Sponsored Links ::::::::::::::::::::Remove adverts | |
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5
'ജൂതന്' പ്രമോ വീഡിയോ തയ്യാറാക്കൂ; സംവിധാന സഹായിയായി പ്രവര്*ത്തിക്കാന്* അവസരം
നീണ്ട ഇടവേളയ്*ക്ക് ശേഷം മലയാളത്തിന്റെ സൂപ്പര്‍*ഹിറ്റ് സംവിധായകന്* ഭദ്രന്* 'ജൂതന്*' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. സൗബിന്* ഷാഹിര്‍* നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍* പോസ്റ്റര്‍* ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.
ചിത്രത്തിന്റെ മോഷന്‍* പോസ്റ്ററില്‍* പ്രചോദിതരായ നിരവധിപേര്‍* ഫാന്‍* മെയ്ഡ് വീഡിയോകളും തയ്യാറാക്കുന്നുണ്ട്. ഇത്തരക്കാര്‍*ക്ക് പുതിയ അവസരം നല്*കാനൊരുങ്ങുകയാണ് 'ജൂതന്റെ' അണിയറ പ്രവര്*ത്തകര്*.
ജൂതന്* സിനിമയുടെ മോഷന്‍* പോസ്റ്ററിനെ കുറിച്ച് 30 സെക്കന്റ് പ്രമോ വീഡിയോ തയ്യാറാക്കി എന്ന ഹാഷ്ടാഗില്* ഫേസ്ബുക്കില്‍* പോസ്റ്റ് ചെയ്യുക. ഇതില്‍* ഏറ്റവും മികച്ച വീഡിയോകളില്‍* നിന്നും രണ്ടെണ്ണം സംവിധായകന്* ഭദ്രന്* തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോയുടെ സംവിധായകര്‍*ക്ക് 'ജൂതന്*' സിനിമയില്‍* സംവിധാന സഹായിയായി പ്രവര്*ത്തിക്കാനുള്ള അവസരം നല്*കും. ഏപ്രില്‍* 30ആണ് എന്‍*ട്രികള്‍* അയച്ചു കിട്ടേണ്ട അവസാന തീയതി.
Read more: https://www.deshabhimani.com/cinema/...bhadran/788588
My ratings for last 5 Lalettan movies:
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
* 10/22 - Monster - 2.6/5
* 05/22 - 12th Man - 2.5/5