View Poll Results: Who will win the ⚽🏆 World Cup?

Voters
49. You may not vote on this poll
  • Brazil 🇧🇷

    11 22.45%
  • Argentina 🇦🇷

    16 32.65%
  • France 🇫🇷

    4 8.16%
  • Germany 🇩🇪

    3 6.12%
  • Spain 🇪🇸

    4 8.16%
  • Belgium 🇧🇪

    0 0%
  • England 🏴󠁧󠁢󠁥󠁮󠁧󠁿

    2 4.08%
  • Portugal 🇵🇹

    4 8.16%
  • Netherlands 🇳🇱

    1 2.04%
  • other team

    4 8.16%
Page 33 of 78 FirstFirst ... 23313233343543 ... LastLast
Results 321 to 330 of 771

Thread: 🌏🏆⚽🥅 2022 FIFA Football WORLD CUP - 🇦🇷ARGENTINA🇦🇷 World Championsssss 🥅⚽🏆🌏

  1. #321
    FK Addict Kenny's Avatar
    Join Date
    Jan 2011
    Location
    TrIvAnDrUm
    Posts
    1,257

    Default


    Quote Originally Posted by vipi View Post
    actually sane aadyame irakkamarunu...Muller nu vayya
    Germany nannayi kalichu...Spain te tiki taka first twenty minutes le effective aayullu...
    Musiala kidilam aanu...


    Sent from my iPhone using Tapatalk
    Exactly...aa first goal kazhinjapo musiala mathramanu effort idunnathu pole thonniyathu.. n then the substitutions especially sane changed the whole thing.. schlotterbeck did good defending at crucial points...

    Extra timeil alpam sradha koduthirunnel chelapo jayichirunenne..but it was a good comeback.

    Pinne Muller inganoke aakumennu warmup kalikathirunnapole urapayirunnu..sane n fullkrug should start next match...

  2. #322
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഉയര്*ന്നുയര്*ന്ന് ക്രിസ്റ്റിയാനോ; ഏറ്റവും വലിയ കട്ടൗട്ട് ഉയര്*ത്തി കൊല്ലങ്കോട്ടേ ആരാധകര്*

    കൊല്ലങ്കോട് - പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് ഇത്തവണ ഏറ്റവും ഉയരമുള്ള കട്ടൗട്ട് ഉയര്*ന്നിരിക്കുന്നത്.




    പാലക്കാട്: ലോകമെങ്ങും ഫുട്ബോള്* ലഹരിയില്* മുങ്ങിക്കഴിഞ്ഞു. പ്രീ ക്വാട്ടര്* മത്സരങ്ങള്* കഴിയാന്* ഇനി അധിക നാളില്ല. അപ്പോഴും ആവേശം ഒട്ടും ചോരാതെ നിര്*ത്തുകയാണ് പലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുകാര്*. ഓരോ ഗ്രാമത്തിലും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകള്* ഉയരുമ്പോള്*, മുമ്പുയര്*ത്തിയ കട്ടൗട്ടുകളെക്കാള്* വലിയ കട്ടൗട്ടുകള്* ഉയര്*ത്താനാണ് ഓരോ കളിയാരാധകരുടെയും ശ്രമം. ഇത്തവണ അത് കൊല്ലക്കോട്ടുകാര്* സ്വന്തമാക്കി. കോഴിക്കോട് പുള്ളാവൂര്* പുഴയിലും വയനാട്ടിലും മലപ്പുറത്തും ഉയര്*ത്തിയതില്* ഏതൊരു കട്ടൗട്ടിനെക്കാളും ഉയരമുണ്ട് കൊല്ലങ്കോട്ടെ ക്രിസ്റ്റിയാനോ റോണാള്*ഡോയ്ക്കെന്ന് കൊല്ലങ്കോട്ടുകാര്* ഒരേ സ്വരത്തില്* പറയുന്നു.

    കൊല്ലങ്കോട് - പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് ഇത്തവണ ഏറ്റവും ഉയരമുള്ള കട്ടൗട്ട് ഉയര്*ന്നിരിക്കുന്നത്. കൊല്ലങ്കോട് ഫിന്*മാര്*ട്ട് കമ്പനിയുടെ കോമ്പൗണ്ടിലാണ് 120 അടി ഉയരമുള്ള ക്രിസ്റ്റായാനോയുടെ കൂറ്റന്* കട്ടൗട്ട് ഉയര്*ന്നത്. കമ്പനി തന്നെയാണ് കട്ടൗട്ട് ഒരുക്കിയതിന് പിന്നില്*. ശനിയാഴ്ച രാത്രിയാണ് ഈ കൂറ്റന്* കട്ടൗട്ട് ഉയര്*ന്നത്. നിരവധി ദിവസത്തെ ഒരുക്കങ്ങള്*ക്ക് ശേഷം ശനിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷം ആഘോഷത്തോടെയാണ് ആരാധകര്* തങ്ങളുടെ ഇഷ്ട കളിക്കാരന്*റെ കട്ടൗട്ട് ഉയര്*ത്തിയത്.

    പോര്*ച്ചുഗല്* വിജയങ്ങള്* സ്വന്തമാക്കുമ്പോള്* ആരാധകരും ആവേശത്തിലാണ്. കൂടാതെ അഞ്ച് ലോകകപ്പുകളിലും ഗോള്* നേടുന്ന ആദ്യ പുരുഷ കളിക്കാരന്* എന്ന റിക്കോര്*ഡും ഇതിനകം ക്രിസ്റ്റിയാനോ സ്വന്തമാക്കി കഴിഞ്ഞത് ആരാധകരുടെ ആവേശം വാനോളമുയര്*ത്തുന്നു. 120 അടിയുള്ള കട്ടൗട്ടുകള്* ലോകത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് ആരാധകരും അവകാശപ്പെടുന്നു. വിദൂരതയിലേക്ക് നോട്ടമുറപ്പിക്കുന്ന ക്രിസ്റ്റിയാനോയുടെ ഈ കട്ടൗട്ട് ഇതിനകം ഏഷ്യ ഗിന്നസ് ബുക്ക് റിപ്പോര്*ഡിലും ഇടം പിടിച്ചെന്ന് കമ്പനി അവകാശപ്പെട്ടു. ആവേശം വാനോളമുയര്*ത്തി എം എല്* എ കെ ബാബു കേക്ക് മുറിച്ച് കട്ടൗട്ട് ഉദ്ഘാടനം ചെയ്തതു.

  3. #323
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Cameroon vs Serbia Kidu Match... Amongst The Best Of The Tournament...

    Sent from my M2010J19CI using Tapatalk

  4. #324

  5. #325
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default

    Thrissur big screen Argentina match celebration Live telecast cheythu , Rooneye kondu thrissur enu parayapicha Jio Maaman Muthanu

  6. #326
    FK Lover Sree Tcr's Avatar
    Join Date
    May 2018
    Location
    Thrissur
    Posts
    3,489

    Default

    Serbia Vs Cameroon Super Match.....

  7. #327
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,037

    Default 🌏🏆⚽🥅 2022 FIFA Football WORLD CUP - QATAR 2022 🥅⚽🏆🌏

    അടി...തിരിച്ചടി...അയിന്റെ തിരിച്ചടി

    ദ.കൊറിയ Vs ഘാന

    തീക്കളി 🔥


    Sent from my iPhone using Tapatalk

  8. #328
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Ejjathi Match 🔥🔥🔥 Full On Twists & Thrills .. Ghana 🔥🔥🔥🥳🥳🥳🥳

    Sent from my M2010J19CI using Tapatalk

  9. #329

  10. #330
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,037

    Default

    Quote Originally Posted by Akhil krishnan View Post
    Ejjathi Match 🔥🔥🔥 Full On Twists & Thrills .. Ghana 🔥🔥🔥🥳🥳🥳🥳

    Sent from my M2010J19CI using Tapatalk
    Ghana,Morroco,Senegal,Camaroon
    Eathelum 2 African countries second round ethanam…


    Sent from my iPhone using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •