Originally Posted by
ACHOOTTY
ഈ പടം ഒക്കെ മമ്മൂട്ടി ചെയ്യുന്നത് 2/3 കാര്യങ്ങൽ കൊണ്ട് ആണ്
B. ഉണ്ണി യെ പോലെ ഉള്ളവർക്ക് ഒരു കൈ താങ്ങ്.......... ഇക്കക്ക് യാതൊരു effortum എടുക്കാതെ കാശു കിട്ടും.............പിന്നെ കുറെ പേർക്ക് സിനിമ എന്ന രീതിയിൽ work ഉണ്ടാവും.........മമ്മൂക്ക ക്ക് എന്നും അഭിനയം തുടർന്ന് കൊണ്ട് ഇരിക്കാം.
ഇക്കയുടെ പ്രായം വച്ച് ഇനി ഇത് പോലെ വെറും സ്റ്റൈൽ, ഷോ വച്ച് തട്ടി കൂട്ട് പടങ്ങൾ കൂടുതൽ വന്നേക്കും. പുള്ളിക്ക് ഒന്നും ഇനി heavy movie ചെയ്യാൻ ഉള്ള താൽപര്യവും ആരോഗ്യവും ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ സ്റ്റാർ എന്ന രീതിയിൽ എന്നും പടം അഭിനയിച്ചു നില നിൽക്കാൻ ഉള്ള ഒരു ശ്രമം കൂടെ ആണ്.
കാതൽ, കണ്ണൂർ squad ഒക്കെ ഏതാണ്ട് ഇതു പോലെ തന്നെ ആവും. അതികം അധ്വാനിക്കാതെ ഉള്ള പടങ്ങൾ
ബിലാൽ നടക്കാത്തത് തന്നെ ഇക്ക fully fit അല്ല എന്ന് ഞാൻ കരുതുന്നു.
ഇനി ഉള്ള future project ഒന്നും തന്നെ മമ്മൂട്ടിയുടെ ഒരു heavy item കാണുന്നില്ല
Better പുള്ളി offbeat type movie കുറച്ചു കൂടുതൽ ശ്രദ്ധിക്കുന്നത് നല്ലത് ആയിരിക്കും like പുഴു, നൻപകൽ. പേര് ചീത്ത ആവില്ല
Commercial movie ഒക്കെ successc ആവണം എങ്കിൽ hype, ang big budget വേണം. അതിനു പുള്ളി തയ്യാറായാൽ ok.