Page 56 of 76 FirstFirst ... 646545556575866 ... LastLast
Results 551 to 560 of 760

Thread: KAAVAL◄║╝Action Hero Suresh Gopi ★ Ranji Panikkar★ Nitin ranji panikkar ★ NOV 25 2021

  1. #551
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default

    Quote Originally Posted by ALEXI View Post
    Mass scenes okke undo 1st half il ?
    INTERVAL SCENE VERE LEVELLL AANU
    #L #Love #Lalettan #LUCIFER

  2. Likes ALEXI liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #552
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    second half update poratte
    Quote Originally Posted by Hari View Post
    Interval.. Kollaam.. Ishtapettu..

  5. #553

    Default

    Quote Originally Posted by Superstarakshay View Post
    ട്രെയിലർ വന്ന മുതൽ എനിക്ക് വമ്പൻ പ്രതീക്ഷകൾ ആയിരുന്നു. പലരും സീരിയൽ മേക്കിങ് എന്നൊക്കെ പറഞ്ഞു കളിയാക്കുന്നത് കണ്ടിട്ടുണ്ട്. അവർക്ക് വേണ്ടത് കണ്ണഞ്ചിപ്പിക്കുന്ന ഫ്രെയിംസ് ഉം അലറുന്ന തലവേദന എടുക്കുന്ന മാസ്സ് രംഗങ്ങളുമാണ്.
    പക്ഷേ എനിക്ക് വേണ്ടത് നമ്മുടെ ആ പഴയ over ഇല്ലാത്ത മാസ്സ് ആണ്. കാവൽ trailer and ബിജിഎം ചുമ്മാ തീ ആയിരുന്നു. കുറുപ്പ് കാണാൻ പോയപ്പോൾ കാവൽ ട്രെയിലർ തീയറ്ററിൽ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു ഇത് ഒരു ഒന്നൊന്നര ഐറ്റം ആയിരിക്കുമെന്ന്
    ലേലം, പത്രം ഒക്കെ അമ്മായിരി ഇമോഷന്റെ പുറത്ത് ആണ് മാസ്സ് കേറുന്നത് ചാക്കൊച്ചി വില്ലനെ ഇടിക്കണം എന്ന് കാണുന്നവന്റെ മനസ്സിലും തോന്നും.. ഇപ്പോഴത്തെ മാസ്സ് പടം എന്നാൽ സ്പീഡ് cutz, ബിജിഎം, സ്ലോ മോഷൻ നടത്തം.. അത് പലപ്പോഴും ഫാൻസിന് പോലും മാസ്സ് ആയി തോന്നാറില്ല എന്നതാണ് സത്യം.. ജോൺ വിക്ക് ഒക്കെ കണ്ടിട്ടില്ലേ, ബേസിക് ആയിട്ടുള്ള ഇമോഷൻ, അവന്റെ നായയുമായിട്ടുള്ള സ്നേഹം ഒക്കെ അത്രമേൽ പ്രേക്ഷകന് ഫീൽ ആകുന്ന കൊണ്ടാണ് അവൻ revenge നു പോകുമ്പോൾ നമ്മളും കയ്യടിക്കുന്നത്.. അങ്ങനെ ഒരു ഫീൽ മാസ്സ് എന്ന ലേബലിൽ ഇറങ്ങുന്ന malayalam പടങ്ങളിൽ ഇപ്പോ മിസ്സിംഗ് ആണ്..

  6. #554

    Default

    Quote Originally Posted by bilahari View Post

    മാസ് എന്നു പറഞ്ഞാൽ ഏകദേശം പുലിമുരുകൻ തൊട്ട് തുടങ്ങിയ ഒരു ഐറ്റം ആണ്.... നായകൻ നടുവിൽ നിൽക്കും ട്രൗസർ വെളിയിൽ കാണുന്ന രീതിയിൽ കുറെ പാണ്ടി ഗുണ്ടകൾ ചുറ്റും നിൽക്കും അതിലൊരുത്തൻ അലറി വന്നു നായകനെ അടിക്കാൻ ഓടും നായകൻ മുഷ്ടിചുരുട്ടി ഒരു അടി കൊടുക്കും ഇവൻ പറന്നു തെങ്ങിന്റെ മണ്ടയിൽ കയറും.. അപ്പൊ ചെവിയുടെ ആണിക്കല്ല് പൊളിയുന്ന രീതിയിലൊരു അലങ്കോല ബിജിഎം ഇട്ട് കൊടുക്കും.2k kids ഇത് കണ്ടു കയ്യടിക്കും... തീയേറ്ററിൽ ഇരിക്കുന്ന ബാക്കിയുള്ളവരുടെ തലമണ്ട ചിതറിപ്പോകും!!!
    ഒരു ബേസിക് സ്റ്റോറി യോ നമ്മളെ ഇമോഷണൽ അറ്റാച്ച് ആക്കുന്ന ഒന്നും ഉണ്ടാവില്ല,,, ഇത് മാസ് ആണ് ഇത് കണ്ട് കൈയ്യടി ക്കണം എന്ന് പറയുന്ന രീതിയിൽ ഒരു ഐറ്റം..
    കുറെ പൈസ മുടക്കി മധുരാജ പുലിമുരുകൻ സെറ്റപ്പിൽ നീല കാടും കുറെ വെള്ളച്ചാട്ടവും നല്ല ക്യാമറയിൽ കാണിച്ചാൽ അതാണ് മേക്കിങ്!!!
    ആ കെജിഫ് എന്നാ വധം തീയേറ്ററിൽ കണ്ടതിനെ ക്ഷീണം ഇന്നും മാറിയിട്ടില്ല.
    എന്റെ അഭിപ്രായത്തിൽ മാസ് എന്ന് പറയുന്നതിന് അല്പം മിതത്വം ആവശ്യമാണ്.... നായകൻ emotionally mentally physically ശക്തമാണെന്ന് നമ്മളോട് പറയാതെ പറയണം....
    ഞാൻ അവസാനമായി മലയാളത്തിൽ അങ്ങനെ ഒരു സിനിമ കണ്ടത് പൊറിഞ്ചുമറിയംജോസ് ആണ് അതിനാണെങ്കിൽ 2k കുട്ടികളുടെ ടിപ്പിക്കൽ മാസ്സ് എന്ന കൺസെപ്റ്റ് ഇല്ലാത്തതിനാൽ വേണ്ട അഭിപ്രായം കിട്ടിയോ എന്ന് സംശയമാണ്

  7. #555
    FK Lover sankarvp's Avatar
    Join Date
    Apr 2017
    Location
    Kannur
    Posts
    2,937

    ഈ പരിപാടി 2016 പെട്ടെന്ന് പുലി തൊട്ടുള്ളതൊന്നുമല്ല, മുൻപുള്ള പോക്കിരിരാജ പോലുള്ള പടങ്ങളും ഇങ്ങനെ തന്നെയാണ്. ഇവിടെ കാര്യമായ മാസ്സ് പടങ്ങൾ നല്ലത് വരാതിരിക്കുകയും അതേ സമയം അന്യഭാഷാ കത്തി പടങ്ങൾക് തിയേറ്ററിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല പരിഗണന തുടർച്ചയായി വരികയും ചെയ്തതോടെ ഇവിടുത്തെ രീതിയും പിന്നീട് പതിയെ തെലുങ്ക് മസാല രീതിയിലേക്ക് മാറിയത് ആണ് അതിന് സ്വീകാര്യതയും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്.

    Sent from my Lenovo A7020a48 using Tapatalk

  8. #556

    Default

    Marakkar vannu oru nalla padam flop akuo Enna pedi enikkund.

    Enthayalum sunday kananam. SUPERSTAR SURESH GOPI

  9. #557

    Default

    Interval Kidu
    Renji panicker.... Thakarthu

  10. Likes Saathan liked this post
  11. #558
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    5,551

    Default

    Over...
    The Most Awaited Comeback MOLLYWOOD was waiting for...
    #L #Love #Lalettan #LUCIFER

  12. #559
    FK Addict Jack Dna's Avatar
    Join Date
    Feb 2021
    Location
    Kochi
    Posts
    1,912

    Default

    detailed review poratte
    Quote Originally Posted by USTHAAD View Post
    Over...
    The Most Awaited Comeback MOLLYWOOD was waiting for...

  13. #560
    FK Lover mayavi's Avatar
    Join Date
    Apr 2006
    Location
    tvm
    Posts
    3,178

    Default

    Go watch it's huge

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •