Page 249 of 338 FirstFirst ... 149199239247248249250251259299 ... LastLast
Results 2,481 to 2,490 of 3371

Thread: Argentina Fans Club

  1. #2481
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default


    പെറുവായിട്ടുള്ള അടുത്ത മാച്ചിൽ മാത്രമാണ് അർജെന്റീനക്ക് പ്രതീക്ഷിക്കാനുള്ളത്.ഹോം മാച്ച് ആണെന്നതും പെറുവിന്റെ 4 മൈൻ പ്ലെയേറ്സിന് കളിക്കാൻ പറ്റാത്തതും അർജെന്റീനക്ക് മുന്തൂക്കം നൽകുന്നുണ്ട്.പക്ഷേ..പെറു ഒരു സമനിലക്ക് വേണ്ടിയുള്ള കളി കളിച്ചാലാണ് കളി പാളുക. റിവെർപ്ലേറ്റിന്റെ ഗ്രൌണ്ടിൽ നിന്നും ബൊക്കാജുനിയേറ്സിന്റെ ഗ്രൌണ്ടിലേക്ക് മത്സരം മാറ്റി ജയിക്കാനുള്ള സർവ്വ തന്ത്രങ്ങളും പയറ്റുന്നുണ്ട് അർജെന്റീന. നിലവിൽ വൻ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ അഞ്ചാം സ്ഥാനം നില നിർത്തി പ്ലേ ഓഫ് കളിക്കാൻ അർജെന്റീന യോഗ്യത നേടാനാണ് സാധ്യത കൂടുതലും. മത്സരങ്ങളുടെ സ്കോർ മാറുന്നതിനനുസരിച്ച് പോയിന്റ് ടേബിൾ എങ്ങനെയിരിക്കും എന്നൊന്ന് കണക്കു കൂടിയിടുന്നു.

    ടീമുകൾ ഇപ്പോഴുള്ള ഫോം തുടരുകയാണെങ്കിൽ
    ബ്രസീൽ ബൊളീവിയയോട് ( എവേ മാച്ച് ) ചിലിയോട് (ഹോം) ജയിക്കുകയും ചെയ്താൽ 41 പോയിന്റ്
    ഉറുഗ്വേ വെനിസ്വേലയെയും (എവേ മാച്ച് ) ബൊളീവിയയെയും (ഹോം) തോൽപ്പിച്ചാൽ 33 പോയിന്റ്
    കൊളംബിയ പരാഗ്വേയെ തോൽപ്പിക്കുകയും (ഹോം) പെറുവിനോട് (ഏവേ) തോൽക്കുകയും ചെയ്താൽ 29 പോയിന്റ്
    പെറു അർജെന്റീനയോട് (എവേ മാച്ച് )തോൽക്കുകയും കൊളംബിയയെ (ഹോം) തോൽപ്പിക്കയും ചെയ്താൽ 27 പോയിന്റ്
    അർജെന്റീന പെറുവിനെ (ഹോം) തോൽപ്പിക്കുകയും ഇക്വഡോറിനോട് തോൽക്കുകയും (എവേ മാച്ച് ) ചെയ്താൽ 27 പോയിന്റ്
    ചിലി ഇക്വഡോറിനെ തോൽപ്പിക്കുകയും (ഹോം) ബ്രസീലിനോട് തോൽക്കുകയും ചെയ്താൽ (എവേ മാച്ച് ) 26 പോയിന്റ്
    പരാഗ്വേ കൊളംബിയയോട് തോൽക്കുകയും (എവേ) വെനിസ്വേലയെ തോൽപ്പിക്കുകയും (ഹോം) ചെയ്താൽ 24 പോയിന്റ്
    ഇക്വഡോർ ചിലിയോട് (എവേ) തോൽക്കുകയും അർജെന്റീനയെ തോല്പിക്കുകയും (ഹോം) ചെയ്താൽ 23 പോയിന്റ്

    Brazil : Bolivia (Away ) 37 + 1 Chili (Home ) +3 41
    Urugueyy : Veneszuala (away) 27 + 3 + Bolivia (home )(3 33
    Colombiya : Paraguay ( home ) 26 + 3 (Peru ) away 29
    Peru : (Argentina ) (away ) 24 + (Colombiya ) (home ) +3 27

    Argentina : Peru (home ) 24 + 3 (Equador ) away 27
    Chili : Equador (home ) 23 + 3 Brazil (away ) 26
    Paraguay : Colombia (away ) 21 + (veneszuala ) home +3 24
    Equador : chili (away ) 20 + 3 (argentina ) (home ) 23


    മത്സരങ്ങൾ ഡ്രോ ആവുകയാണെങ്കിൽ
    Brazil : Bolivia (Away ) 37 + 1 Chili (Home ) +1 39
    Uruguay : Veneszuala (away) 27 + 1 + Bolivia (home )(3) 31
    Colombiya : Paraguay ( home ) 26 + 1 (peru ) away +1 28
    Peru : (argentina ) (away ) 24 + 1 (colombia ) (home ) +1 26
    Argentina : peru (home ) 24 + 1 (equador ) away 1 26

    Chili : equador (home ) 23 + 1 + brazil (away ) 1 25

    Paraguay : Colombia (away ) 21 + 1 (veneszuala) home +3 25
    Equador : chili (away ) 20 + 1 (argentina ) (home ) +1 22


    ഹോം മാച്ചിൽ ജയവും ഏവേ മാച്ചിൽ തോൽക്കുകയും ആണെങ്കിൽ

    Brazil : Bolivia (Away ) 37 + 0 Chili (Home ) 3 40
    Urugueyy : Veneszuala.(away) 27 + 0 + Bolivia (home )(3) 30
    Colombiya : paragueay ( home ) 26 + 3 (peru ) away +0 29
    Peru : (argentina ) (away ) 24 + (colombiya ) (home ) +3 27
    Argentina : peru (home ) 24 + 3 (equador ) away 0 27

    Chili : equador (home ) 23 + 3 + brazil (away ) 0 26
    Paraguay : Colombia (away ) 21 + 0 (Veneszuala ) home +3 24
    Equador : chili (away ) 20 + (argentina ) (home ) +3 23




    ടീമുകൾ ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ ഫലം ആവർത്തിച്ചാൽ

    Brazil : Bolivia (Away ) 37 + 3 Chili (Home ) 40
    Uruguay : Veneszuala (away) 27 + 3 + Bolivia (home )(3) 33
    Colombiya : paraguey ( home ) 26 + 3 (peru ) away +3 32
    Chili : equador (home ) 23 + 0 + brazil (away ) 3 26
    Equador : chili (away ) 20 + 3 (argentina ) (home ) +3 26

    Peru : (argentina ) (away ) 24 +1 (colombiya ) (home ) +0 25
    Argentina : peru (home ) 24 + 1 (equador ) away 0 25
    Paraguey Colombia (away ) 21 + 0 (venisuala ) home +3 24


    ചിലിയുടെ ഫോം ഒരു വിഷയമാണ്.അവർ തിരിച്ചു വരുകയും അർജെനീന സമനിലയിൽ കുരുങ്ങുകയും ചെയ്താൽ .

    Brazil : Bolivia (Away ) 37 + 1 Chili (Home ) 1 39
    Uruguey : Veneszuala (away) 27+ 1 Bolivia (home )(3) 31
    Colombiya : paraguay ( home ) 26 + 1 (peru ) away +1 28
    Chili : equador (home ) 23 + 3 brazil (away ) 1 27
    Peru : (argentina ) (away ) 24 + 1 (colombiya ) (home ) +1 26

    Argentina : peru (home ) 24 + 1 (equador ) away 1 26
    Paraguay : Colombia (away ) 21 + (venisuala ) home +3 24
    Equador : chili (away ) 20 + (argentina ) (home ) 1 21
    Last edited by reality; 09-17-2017 at 07:40 PM.

  2. #2482
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    edited edited

  3. #2483
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    Quote Originally Posted by Giggs View Post
    പേടിക്കേണ്ട , അര്ജന്റീന ഇല്ലാത്ത വേൾഡ് കപ്പ് ഒന്നും നടക്കാൻ പോകുന്നില്ല

    ജർമനിക്കു നു മുൻപിൽ ആത്മഹത്യ ചെയ്ത ശേഷം ഇപ്പോഴാണല്ലോ ബ്രസീൽ ഫാൻസ്* പൊങ്ങുന്നത്
    എന്ത് സംഭവിച്ചാലും അര്ജന്റീന ഫാൻസ്* ഇവിടെ തന്നെ കാണും , എവിടെയും പോവില്ല

    പിന്നെ സ്വന്തം നാട്ടിൽ സംഭവിച്ച മാനക്കേട് മാറ്റാൻ റഷ്യയിൽ പോയി കുളിച്ചാലും മതിയാവില്ല
    ഞാൻ ഫോറത്തിൽ വരാറില്ല.വേൾഡ് കപ്പ് അടുത്തത് കൊണ്ടും അർജെന്റീന കയറൂമോ എന്നത് വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയും ചെയ്തത് കൊണ്ട് നിങ്ങൾ ഫാൻസിന്റെ അഭിപ്രായം ഒന്ന് അറിയാമെന്ന് കരുതി

  4. #2484

    Default

    Quote Originally Posted by reality View Post
    ഞാൻ ഫോറത്തിൽ വരാറില്ല.വേൾഡ് കപ്പ് അടുത്തത് കൊണ്ടും അർജെന്റീന കയറൂമോ എന്നത് വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയും ചെയ്തത് കൊണ്ട് നിങ്ങൾ ഫാൻസിന്റെ അഭിപ്രായം ഒന്ന് അറിയാമെന്ന് കരുതി

    2010 lum erekkure inghine thanne aayirunnille , last two matches jayichalle kayariyathu and the final match vs Uruguay in Uruguay
    Newzealand nodu play-off kalichaanelum ethum

  5. #2485
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    Quote Originally Posted by Giggs View Post

    2010 lum erekkure inghine thanne aayirunnille , last two matches jayichalle kayariyathu and the final match vs Uruguay in Uruguay
    Newzealand nodu play-off kalichaanelum ethum
    അങ്ങനെതന്നെ വരുമെന്ന് പ്രതീക്ഷിക്കാം.പ്രത്യേകിച്ചും മെസ്സിക്ക് ഇനി ഒരു ചാൻസ് ഇല്ലാത്തത് കൊണ്ട് വേൾഡ് കപ്പിൽ യോഗ്യത പോലും നേടിയില്ലെങ്കിൽ വലിയ വിമർശനം നേരിടേണ്ടിവരും

  6. #2486
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by reality View Post
    അങ്ങനെതന്നെ വരുമെന്ന് പ്രതീക്ഷിക്കാം.പ്രത്യേകിച്ചും മെസ്സിക്ക് ഇനി ഒരു ചാൻസ് ഇല്ലാത്തത് കൊണ്ട് വേൾഡ് കപ്പിൽ യോഗ്യത പോലും നേടിയില്ലെങ്കിൽ വലിയ വിമർശനം നേരിടേണ്ടിവരും
    സ്വന്തം രാജ്യത്തില്* സ്വന്തം മൈതാനത്തില്* 7-1 സെമി തോറ്റതിനെകാല്* വലിയ വിമര്*ശനം നേരിടേണ്ടി വരുമോ?

  7. #2487
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    Quote Originally Posted by Perumthachan View Post
    സ്വന്തം രാജ്യത്തില്* സ്വന്തം മൈതാനത്തില്* 7-1 സെമി തോറ്റതിനെകാല്* വലിയ വിമര്*ശനം നേരിടേണ്ടി വരുമോ?
    മാന്യമായി സംസാരിക്കുമ്പോഴും ചൊറിയാനാണല്ലോ ശ്രമം..ഈ ഫോറം ചാറ്റിന്റെ ഒരു സ്വഭാവം ആയിരിക്കുമല്ലേ..നിക്ക് നൈമിൽ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് ഒരു സുഖം കിട്ടുന്നുണ്ടായിരിക്കും ..നിർത്താറായില്ലേ സഹോ

  8. #2488
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by reality View Post
    മാന്യമായി സംസാരിക്കുമ്പോഴും ചൊറിയാനാണല്ലോ ശ്രമം..ഈ ഫോറം ചാറ്റിന്റെ ഒരു സ്വഭാവം ആയിരിക്കുമല്ലേ..നിക്ക് നൈമിൽ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് ഒരു സുഖം കിട്ടുന്നുണ്ടായിരിക്കും ..നിർത്താറായില്ലേ സഹോ
    മാന്യത കാണിക്കേണ്ടത് ഇവിടെ അല്ല സഹോ...
    6 മാസം ആയിട്ട് ആരും തിരഞ്ഞു നോക്കാത്ത ബ്രസില്* ത്രെഡില്* കയറി രണ്ട് ജയ്* വിളിച്ചിട്ട് പോയിക്കോ...
    ഇവിടെ വന്നിട്ട് 'പകല്*' മാന്യന്* ആവാന്* ശ്രേമിക്കണ്ടാ...

  9. #2489
    FK Citizen reality's Avatar
    Join Date
    Jan 2006
    Location
    Manjeri
    Posts
    6,954

    Default

    Quote Originally Posted by Perumthachan View Post
    മാന്യത കാണിക്കേണ്ടത് ഇവിടെ അല്ല സഹോ...
    6 മാസം ആയിട്ട് ആരും തിരഞ്ഞു നോക്കാത്ത ബ്രസില്* ത്രെഡില്* കയറി രണ്ട് ജയ്* വിളിച്ചിട്ട് പോയിക്കോ...
    ഇവിടെ വന്നിട്ട് 'പകല്*' മാന്യന്* ആവാന്* ശ്രേമിക്കണ്ടാ...
    കഷ്ടം !

  10. #2490
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    Quote Originally Posted by reality View Post
    കഷ്ടം !
    സഹിച്ചു

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •