Page 53 of 119 FirstFirst ... 343515253545563103 ... LastLast
Results 521 to 530 of 1184

Thread: ♛⚽️2018/19 English Premier League ⚽️♛ : Man City are Champions

  1. #521
    FK Citizen sillan's Avatar
    Join Date
    Oct 2008
    Location
    Thrissur
    Posts
    6,006

    Default


    Quote Originally Posted by moovybuf View Post
    Matte അങ്ങേരു ആരാ?

    മൊരീനോ ആണോ? എങ്കിൽ മൂപരു 3 ഗപ്പ്* എടുത്തിട്ടല്ലെ പോയത്? അല്ലാതെ kettipidutham മാത്രം അല്ലല്ലോ
    Ennittentha തൂക്കിയെടുത്തു വെളിയിൽ കളഞ്ഞത് ഗപ്പുകളുടെ എണ്ണം poranjitto? . Alla നമ്മൾക്ക് ഈ kettipidutham ഹറാം ആണോ? അല്ലെങ്കിൽ തന്നെ kettipiduthom ഗപ്പും എങ്ങനാ ഈ ക്ണാപ്പൻ (moovybuf) ലിങ്ക് ചെയ്തവോ

  2. #522

    Default

    Quote Originally Posted by sillan View Post
    Ennittentha തൂക്കിയെടുത്തു വെളിയിൽ കളഞ്ഞത് ഗപ്പുകളുടെ എണ്ണം poranjitto? . Alla നമ്മൾക്ക് ഈ kettipidutham ഹറാം ആണോ? അല്ലെങ്കിൽ തന്നെ kettipiduthom ഗപ്പും എങ്ങനാ ഈ ക്ണാപ്പൻ (moovybuf) ലിങ്ക് ചെയ്തവോ
    ഗപ്പുകളുടെ എണ്ണം പോരാഞ്ഞിട്ട് തന്നെ... ആള് പോരാ എന്ന് തോന്നിയത് കൊണ്ട് തൂക്കിയെടുത്തു കളഞ്ഞു ...


    അല്ല മാഷേ.. കൊല്ലം മൂനായില്ലേ.. ഇത് വരെ ക്യാബിനറ്റിൽ കാണിക്കാൻ വല്ലതും ഉണ്ടോ? കെട്ടിപ്പിടുത്തം മാത്രം ബാക്കി .. അത് കൊണ്ട് ചോയിച്ചന്നെ ഉള്ളൂ ..

  3. #523
    FK Citizen sillan's Avatar
    Join Date
    Oct 2008
    Location
    Thrissur
    Posts
    6,006

    Default

    Quote Originally Posted by moovybuf View Post
    ഗപ്പുകളുടെ എണ്ണം പോരാഞ്ഞിട്ട് തന്നെ... ആള് പോരാ എന്ന് തോന്നിയത് കൊണ്ട് തൂക്കിയെടുത്തു കളഞ്ഞു ...


    അല്ല മാഷേ.. കൊല്ലം മൂനായില്ലേ.. ഇത് വരെ ക്യാബിനറ്റിൽ കാണിക്കാൻ വല്ലതും ഉണ്ടോ? കെട്ടിപ്പിടുത്തം മാത്രം ബാക്കി .. അത് കൊണ്ട് ചോയിച്ചന്നെ ഉള്ളൂ ..
    വേറൊന്നും അണ്ണന് കാണാൻ പറ്റാത്തത് മഞ്ചെസ്റ്റെർ യുനൈറ്റഡിന്റെ അതിശയിപ്പിക്കുന്ന പ്രകടനം കൊണ്ട് കണ്ണു തള്ളിപ്പോയത് കൊണ്ടായിരിക്കും.


    പിന്നെ ഓൾഡ് ട്രാഫൊർഡിൽ പ്ലെയേഴ്*സും മാനേജരും തമ്മിൽ കെട്ടിപിടുത്തതിന് പകരം കടിപിടി നടത്തിയത്തിലും ഭേദം ആണ് ഒരു നഷ്ടവും വരുത്താത്ത കെട്ടിപ്പിടുത്തം. വയറു ഫുൾ ആയെങ്കിൽ വിട്ടോ.

    "best football playing time" .
    Last edited by sillan; 01-13-2019 at 06:26 PM.

  4. #524

    Default

    Quote Originally Posted by sillan View Post
    വേറൊന്നും അണ്ണന് കാണാൻ പറ്റാത്തത് മഞ്ചെസ്റ്റെർ യുനൈറ്റഡിന്റെ അതിശയിപ്പിക്കുന്ന പ്രകടനം കൊണ്ട് കണ്ണു തള്ളിപ്പോയത് കൊണ്ടായിരിക്കും.


    പിന്നെ ഓൾഡ് ട്രാഫൊർഡിൽ പ്ലെയേഴ്*സും മാനേജരും തമ്മിൽ കെട്ടിപിടുത്തതിന് പകരം കടിപിടി നടത്തിയത്തിലും ഭേദം ആണ് ഒരു നഷ്ടവും വരുത്താത്ത കെട്ടിപ്പിടുത്തം. വയറു ഫുൾ ആയെങ്കിൽ വിട്ടോ.

    "best football playing time" .
    കെട്ടിപ്പിടുത്തം കൊണ്ട് ത്രിപ്തിപെടുന്ന ഫാൻസ്*...


    btw, how is salah practicing his diving ... ...getting real expert...

  5. #525

    Default

    Level on points with arsenal....

    An arsenal win against Chelsea wud make the fight real dog fight..

  6. #526
    FK Citizen sillan's Avatar
    Join Date
    Oct 2008
    Location
    Thrissur
    Posts
    6,006

    Default

    Quote Originally Posted by moovybuf View Post
    കെട്ടിപ്പിടുത്തം കൊണ്ട് ത്രിപ്തിപെടുന്ന ഫാൻസ്*...
    Kadipidi kondu thrithipetta phans .

    Quote Originally Posted by moovybuf View Post
    btw, how is salah practicing his diving ... ...getting real expert...
    Put him into Utd team, you will be opposite.

  7. #527
    FK Citizen sillan's Avatar
    Join Date
    Oct 2008
    Location
    Thrissur
    Posts
    6,006

    Default

    Quote Originally Posted by moovybuf View Post
    Level on points with arsenal....

    An arsenal win against Chelsea wud make the fight real dog fight..
    Now the pattikalude kadipidi (dressing roomil ninnu) 4th spotinu vendi...

  8. #528

    Default

    That defeat must have knocked the stuffing out of Spurs. They were clearly the way better team but still managed to lose because of one error and some really poor finishing. Didn't exactly understand how they managed to hit everything straight at the keeper..What a game by De Gea though, it's probably a skill to be in the right position for a shot.
    away beyond the worldly rules of right and wrong, there is a field; I will meet you there

  9. #529

    Default

    Jesus double closes gap to four
    Manchester City moved to within four points of Liverpool with a 3-0 victory over 10-man Wolves

  10. #530

    Default Full Results


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •