Page 423 of 693 FirstFirst ... 323373413421422423424425433473523 ... LastLast
Results 4,221 to 4,230 of 6927

Thread: 💝 Fitness/Health : Discussions ❤️🩹👩🏻⚕️

  1. #4221

    Default

    Nasta sopnaghle c chem colour
    King is always king 🤴 ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4222
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    So far covI'd death in kerala is 228 ..govt list only 126 ..only half as per manorama online today ...now govt s own expert co mitte criticised govt for this kind of things as per media report...

  4. #4223
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    സർക്കാരിനെതിരെ വിദഗ്ധസമിതി; തിരുത്തരുത് മരണസംഖ്യ

    തിരുവനന്തപുരം ∙ കോവിഡ് ബാധിച്ചു മരിച്ച പലരെയും മരണപ്പട്ടികയിൽ നിന്നു സർക്കാർ ഒഴിവാക്കുന്നതിനെതിരെ മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധസമിതി തന്നെ രംഗത്ത്. തീരുമാനം തിരുത്തണമെന്നും ഇതുവരെയുള്ള മരണങ്ങൾ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

    കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ തരംതിരിവു നടത്തുന്നതു കഴിഞ്ഞ 3നു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമാണു പാലിക്കുന്നതെന്ന് അന്നു വാദിച്ച സർക്കാർ ഇപ്പോൾ വിദഗ്ധ സമിതിയുടെ ശുപാർശ ലഭിച്ചതോടെ വെട്ടിലായി.
    സമിതി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇവ
    ∙ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടിവരുന്ന സമയത്ത് കൃത്യമായ കാരണങ്ങൾ പറയാതെ മാനദണ്ഡങ്ങൾ മാറ്റുന്നതു പൊതു, ശാസ്ത്ര സമൂഹങ്ങളിൽ സംശയമുണ്ടാക്കും. ഔദ്യോഗിക വിവരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.
    ∙ ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം നടപടികൾ തിരുത്തണം. ശാസ്ത്രീയമായ മാർഗരേഖ തയാറാക്കണം.
    മരണത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കോവിഡ് ആണെങ്കിൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണു ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിർദേശിച്ചിരിക്കുന്നത്. ജൂലൈ 20 മുതലാണു സർക്കാർ മാനദണ്ഡങ്ങൾ മാറ്റിയത്.
    കോവിഡ് ബാധിച്ചു മരിക്കുന്നവർക്കു മറ്റു രോഗങ്ങളുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി. കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ സ്രവം വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. കോവിഡ് ബാധിച്ച് മൂന്നും നാലും ആഴ്ച കഴിഞ്ഞാണു മരണമെങ്കിൽ പരിശോധനയിൽ നെഗറ്റീവാകാൻ ഇടയുണ്ട്. ഇങ്ങനെയുള്ളവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുണ്ട്.
    തിരിമറിക്കു തെളിവായി ആരോഗ്യവകുപ്പിന്റെ കണക്ക്
    കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ തിരിമറിയെന്നതിന് ആരോഗ്യ വകുപ്പിന്റെ കണക്കും തെളിവാകുന്നു. തിരുവനന്തപുരത്തെ കോവിഡ് ക്ലസ്റ്ററുകളെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ ജൂലൈ 31 വരെയുള്ള മരണം 34; എന്നാൽ സർക്കാർ കണക്കിൽ 22 മാത്രം. ഇങ്ങനെ മരിച്ച 24 പേരുടെ സംസ്കാരം തിരുവനന്തപുരം നഗരസഭയുടെ ശാന്തികവാടത്തിൽ മാത്രം നടത്തി; ഇതിൽ 6 എണ്ണമേ ഒൗദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
    കണക്കിൽപ്പെടാതെ 102 മരണം
    സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം കേരളത്തിൽ ഇതുവരെ കോവിഡ് മരണം 126. എന്നാൽ ജില്ലകളിൽനിന്നുള്ള കണക്കുപ്രകാരം 228 പേർ കോവിഡ് ബാധിച്ചു മരിച്ചു.

  5. #4224
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Alla athu ivide enthinna post cheythekkunne??

    Quote Originally Posted by BangaloreaN View Post
    സർക്കാരിനെതിരെ വിദഗ്ധസമിതി; തിരുത്തരുത് മരണസംഖ്യ

    തിരുവനന്തപുരം ∙ കോവിഡ് ബാധിച്ചു മരിച്ച പലരെയും മരണപ്പട്ടികയിൽ നിന്നു സർക്കാർ ഒഴിവാക്കുന്നതിനെതിരെ മുഖ്യമന്ത്രി നിയോഗിച്ച വിദഗ്ധസമിതി തന്നെ രംഗത്ത്. തീരുമാനം തിരുത്തണമെന്നും ഇതുവരെയുള്ള മരണങ്ങൾ വീണ്ടും ഓഡിറ്റ് നടത്തി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

    കോവിഡ് മരണങ്ങളുടെ എണ്ണം കുറയ്ക്കാൻ സർക്കാർ തരംതിരിവു നടത്തുന്നതു കഴിഞ്ഞ 3നു മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമാണു പാലിക്കുന്നതെന്ന് അന്നു വാദിച്ച സർക്കാർ ഇപ്പോൾ വിദഗ്ധ സമിതിയുടെ ശുപാർശ ലഭിച്ചതോടെ വെട്ടിലായി.
    സമിതി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇവ
    ∙ കോവിഡ് ബാധിച്ചുള്ള മരണങ്ങൾ കൂടിവരുന്ന സമയത്ത് കൃത്യമായ കാരണങ്ങൾ പറയാതെ മാനദണ്ഡങ്ങൾ മാറ്റുന്നതു പൊതു, ശാസ്ത്ര സമൂഹങ്ങളിൽ സംശയമുണ്ടാക്കും. ഔദ്യോഗിക വിവരങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.
    ∙ ലോകാരോഗ്യ സംഘടനയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം നടപടികൾ തിരുത്തണം. ശാസ്ത്രീയമായ മാർഗരേഖ തയാറാക്കണം.
    മരണ–ത്തിന് ആദ്യത്തെയോ രണ്ടാമത്തെയോ കാരണം കോവിഡ് ആണെങ്കിൽ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണു ലോകാരോഗ്യ സംഘടനയും ഐസിഎംആറും നിർദേശിച്ചിരിക്കുന്നത്. ജൂലൈ 20 മുതലാണു സർക്കാർ മാനദണ്ഡങ്ങൾ മാറ്റിയത്.
    കോവിഡ് ബാധിച്ചു മരിക്കുന്നവർക്കു മറ്റു രോഗങ്ങളുണ്ടെങ്കിൽ അതിന്റെ പേരിൽ അവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിത്തുടങ്ങി. കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്നവരുടെ സ്രവം വീണ്ടും പരിശോധിക്കാനും തീരുമാനിച്ചു. കോവിഡ് ബാധിച്ച് മൂന്നും നാലും ആഴ്ച കഴിഞ്ഞാണു മരണമെങ്കിൽ പരിശോധനയിൽ നെഗറ്റീവാകാൻ ഇടയുണ്ട്. ഇങ്ങനെയുള്ളവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുണ്ട്.
    തിരിമറിക്കു തെളിവായി ആരോഗ്യവകുപ്പിന്റെ കണക്ക്
    കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ തിരിമറിയെന്നതിന് ആരോഗ്യ വകുപ്പിന്റെ കണക്കും തെളിവാകുന്നു. തിരുവനന്തപുരത്തെ കോവിഡ് ക്ലസ്റ്ററുകളെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിൽ ജൂലൈ 31 വരെയുള്ള മരണം 34; എന്നാൽ സർക്കാർ കണക്കിൽ 22 മാത്രം. ഇങ്ങനെ മരിച്ച 24 പേരുടെ സംസ്കാരം തിരുവനന്തപുരം നഗരസഭയുടെ ശാന്തികവാടത്തിൽ മാത്രം നടത്തി; ഇതിൽ 6 എണ്ണമേ ഒൗദ്യോഗിക കണക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.
    കണക്കിൽപ്പെടാതെ 102 മരണം
    സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം കേരളത്തിൽ ഇതുവരെ കോവിഡ് മരണം 126. എന്നാൽ ജില്ലകളിൽനിന്നുള്ള കണക്കുപ്രകാരം 228 പേർ കോവിഡ് ബാധിച്ചു മരിച്ചു.

  6. #4225
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by frincekjoseph View Post
    Alla athu ivide enthinna post cheythekkunne??
    thread maarippoyathayirunnu.

  7. #4226
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Ippol enthe post ee threadil kandaal aalukal thettidharikkum
    Ithu ivdeyallandu vere evideyaa post cheyande ennu ennodu chodikkum

    Quote Originally Posted by BangaloreaN View Post
    thread maarippoyathayirunnu.

  8. #4227
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

  9. #4228

    Default

    Quote Originally Posted by Canada man View Post
    So far covI'd death in kerala is 228 ..govt list only 126 ..only half as per manorama online today ...now govt s own expert co mitte criticised govt for this kind of things as per media report...
    Veruthe adiyundhakkiyavar ini ithu paranjathinu enthokke parayum av ithu vare thelivilla ippo Da kidakunnu...chila guest appearance athinu like ittu pokum...
    Last edited by jeeva; 08-13-2020 at 10:01 PM.
    King is always king 🤴 ...

  10. #4229
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    .

  11. #4230
    FK Regular MamBlr's Avatar
    Join Date
    Mar 2017
    Location
    Bangalore
    Posts
    678

    Default

    India daily count will touch 1 lakh very soon, with the current rate !!!
    Karnataka may take the top spot !!
    No sign of a peek and a subsequent dip

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •