Nammude groupile aarengilum badly affected aayittundo?
Any News..............
So that we can help them also...................
Sponsored Links ::::::::::::::::::::Remove adverts | |
കുതിരാനിൽ മണ്ണിടിഞ്ഞ സ്ഥിതിയിൽ ബാംഗ്ലൂർ - എറണാകുളം ബസ്സുകൾ ഓടുന്നുണ്ടോ?
Aluva-Kaladyku shesham eppo kaayalilum water level koodi Vyypinnilum prashnam thudanghi .....friendinte veedu undu Varapuzha ....avvide aalukale maatii thudanghi .....Aluva sherikum worse annu ....Pathanamthitta polatha avastha ...
the shit is getting real bad .....naatil povan ayitu aake motham problem annu transportation
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്‍തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
RIP
Sent from my LLD-AL10 using Tapatalk
CIAL Closed Till 26th Of This Month...
Sent from my LLD-AL10 using Tapatalk
ശനിയാഴ്ച വരെ എട്ട് ജില്ലകളില്‍* കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു