Page 123 of 274 FirstFirst ... 2373113121122123124125133173223 ... LastLast
Results 1,221 to 1,230 of 2732

Thread: Ganagandharvan║Mammootty║Ramesh Pisharody║★╝POSITIVE WOM★╝

  1. #1221
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default


    �� ഗാനഗന്ധർവൻ

    ഒരുപാട് ഒന്നും പ്രതീഷിക്കാത്തത് കൊണ്ടു തന്നെ ഗന്ധർവൻ മനസിൽ കയറി ചിരിച്ചുകൊണ്ട് തിയേറ്റർ വിടാൻ സാധിച്ചു.

    സിനിമ തുടങ്ങി ആദ്യ 5 മിനുട്ടിൽ കൈ വിട്ടു പോകുമോ എന്ന് തോന്നിപ്പിച്ചു എങ്കിലും മനോജ് കെ ജയന്റെ യും സുരേഷ് കൃഷ്ണയുടെയും നല്ല കോമഡികൾ കൊണ്ടു നർമ്മ മുഖത്തോടെ സഞ്ചരിച്ച ഗന്ധർവൻ സീരിയസ് ആയ ഇന്റർവെൽ ബ്ലോക്കിൽ ചെന്നു നിന്നു.

    ആദ്യ പകുതിയെ ക്കാളും pace ഉള്ള രണ്ടാം പകുതിയെ കുറച്ചുകൂടി Interesting ആയി കൊണ്ടു പോകാൻ പിഷാരടിക്കു സാധിച്ചു.

    ചെറിയ വേഷങ്ങളിൽ വന്നു പോയ ദേവൻ,അശോകൻ,കോട്ടയം നസിർ ഒന്നോ രണ്ടോ സീനിലെ ഉള്ളു എങ്കിലും ചിരിപ്പിച്ചു കടന്നു കളഞ്ഞു.����
    And Also മുകേഷ്,റാഫി,ധർമജൻ,ഹരീഷ്��

    മമ്മൂക്കയുടെ ഭാര്യ അഭിനയിച്ച നായികയുടെ ഡബ്ബിങ് മാത്രമാണ് എടുത്തു പറയാനുള്ള നെഗറ്റീവ് ആയി തോന്നിയത്.

    രണ്ടാം പകുതിയിലെ ഒട്ടും predictable അല്ലാത്ത ട്വിസ്റ്റു തൊട്ടു സിനിമ കുറച്ചുകൂടി സീരിയസ് ആയ വിഷയങ്ങൾ ചർച്ച ചെയ്യുകയും നല്ലൊരു മെസ്സേജ് നൽകി കൊണ്ടു അവസാനിപ്പികയും ചെയ്തു.

    Overall A good Movie ��

    Positives
    _________
    ◆ കോമഡികൾ നന്നായി വർക് ഔട്ട് ആയിട്ടുണ്ട് ,നല്ല രീതിൽ വന്ന ട്വിസ്റ്റ്, പാട്ടുകൾ, mammootty is solid as usual !!

    Negatives
    __________

    ◆ മമ്മൂക്കയുടെ ഭാര്യ ആയി അഭിനയിച്ച നായികയുടെ ചില സീനുകൾ , മോശം എന്നു എടുത്തു പറയാൻ മറ്റൊന്നും ഉണ്ടെന്നു തോന്നിയില്ല.

    വലിഞ്ഞു പോകാൻ സാധ്യത ഉണ്ടായിരുന്ന പല സീനുകളും ഉണ്ടായിരുന്നു എങ്കിലും കോമഡികൾ അതു ഒഴിവാക്കി.

    Verdict : Decent Entertainer
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  2. Likes SHAMNAD S, moovybuf liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #1222

    Default

    Responses are good.. .Pakshe Mamangam matram movie aayi kaanunna fans pravarthakar ithu vila kodukkumo entho..

    anyway with all these postive WOM poring in, Ramesh Pisharody himself will promote this movie to his level best! Hope the efforts behind this movie are not wasted.


  5. Likes SHAMNAD S liked this post
  6. #1223
    FK Addict rinshad's Avatar
    Join Date
    Aug 2015
    Posts
    1,464

    Default

    Intervel first 20 min kazhinja pinne kidu slow poison ennokke parayunna pole pokunund, more than expected last intervel block cheriyum thrillum

  7. #1224

    Default

    Booked for tomorrow 12 45 pm @ pvr lulu

    Sent from my Redmi K20 Pro using Tapatalk

  8. #1225
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,406

    Default


  9. #1226
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Thaliparambu Alinkeel Matinee



    Sent from my ZUK Z1 using Tapatalk

  10. #1227
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my ZUK Z1 using Tapatalk

  11. #1228
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Kottayam Abhilash Matinee



    Sent from my ZUK Z1 using Tapatalk

  12. #1229
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default





    Sent from my ZUK Z1 using Tapatalk

  13. #1230
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Good Booking for evening shows ...Naaleyum sundayum nalla collection varum....Anto Pooja holidays kayiyum vare shows hold cheythaal Super hit sure ...!!!

    Even didnt expect these much good reviews ...Carrier best of Pishu !!!

    Climax ellavarkkum ishtapettu ennadh thanne nalloru positive vibe aanu ....Ella janangalilekkum athu ethanam...!!!

    Congrats team Ganagandharvan !!!

    Naale Mamangam teaser koode irangiyaal ....Ohh

    Sent from my SM-G925I using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •