If Kerala govt regulations are followed everywhere ...there will be near zero death in most of coutries and states....95 % covid deaths are related to comorbidities..
Sponsored Links ::::::::::::::::::::Remove adverts | |
If Kerala govt regulations are followed everywhere ...there will be near zero death in most of coutries and states....95 % covid deaths are related to comorbidities..
Ee report il paraunne marana karanam co morbidity aanelum athene covid exacerbate cheythenkil athu covid maranam ayi kanan ennu alle.. pandu mamatha hobt ingane mattu karanm moolam ulla maranm covid ayi kanunnila ennath kond alle orupad pazhi kelkendi vannath.. allel thanne enthu gunam anu maranam covid alla ennu paranja kittuka. Athu ittal polum ettom best rate nammk thanne alle. Pinne aare kanikkan anu ee udayipp?? Nammade govt onnum cheyunnila ennu arum parayunnila.. but ithiri budhimutt ayi thudagiyapol kankukal fudge cheyyunh.. enthinu vendi.. ithokke oru mosham pravanatha alle.. mattu samsthangale pole namml avano.. kalla kanakk ittu athu pidikka pettal bhvayil nammade kanakk mothom udaypipp anu ennu vimarshakar parayille. Athu nammude genuine nettangale polum thallan karanm akille?
Sent from my Redmi K20 Pro using Tapatalk
https://imgur.com/a/NtQ0ynG
ee image siru nokkiyittu para ethu news paper aanennu...........
നിങ്ങള് പറഞ്ഞതിനോട് യോജിക്കുന്നു. ഇവിടുത്തെ കണക്കുകൽ തെറ്റാണെങ്കിൽ അത് എന്തുകൊണ്ട് icmr ഇതുവരെ ചൂണ്ടി കാണിക്കുന്നില്ല? എന്തുകൊണ്ട് വ്യക്തതമായ തെളിവുകളോടെ പ്രതിപക്ഷം ഉയർത്തി കാണിക്കുന്നില്ല. ഇപ്പോ മീഡിയ റിപ്പോർട്ട് വെച്ചാണല്ലോ മരണ സംഖ്യാ കൂടുതൽ ആണെന് പറയുന്നത്. മീഡിയ കൊറോണ മൂലം മരിച്ചു എന്ന് പറയുന്നവരെ പിന്നീട് ടെസ്റ്റ് നടത്തി 'ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട' എന്ന കണക്കിൽ അവരെ കൂട്ടുന്നുണ്ട്. മൂടി വെക്കാൻ ആണെങ്കിൽ അങ്ങനെ ചെയ്യേണ്ട കാര്യമെന്തവാണ്? കുറച്ചു പേര് ചേർത്തിട്ട് കൂടുതൽ ഉള്ളവരെ മറച്ചു വെക്കാനോ?
BBC newsil vare keralathile health minister interview vannathu PR work ennu parayunnavanmarkku manorama bible anu ....
എന്റെ പോസ്റ്റിനു 'പ്രൂഫ്' എന്ന് കണ്ടപ്പോ, അതിന്റെ ശീർഷകം വായിച്ചപ്പോ കഴിഞ്ഞ ദിവസത്തെ വാർത്തയെകുറിച്ച് ആയിരിക്കുമെന്ന് കരുതി. ഞാൻ പോസ്റ്റ് ഇട്ടു കഴിഞ്ഞപ്പോഴാണ് നിങ്ങടെ പോസ്റ്റിലെ തീയതി ശ്രദ്ധിക്കുന്നതു. ഇന്നത്തെ പത്രത്തിൽ രാവിലെ അത് വായിച്ചതുമാണ്. ആവേശംകൊണ്ടു തെറ്റ് പറ്റിയതാണ്. my bad. i take it back.
Proof adichu kittiyappo ethalla athu athalla ethu psychosis pala vaka bhedaghalum otta shottill kanicha sreeni polum(udayananu tharam😂) ee oru expression ittittilla hammo covid thread ayathu kondu alambhakunnilla eghne ok post idavo Alex bai odan alpam kandam polum bhakki vaykatha scech ayi poyi....
King is always king 🤴 ...