Page 55 of 76 FirstFirst ... 545535455565765 ... LastLast
Results 541 to 550 of 760

Thread: KAAVAL◄║╝Action Hero Suresh Gopi ★ Ranji Panikkar★ Nitin ranji panikkar ★ NOV 25 2021

  1. #541
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default


    SHOW BEGINSSSSS
    #L #Love #Lalettan #LUCIFER


  2. Sponsored Links ::::::::::::::::::::Remove adverts
  3. #542

    Default

    Quote Originally Posted by Rajamaanikyam View Post
    As expected kidilan reviews... Kaval enikku SG yude upcoming films including Pappanekkalum hope ulla movie aanu.. Padam BO ilum vijayamaakatte ennashamsikkunnu.. Jobi annante selection kollam...
    ട്രെയിലർ വന്ന മുതൽ എനിക്ക് വമ്പൻ പ്രതീക്ഷകൾ ആയിരുന്നു. പലരും സീരിയൽ മേക്കിങ് എന്നൊക്കെ പറഞ്ഞു കളിയാക്കുന്നത് കണ്ടിട്ടുണ്ട്. അവർക്ക് വേണ്ടത് കണ്ണഞ്ചിപ്പിക്കുന്ന ഫ്രെയിംസ് ഉം അലറുന്ന തലവേദന എടുക്കുന്ന മാസ്സ് രംഗങ്ങളുമാണ്.
    പക്ഷേ എനിക്ക് വേണ്ടത് നമ്മുടെ ആ പഴയ over ഇല്ലാത്ത മാസ്സ് ആണ്. കാവൽ trailer and ബിജിഎം ചുമ്മാ തീ ആയിരുന്നു. കുറുപ്പ് കാണാൻ പോയപ്പോൾ കാവൽ ട്രെയിലർ തീയറ്ററിൽ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു ഇത് ഒരു ഒന്നൊന്നര ഐറ്റം ആയിരിക്കുമെന്ന്

  4. #543
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    7,533

    Default

    Quote Originally Posted by Superstarakshay View Post
    ട്രെയിലർ വന്ന മുതൽ എനിക്ക് വമ്പൻ പ്രതീക്ഷകൾ ആയിരുന്നു. പലരും സീരിയൽ മേക്കിങ് എന്നൊക്കെ പറഞ്ഞു കളിയാക്കുന്നത് കണ്ടിട്ടുണ്ട്. അവർക്ക് വേണ്ടത് കണ്ണഞ്ചിപ്പിക്കുന്ന ഫ്രെയിംസ് ഉം അലറുന്ന തലവേദന എടുക്കുന്ന മാസ്സ് രംഗങ്ങളുമാണ്.
    പക്ഷേ എനിക്ക് വേണ്ടത് നമ്മുടെ ആ പഴയ over ഇല്ലാത്ത മാസ്സ് ആണ്. കാവൽ trailer and ബിജിഎം ചുമ്മാ തീ ആയിരുന്നു. കുറുപ്പ് കാണാൻ പോയപ്പോൾ കാവൽ ട്രെയിലർ തീയറ്ററിൽ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു ഇത് ഒരു ഒന്നൊന്നര ഐറ്റം ആയിരിക്കുമെന്ന്
    Correct aanu bhai. Ithu poleyulla nammude pazhaya family, mass, emotional combo padangal iniyum varanam.. Ellam new gen movies ayal maathram porallo... Personally verum massinekkalum enikkishtam ithu poleyulla movies aanu...

  5. #544
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default

    SUPER HERO OF MOLLYWOOD

    Sent from my IN2011 using Tapatalk
    #L #Love #Lalettan #LUCIFER


  6. #545

    Default

    Quote Originally Posted by surjisukri View Post
    1st haf revw ......

    Sent from my Pixel 2 using Tapatalk
    Bakki enthiye ithinte?

    Sent from my EB2101 using Tapatalk

  7. #546

    Default

    Quote Originally Posted by USTHAAD View Post
    SUPER HERO OF MOLLYWOOD

    Sent from my IN2011 using Tapatalk

    Full aano?

    Sent from my RMX1901 using Tapatalk

  8. #547

    Default

    Wow. So SG is back? ഒറപ്പികാം അല്ലെ?😎

  9. #548

    Default

    Quote Originally Posted by Rajamaanikyam View Post
    Correct aanu bhai. Ithu poleyulla nammude pazhaya family, mass, emotional combo padangal iniyum varanam.. Ellam new gen movies ayal maathram porallo... Personally verum massinekkalum enikkishtam ithu poleyulla movies aanu...
    കാലഘട്ടം മാറി അതുകൊണ്ട് നമ്മുടെ ആ പഴയ ഫോർമുല മാസ് വർക്ക് ആകില്ല എന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ ഇപ്പോഴാണ് എനിക്ക് മനസ്സിലായത് കാലത്തിനനുസരിച്ച് വെറുതെ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ ഇപ്പോഴും ആ സെറ്റപ്പ് പടങ്ങൾ വർക്ക് ആകും.
    അതിനു പറ്റിയ ആളാണ് നിതിൻ രഞ്ജിപണിക്കർ. എല്ലാവരും കുറ്റം പറയുന്ന കസബ് എനിക്ക് ഭയങ്കര ഇഷ്ടമാണ്... ഇക്കയുടെ മാസ്സ് പെർഫോമൻസ് പൂർണ്ണ അർത്ഥത്തിൽ ഞാൻ ee decade ഇൽ കണ്ട സിനിമയാണ് കസബ. Mass scenes okke construct ചെയ്തിരിക്കുന്നത് ഗംഭീരമാണ്..... ആ ഭവാനി ബാർ സീനിൽ ഒക്കെ fight ഒക്കെ നോക്കു... മാസ്സ് ആണ് but ഒട്ടും over അല്ല.... ഇക്കയുടെ പ്രായത്തിന് ന്യൂനതകൾ പോലും അറിയാത്ത രീതിയിൽ fight construct ചെയ്തിരിക്കുന്നു.
    നാലു തെറിവിളി കളുടെ പേരിൽ ഇത്രയും സെറ്റപ്പ് ചെയ്ത ഒരു മാസ് പടം underrate ആയി പോയത് എനിക്ക് വിഷമം ഉണ്ടാക്കിയിരുന്നു കാവൽ അതിനൊരു ഉത്തരം ആകട്ടെ

  10. #549
    FK Citizen Hari's Avatar
    Join Date
    Jun 2011
    Location
    Pandalam
    Posts
    20,917

    Default

    Interval.. Kollaam.. Ishtapettu..

  11. Likes Saathan, yathra, ALEXI liked this post
  12. #550
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,580

    Default

    Quote Originally Posted by Hari View Post
    Interval.. Kollaam.. Ishtapettu..
    Mass scenes okke undo 1st half il ?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •