാഷ്*ഫോർഡിന്*റെ ചിത്രം തെരുവ് ചിത്രകാരനായ അക്സെ പി19 വരച്ചിരിക്കുന്നു. ഫോട്ടോ: മാർട്ടിൻ റിക്കറ്റ് / പി*എ"

    വിറ്റിംഗ്ടണിലെ കോപ്സൺ സ്ട്രീറ്റിലെ കോഫി ഹൌസ് കഫേയുടെ ചുവരിൽ മാർക്കസ് റാഷ്*ഫോർഡിന്*റെ ചിത്രം തെരുവ് ചിത്രകാരനായ അക്സെ പി19 വരച്ചിരിക്കുന്നു. ഫോട്ടോ: മാർട്ടിൻ റിക്കറ്റ് / പി*എ




    ഇതിഹാസ സോവിയറ്റ് ഗോൾകീപ്പർ ലെവ് യാഷിന്*റെ ചിത്രം മോസ്കോയിലെ ഒരു ചുമരില്*. ദി ബ്ലാക്ക് സ്പൈഡർഎന്നറിയപ്പെട്ടിരുന്ന ലെവ് യാഷ് തന്റെ കരിയർ കാലത്ത് മോസ്കോയിലാണ് ഏറ്റവും കൂടുതല്* കാലം ചെലവഴിച്ചത്. ഫോട്ടോ: ഓസാൻ കോസ് / ഗെറ്റി ഇമേജുകൾ"


    ഇതിഹാസ സോവിയറ്റ് ഗോൾകീപ്പർ ലെവ് യാഷിന്*റെ ചിത്രം മോസ്കോയിലെ ഒരു ചുമരില്*. ദി ബ്ലാക്ക് സ്പൈഡർഎന്നറിയപ്പെട്ടിരുന്ന ലെവ് യാഷ് തന്റെ കരിയർ കാലത്ത് മോസ്കോയിലാണ് ഏറ്റവും കൂടുതല്* കാലം ചെലവഴിച്ചത്. ഫോട്ടോ: ഓസാൻ കോസ് / ഗെറ്റി ഇമേജുകൾ




    1865 ൽ ഘാനയിൽ ജനിച്ച ആർതർ വാർട്ടൺ. 1883 ൽ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറി. തുടര്*ന്ന് അവിടെ കായിക ജീവിതം ആരംഭിച്ചു. ആദ്യത്തെ കറുത്ത പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ മാത്രമല്ല അദ്ദേഹം. ആദ്യത്തെ ഔദ്ധ്യോഗിക വേഗതയേറിയ മനുഷ്യനും പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനും കൂടാതെ റഗ്ബി കളിക്കാരനുമായിരുന്നുമായിരുന്നു ആര്*തര്* വാര്*ട്ടണ്*. ഫോട്ടോ: ഇയാൻ ഫോർസിത്ത് / ഗെറ്റി ഇമേജുകൾ"

    1865 ൽ ഘാനയിൽ ജനിച്ച ആർതർ വാർട്ടൺ. 1883 ൽ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറി. തുടര്*ന്ന് അവിടെ കായിക ജീവിതം ആരംഭിച്ചു. ആദ്യത്തെ കറുത്ത പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ മാത്രമല്ല അദ്ദേഹം. ആദ്യത്തെ ഔദ്ധ്യോഗിക വേഗതയേറിയ മനുഷ്യനും പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനും കൂടാതെ റഗ്ബി കളിക്കാരനുമായിരുന്നുമായിരുന്നു ആര്*തര്* വാര്*ട്ടണ്*. ഫോട്ടോ: ഇയാൻ ഫോർസിത്ത് / ഗെറ്റി ഇമേജുകൾ




    സാൻ ജിയോവന്നിയില്* ഇറ്റാലിയൻ ആർട്ടിസ്റ്റ് ജോറിറ്റ് അഗോക്ക് വരച്ച ഡിയാഗോ മറഡോണയുടെ ചിത്രം. ഫോട്ടോ: സിസേർ അബേറ്റ് / ഇപി*എ"


    സാൻ ജിയോവന്നിയില്* ഇറ്റാലിയൻ ആർട്ടിസ്റ്റ് ജോറിറ്റ് അഗോക്ക് വരച്ച ഡിയാഗോ മറഡോണയുടെ ചിത്രം. ഫോട്ടോ: സിസേർ അബേറ്റ് / ഇപി*എ




    ട്രാൻമേർ റോവേഴ്*സ് ഇതിഹാസങ്ങളായ ഇയാൻ മുയർ, റേ മത്തിയാസ് എന്നിവരുടെ ചുവർചിത്രം. ഫോട്ടോ: പോൾ കറി ഐ / റെക്സ് / ഷട്ടർസ്റ്റോക്ക്"


    ട്രാൻമേർ റോവേഴ്*സ് ഇതിഹാസങ്ങളായ ഇയാൻ മുയർ, റേ മത്തിയാസ് എന്നിവരുടെ ചുവർചിത്രം. ഫോട്ടോ: പോൾ കറി ഐ / റെക്സ് / ഷട്ടർസ്റ്റോക്ക്




    വിക്കോളോ സാവെല്ലിയിലെ തെരുവില്* ഫ്രാൻസിസ്കൻ സന്യാസിയായി ചിത്രീകരിക്കപ്പെട്ട മുൻ എ.എസ് റോമ ക്യാപ്റ്റൻ ഫ്രാൻസെസ്കോ ടോട്ടി. ഫോട്ടോ: മാറ്റിയോ നാർ*ഡോൺ / ലൈറ്റ് റോക്കറ്റ് / ഗെറ്റി ഇമേജുകൾ"
    വിക്കോളോ സാവെല്ലിയിലെ തെരുവില്* ഫ്രാൻസിസ്കൻ സന്യാസിയായി ചിത്രീകരിക്കപ്പെട്ട മുൻ എ.എസ് റോമ ക്യാപ്റ്റൻ ഫ്രാൻസെസ്കോ ടോട്ടി. ഫോട്ടോ: മാറ്റിയോ നാർ*ഡോൺ / ലൈറ്റ് റോക്കറ്റ് / ഗെറ്റി ഇമേജുകൾ




    ജനിച്ച് വളര്*ന്ന ജാർഡിം പെരിയിലെ തെരുവില്* മാഞ്ചസ്റ്റർ സിറ്റിയുടെ കളിക്കാരന്* ഗബ്രിയേൽ ജീസസിന്*റെ ചിത്രം. ഫോട്ടോ: വിക്ടർ മോറിയാമ / ഗെറ്റി ഇമേജുകൾ"

    ജനിച്ച് വളര്*ന്ന ജാർഡിം പെരിയിലെ തെരുവില്* മാഞ്ചസ്റ്റർ സിറ്റിയുടെ കളിക്കാരന്* ഗബ്രിയേൽ ജീസസിന്*റെ ചിത്രം. ഫോട്ടോ: വിക്ടർ മോറിയാമ / ഗെറ്റി ഇമേജുകൾ




    വെസ്റ്റ് ഹാം ഇതിഹാസങ്ങളായ ബില്ലി ബോണ്ട്സും സർ ട്രെവർ ബ്രൂക്കിംഗും അവര്* കളിച്ച് വളര്*ന്ന മൈതാനത്തിന് സമീപത്തെ ചുമരില്* വരയ്ക്കപ്പെട്ടിരിക്കുന്നു. ഫോട്ടോ: ടോബി മെൽ*വില്ലെ / റോയിട്ടേഴ്സ്"

    വെസ്റ്റ് ഹാം ഇതിഹാസങ്ങളായ ബില്ലി ബോണ്ട്സും സർ ട്രെവർ ബ്രൂക്കിംഗും അവര്* കളിച്ച് വളര്*ന്ന മൈതാനത്തിന് സമീപത്തെ ചുമരില്* വരയ്ക്കപ്പെട്ടിരിക്കുന്നു. ഫോട്ടോ: ടോബി മെൽ*വില്ലെ / റോയിട്ടേഴ്സ്




    2018 ലെ ലോകകപ്പ് വേളയിൽ അർജന്*റീന ടീം താമസിച്ചിരുന്ന ഹോട്ടലിന് മുന്നില്* വരച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചുമര്*ചിത്രം. ഫോട്ടോ: ജോൺ സിബ്ലി / റോയിട്ടേഴ്സ്"

    2018 ലെ ലോകകപ്പ് വേളയിൽ അർജന്*റീന ടീം താമസിച്ചിരുന്ന ഹോട്ടലിന് മുന്നില്* വരച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചുമര്*ചിത്രം. ഫോട്ടോ: ജോൺ സിബ്ലി / റോയിട്ടേഴ്സ്




    കാർലോസ് ടെവസിന്*റെ ചിത്രം ഫ്യൂർട്ട് അപ്പാച്ചെ പരിസരത്ത് വരച്ചിരിക്കുന്നു. ഫോട്ടോ: ജുവാൻ ഇഗ്നേഷ്യോ റോൺകോറോണി / ഇപിഎ-ഇഎഫ്ഇ"

    കാർലോസ് ടെവസിന്*റെ ചിത്രം ഫ്യൂർട്ട് അപ്പാച്ചെ പരിസരത്ത് വരച്ചിരിക്കുന്നു. ഫോട്ടോ: ജുവാൻ ഇഗ്നേഷ്യോ റോൺകോറോണി / ഇപിഎ-ഇഎഫ്ഇ




    ലിവർപൂളിന്*റെ ഈജിപ്ഷ്യൻ സ്*ട്രൈക്കർ മുഹമ്മദ് സലാ സ്വന്തം നഗരത്തിലെ ഒരു ചുമരില്* ഒറ്റക്കാലില്* നില്*ക്കുന്നു. ഫോട്ടോ: മുഹമ്മദ് ഹോസം / ഇപിഎ"

    ലിവർപൂളിന്*റെ ഈജിപ്ഷ്യൻ സ്*ട്രൈക്കർ മുഹമ്മദ് സലാ സ്വന്തം നഗരത്തിലെ ഒരു ചുമരില്* ഒറ്റക്കാലില്* നില്*ക്കുന്നു. ഫോട്ടോ: മുഹമ്മദ് ഹോസം / ഇപിഎ




    അൽ*ഗാർ*വിലെ ഒരു ചുമരില്* നിറഞ്ഞ് നില്*ക്കുന്ന ജോവോ മൌട്ടിൻ*ഹോ, ബെർണാഡോ സിൽ*വ, ക്രിസ്റ്റ്യാനോ റൊണാൾ*ഡോ, വില്യം കാർ*വാൾ*ഹോ എന്നിവർ*. ഫോട്ടോ: ഹാരി ഹോർട്ടൺ / അലാമി"

    അൽ*ഗാർ*വിലെ ഒരു ചുമരില്* നിറഞ്ഞ് നില്*ക്കുന്ന ജോവോ മൌട്ടിൻ*ഹോ, ബെർണാഡോ സിൽ*വ, ക്രിസ്റ്റ്യാനോ റൊണാൾ*ഡോ, വില്യം കാർ*വാൾ*ഹോ എന്നിവർ*. ഫോട്ടോ: ഹാരി ഹോർട്ടൺ / അലാമി




    മുൻ ബ്രൈടൺ ആന്*റ് ഹോവ് അൽബിയോൺ ക്യാപ്റ്റൻ ബ്രൂണോയുടെ ചുവർചിത്രം ബ്രിട്ടനിലെ തെരുവില്*. ഫോട്ടോ: ഡാൻ ഇസ്റ്റിറ്റീൻ / ഗെറ്റി ഇമേജുകൾ"

    മുൻ ബ്രൈടൺ ആന്*റ് ഹോവ് അൽബിയോൺ ക്യാപ്റ്റൻ ബ്രൂണോയുടെ ചുവർചിത്രം ബ്രിട്ടനിലെ തെരുവില്*. ഫോട്ടോ: ഡാൻ ഇസ്റ്റിറ്റീൻ / ഗെറ്റി ഇമേജുകൾ




    ഗിഗാൻടെ ഡി അർറോയിറ്റോ സ്റ്റേഡിയത്തില്* ആദ്യമായി കളി തുടങ്ങിയ ഏഞ്ചൽ ഡി മരിയയുടെ ചിത്രം സ്റ്റേഡിയത്തിന് സമീപത്തെ ചുമരില്*. ഫോട്ടോ: ഹെക്ടർ റിയോ / എ*എഫ്*പി / ഗെറ്റി ഇമേജുകൾ"

    ഗിഗാൻടെ ഡി അർറോയിറ്റോ സ്റ്റേഡിയത്തില്* ആദ്യമായി കളി തുടങ്ങിയ ഏഞ്ചൽ ഡി മരിയയുടെ ചിത്രം സ്റ്റേഡിയത്തിന് സമീപത്തെ ചുമരില്*. ഫോട്ടോ: ഹെക്ടർ റിയോ / എ*എഫ്*പി / ഗെറ്റി ഇമേജുകൾ




    ലീഡ്*സ് യുണൈറ്റഡിന്*റെ മാനേജർ മാർസെലോ ബിയൽസയെ ബ്രിട്ടനിലെ എല്ലാൻഡ് റോഡിന് സമീപത്ത് വരച്ചിരിക്കുന്നു. ഫോട്ടോ: കാൾ റെസിൻ / റോയിട്ടേഴ്സ്"

    ലീഡ്*സ് യുണൈറ്റഡിന്*റെ മാനേജർ മാർസെലോ ബിയൽസയെ ബ്രിട്ടനിലെ എല്ലാൻഡ് റോഡിന് സമീപത്ത് വരച്ചിരിക്കുന്നു. ഫോട്ടോ: കാൾ റെസിൻ / റോയിട്ടേഴ്സ്




    മാഞ്ചസ്റ്ററിലെ ഒരു ചുമരില്* വരയ്ക്കപ്പെട്ട റഹീം സ്റ്റെർലിംഗിന്*റെ ചിത്രം. ഫോട്ടോ: കാൾ റെസൈൻ / റൂട്ടേഴ്സ്"

    മാഞ്ചസ്റ്ററിലെ ഒരു ചുമരില്* വരയ്ക്കപ്പെട്ട റഹീം സ്റ്റെർലിംഗിന്*റെ ചിത്രം. ഫോട്ടോ: കാൾ റെസൈൻ / റൂട്ടേഴ്സ്




    സ്പെയിനിലെ ബാര്*സിലോണിയ തെരുവില്* വരച്ച അർജന്റീനിയൻ ഫോർവേഡ് ലയണൽ മെസ്സിയുടെ ചിത്രം. ഫോട്ടോ: ജോസെപ് ലാഗോ / എ*എഫ്*പി / ഗെറ്റി ഇമേജുകൾ"

    സ്പെയിനിലെ ബാര്*സിലോണിയ തെരുവില്* വരച്ച അർജന്റീനിയൻ ഫോർവേഡ് ലയണൽ മെസ്സിയുടെ ചിത്രം. ഫോട്ടോ: ജോസെപ് ലാഗോ / എ*എഫ്*പി / ഗെറ്റി ഇമേജുകൾ




    മുൻ റിപ്പബ്ലിക് ഓഫ് അയർലൻഡ് ഫുട്ബോൾ മാനേജർ ജാക്ക് ചാൾട്ടന്*റെ ചുവർച്ചിത്രം വരയ്ക്കുന്ന നിയാൾ ഓ ലോക്ലെയ്ൻ, കെയ്*ൽഫിയോൺ ഹാൻട്ടൺ എന്നീ കലാകാരന്മാർ. ഫോട്ടോ: നിയാൽ കാർസൺ / പി*എ"

    മുൻ റിപ്പബ്ലിക് ഓഫ് അയർലൻഡ് ഫുട്ബോൾ മാനേജർ ജാക്ക് ചാൾട്ടന്*റെ ചുവർച്ചിത്രം വരയ്ക്കുന്ന നിയാൾ ഓ ലോക്ലെയ്ൻ, കെയ്*ൽഫിയോൺ ഹാൻട്ടൺ എന്നീ കലാകാരന്മാർ. ഫോട്ടോ: നിയാൽ കാർസൺ / പി*എ




    ഇന്*റർനേഷ്യോണലിന്*റെ അർതുറോ വിഡാലിന്*റെ ചിത്രം സ്വന്തം നഗരത്തിൽ വരച്ചിരിക്കുന്നു. ഫോട്ടോ: ക്ലോഡിയോ റെയ്*സ് / എ*എഫ്*പി / ഗെറ്റി ഇമേജുകൾ"

    ഇന്*റർനേഷ്യോണലിന്*റെ അർതുറോ വിഡാലിന്*റെ ചിത്രം സ്വന്തം നഗരത്തിൽ വരച്ചിരിക്കുന്നു. ഫോട്ടോ: ക്ലോഡിയോ റെയ്*സ് / എ*എഫ്*പി / ഗെറ്റി ഇമേജുകൾ




    പെലെ എന്ന് വിളിപ്പേരുള്ള എഡ്സൺ അരാന്*റസ് ഡു നാസ്സിമെന്*റോയുടെ ചിത്രം ബ്രസീലിലെ സാവോപോളോ തെരുവില്*. ഫോട്ടോ: ഫെർണാണ്ടോ ബിസെറ / ഇപിഎ"

    പെലെ എന്ന് വിളിപ്പേരുള്ള എഡ്സൺ അരാന്*റസ് ഡു നാസ്സിമെന്*റോയുടെ ചിത്രം ബ്രസീലിലെ സാവോപോളോ തെരുവില്*. ഫോട്ടോ: ഫെർണാണ്ടോ ബിസെറ / ഇപിഎ




    ജെറോം, ജോർജ്ജ്, കെവിൻ-പ്രിൻസ് ബോട്ടെംഗ് എന്നീ സഹോദരന്മാരുടെ ചിത്രം ജര്*മ്മനിയിലെ ബര്*ലിനില്*. ഫോട്ടോ: ആദം ബെറി / എ*എഫ്*പി / ഗെറ്റി ഇമേജുകൾ"

    ജെറോം, ജോർജ്ജ്, കെവിൻ-പ്രിൻസ് ബോട്ടെംഗ് എന്നീ സഹോദരന്മാരുടെ ചിത്രം ജര്*മ്മനിയിലെ ബര്*ലിനില്*. ഫോട്ടോ: ആദം ബെറി / എ*എഫ്*പി / ഗെറ്റി ഇമേജുകൾ




    2016 ൽ ലീസസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച മാനേജർ ക്ലോഡിയോ റാനിയേരിയുടെ ചിത്രം ബ്രിട്ടനിലെ തെരുവില്*. ഫോട്ടോ: ക്രിസ് റാഡ്*ബേൺ / പി*എ"

    2016 ൽ ലീസസ്റ്റർ സിറ്റിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച മാനേജർ ക്ലോഡിയോ റാനിയേരിയുടെ ചിത്രം ബ്രിട്ടനിലെ തെരുവില്*. ഫോട്ടോ: ക്രിസ് റാഡ്*ബേൺ / പി*എ




    ബ്രിട്ടനിലെ വിൻഡ്*സർ പാർക്കിന് പുറത്ത് ജോർജ്ജ് ബെസ്റ്റിന്*റെ ചിത്രം വരച്ചിരിക്കുന്നു. ഫോട്ടോ: അലക്സ് ലിവ്*സി / ഗെറ്റി ഇമേജുകൾ"

    ബ്രിട്ടനിലെ വിൻഡ്*സർ പാർക്കിന് പുറത്ത് ജോർജ്ജ് ബെസ്റ്റിന്*റെ ചിത്രം വരച്ചിരിക്കുന്നു. ഫോട്ടോ: അലക്സ് ലിവ്*സി / ഗെറ്റി ഇമേജുകൾ




    ലിവർപൂൾ മാനേജർ, ജർഗൻ ക്ലോപ്പിന്*റെ ചിത്രം ഒരു ബാർബർ ഷോപ്പിന്*റെ ചുമരില്* വരച്ചിരിക്കുന്നു. ഫോട്ടോ: പീറ്റർ ബൈ*റെൻ* / പി*എ"

    ലിവർപൂൾ മാനേജർ, ജർഗൻ ക്ലോപ്പിന്*റെ ചിത്രം ഒരു ബാർബർ ഷോപ്പിന്*റെ ചുമരില്* വരച്ചിരിക്കുന്നു. ഫോട്ടോ: പീറ്റർ ബൈ*റെൻ* / പി*എ




    ക്ലാരറ്റ്സ് മാനേജർ സീൻ ഡൈച്ചിന്*റെ ചിത്രം ബ്രിട്ടനിലെ ഒരു തെരുവില്* വരച്ചിരിക്കുന്നു. ഫോട്ടോ: ലീ സ്മിത്ത് / റോയിട്ടേഴ്സ്"

    ക്ലാരറ്റ്സ് മാനേജർ സീൻ ഡൈച്ചിന്*റെ ചിത്രം ബ്രിട്ടനിലെ ഒരു തെരുവില്* വരച്ചിരിക്കുന്നു. ഫോട്ടോ: ലീ സ്മിത്ത് / റോയിട്ടേഴ്സ്




    സ്*പോർടിവോ പെരേര ഡി ബരാക്കാസ് ഫുട്*ബോൾ ക്ലബ്ബിൽ മൈക്കലാഞ്ചലോയുടെ ആദം എന്ന ചിത്രത്തിന്*റെ പകര്*പ്പെന്ന തരത്തില്* വരയ്ക്കപ്പെട്ട ലയണൽ മെസ്സിയും ഡീഗോ മറഡോണയും കൂടെ സെർജിയോ അഗീറോയും മുൻ ഫുട്ബോൾ കളിക്കാരായ മരിയോ കെംപെസ്, റിക്കാർഡോ ബോച്ചിനി, ഗബ്രിയേൽ ബാറ്റിസ്റ്റുട്ട, ക്ലോഡിയോ കാനിഗിയ, ജുവാൻ റോമൻ റിക്വൽ, ഏരിയൽ ഒർട്ടെഗ എന്നിവരും. ഫോട്ടോ: ജുവാൻ മാബ്രോമാറ്റ / എ*എഫ്*പി / ഗെറ്റി ഇമേജുകൾ"

    സ്*പോർടിവോ പെരേര ഡി ബരാക്കാസ് ഫുട്*ബോൾ ക്ലബ്ബിൽ മൈക്കലാഞ്ചലോയുടെ ആദം എന്ന ചിത്രത്തിന്*റെ പകര്*പ്പെന്ന തരത്തില്* വരയ്ക്കപ്പെട്ട ലയണൽ മെസ്സിയും ഡീഗോ മറഡോണയും കൂടെ സെർജിയോ അഗീറോയും മുൻ ഫുട്ബോൾ കളിക്കാരായ മരിയോ കെംപെസ്, റിക്കാർഡോ ബോച്ചിനി, ഗബ്രിയേൽ ബാറ്റിസ്റ്റുട്ട, ക്ലോഡിയോ കാനിഗിയ, ജുവാൻ റോമൻ റിക്വൽ, ഏരിയൽ ഒർട്ടെഗ എന്നിവരും. ഫോട്ടോ: ജുവാൻ മാബ്രോമാറ്റ / എ*എഫ്*പി / ഗെറ്റി ഇമേജുകൾ




    ആൻ*ഫീൽഡിനടുത്തുള്ള വിൽ*വ റോഡിലെ ചുവരിൽ വരച്ച റേ ക്ലെമൻസിന്*റെ ചിത്രം.  ഫോട്ടോ: പീറ്റർ ബൈ*റെൻ* / പി*എ"

    ആൻ*ഫീൽഡിനടുത്തുള്ള വിൽ*വ റോഡിലെ ചുവരിൽ വരച്ച റേ ക്ലെമൻസിന്*റെ ചിത്രം. ഫോട്ടോ: പീറ്റർ ബൈ*റെൻ* / പി*എ




    പ്രീമിയർ ലീഗ് ട്രോഫി ഉയര്*ത്തിപ്പിടിക്കുന്ന ജോർദാൻ ഹെൻഡേഴ്സണും പഴയ ഡിവിഷൻ വൺ ട്രോഫി ഉയർത്തിയ അലൻ ഹാൻസന്*റെയും ചിത്രം. ഫോട്ടോ: പീറ്റർ ബൈ*റെൻ* / പി*എ"

    പ്രീമിയർ ലീഗ് ട്രോഫി ഉയര്*ത്തിപ്പിടിക്കുന്ന ജോർദാൻ ഹെൻഡേഴ്സണും പഴയ ഡിവിഷൻ വൺ ട്രോഫി ഉയർത്തിയ അലൻ ഹാൻസന്*റെയും ചിത്രം. ഫോട്ടോ: പീറ്റർ ബൈ*റെൻ* / പി*എ




    Last edited by BangaloreaN; 11-18-2020 at 06:36 PM.

  4. Likes Giggs liked this post
  5. #8454
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    Ha Ha Ha adichu annakil koduthu.........

    Quote Originally Posted by Perumthachan View Post
    spain - 6 - 0 - germany
    german defence
    bundesliga
    neuer

  6. #8455
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    NIgkal thanne thudangikko?

    FK World cup undo ee pravasyam...............

    Quote Originally Posted by BangaloreaN View Post
    anyone interested or willing can start the thread.

  7. #8456
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    Quote Originally Posted by frincekjoseph View Post
    NIgkal thanne thudangikko?
    🌏🏆⚽🥅 2022 FIFA Football WORLD CUP - QATAR 2022 🥅⚽🏆🌏

    Quote Originally Posted by frincekjoseph View Post
    FK World cup undo ee pravasyam...............
    2022-il nokkam

  8. #8457

    Default

    Quote Originally Posted by frincekjoseph View Post
    Ha Ha Ha adichu annakil koduthu.........
    german temil ninnu kure manchester city ude waste players kalichappol thanne van tjoviyil ponthuval ayi....Viva la Espana

  9. #8458

    Default

    Quteril ninnum world cup eduthu mattanam....currpted official ne pidichu nediya WC

  10. #8459
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    ha Ha Ha Mancity hater spotted...........

    Quote Originally Posted by jeeva View Post
    german temil ninnu kure manchester city ude waste players kalichappol thanne van tjoviyil ponthuval ayi....Viva la Espana

  11. #8460
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,033

    Default

    pakshe arrangements okke super aanennallo kettathu?

    Quote Originally Posted by jeeva View Post
    Quteril ninnum world cup eduthu mattanam....currpted official ne pidichu nediya WC

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •