Page 411 of 473 FirstFirst ... 311361401409410411412413421461 ... LastLast
Results 4,101 to 4,110 of 4725

Thread: FK Readers CLUB

  1. #4101
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default















    ആധുനിക മലയാളകവിതയിലെ പ്രമുഖ കവിയായ എന്*.എന്*. കക്കാടിന്റെ പ്രശസ്തമായ കവിതാസമാഹാരമാണ് സഫലമീയാത്ര.അമ്പത്തിനാലു കവിതകളും, ഒരു കാവ്യ നാടകവും ഉള്*പ്പെടുന്ന പുസ്തകമാണിത്. ഇതിലെ കവിതകള്* കവിയുടെ ജീവിതത്തിന്റെ തന്നെ ഒരു ആഖ്യാനമായി പറയപ്പെടുന്നു. 1985ല്* പ്രസിദ്ധീകരിച്ച പുസ്തകം ആസ്വാദകലോകത്ത് ഏറെ ശ്രദ്ധയാകര്*ഷിച്ചു. കേരള സാഹത്യ അക്കാദമി പുരസ്*കാരം, വയലാര്* അവാര്*ഡ് എന്നിവയുള്*പ്പെടെ നിരവധി പുരസ്*കാരങ്ങളും സഫലമീയാത്രയ്ക്ക് ലഭിച്ചു.


















    ആനന്ദിന്റെ പ്രശസ്തമായ മലയാള നോവല്* ആണ് മരുഭൂമികള്* ഉണ്ടാകുന്നത്. 1989ല്* പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 1993ലെ വയലാര്* അവാര്*ഡ് ലഭിച്ചു.



















    മലയാളത്തിലെ ഏറ്റവും വായിക്കപ്പെട്ട വിവാദ നോവലുകളില്* ഒന്നായിരുന്നു നക്*സലിസത്തെ ആസ്പദമാക്കി സി. രാധാകൃഷ്ണന്* രചിച്ച മുന്*പേ പറക്കുന്ന പക്ഷികള്*. സായുധവിപ്ലവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആശയങ്ങളുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് പല ചോദ്യങ്ങള്*ക്കുമുള്ള ഉത്തരങ്ങള്* കണ്ടെത്താന്* ശ്രമിക്കുകയും അതുവഴി വായിക്കുന്നയാളെ ഗൗരവപൂര്*വമായ ചിന്തകളിലേക്കു തള്ളിയിടുകയും ചെയ്യുന്നു ഈ പുസ്തകം. 1989ലാണ് പുസ്തകം പുറത്തിറങ്ങിയത്.



















    ഒരു കുട്ടിയുടെ സ്വപ്*നലോകം വലിയവരുടേതായി മാറുന്നത് അസാധാരണമായ കലാചാതുര്യത്തോടെ ആവിഷ്*കരിക്കുന്ന നോവലാണ് എന്*.പി.മുഹമ്മദിന്റെ ദൈവത്തിന്റെ കണ്ണ്. 1990ല്* പുസ്തകം കേന്ദ്ര സാഹിത്യഅക്കാദമി അവാര്*ഡ് നേടി.



















    ടി. പത്മനാഭന്* എഴുതിയ ചെറുകഥയാണ് ഗൗരി. യൗവനത്തിന്റേയും മദ്ധ്യവയസ്സിന്റേയും ഇടപ്രായത്തിലുള്ള രണ്ടു വ്യക്തികള്* തമ്മിലുള്ള ആര്*ദ്രവും പക്വവുമായ പ്രണയമാണ് ഈ കഥയുടെ പ്രമേയം. ഈ കഥ ഉള്*പ്പെടെയുള്ള പത്മനാഭന്റെ 12 കഥകള്* ചേര്*ന്ന സമാഹാരമാണ് 'ഗൗരി' എന്ന പുസ്തകം. മലയാളത്തില്* കഥയ്ക്കുള്ള ആദ്യത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്*ഡു നേടിയ കൃതിയാണ് ഗൗരി.


















    മലബാറിന്റെ സ്പന്ദനങ്ങളെ സ്വന്തം സ്മൃതിചിത്രങ്ങളായി വെളിപ്പെടുത്തുന്ന തിക്കോടിയന്റെ ആത്മകഥയാണ് അരങ്ങു കാണാത്ത നടന്*. അവിചാരിത കൂടിക്കാഴ്ചകള്* ഭാവിയെ മറച്ചുനിന്ന് യവനിക ഉയര്*ത്തിയ ജീവിത നിഴല്*പ്പാടുകള്*. ഓര്*മയിലെ പ്രതിസ്പന്ദനങ്ങള്* ചേര്*ത്തുവച്ച് രസകരമായി തന്റെ കഥപറയുകയാണ് തിക്കോടിയന്*. ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്*കുന്ന കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്*കാരങ്ങള്* ഈ കൃതി നേടിയിട്ടുണ്ട്.


















    വിശ്വപ്രശസ്ത റഷ്യന്* സാഹിത്യകാരനായിരുന്ന ദസ്തയോവ്*സ്*കിയുടെ ജീവിതത്തിലെ ഒരു കാലഘട്ടം അവതരിപ്പിച്ച നോവലാണ് പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീര്*ത്തനം പോലെ. 1992ലെ ദീപിക വാര്*ഷിക പതിപ്പില്* ആദ്യമായി അച്ചടിച്ചു വന്ന ഈ നോവല്* 1993 സെപ്റ്റംബറില്* പുസ്തക രൂപത്തിലിറങ്ങി. ചുരുങ്ങിയ കാലം കൊണ്ട് കൂടുതല്* കോപ്പികള്* വിറ്റഴിഞ്ഞ മലയാള കൃതിയാണ് ഒരു സങ്കീര്*ത്തനം പോലെ. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെയും ചങ്ങമ്പുഴയുടെ രമണനെയും മറി കടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും ഒരു നാഴികക്കല്ലാണ്.



















    കോവിലന്* എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പന്റെ നോവലാണ് തട്ടകം. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തില്* സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് കോവിലന്* പശ്ചാത്തലമാക്കിയിരിക്കുന്നത്. അനുഭവവും ഐതിഹ്യവും ഭാവനയുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന തട്ടകത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാന ഘടകം ഗോത്രസ്വത്വങ്ങളുടെ താളക്രമങ്ങളാണ്. 1995ല്* പ്രസിദ്ധീകരിച്ച നോവല്* കേന്ദ്ര സാഹിത്യ അക്കാദമി പുരസ്*കാരമടക്കം നേടി.



















    സാറാ ജോസഫ് എഴുതിയ നോവലാണ് ആലാഹയുടെ പെണ്*മക്കള്*. 1999ല്* പ്രസിദ്ധീകൃതമായ ഈ കൃതിക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്*കാരങ്ങളും വയലാര്* അവര്*ഡും ലഭിച്ചു.



















    എം.പി. വീരേന്ദ്രകുമാര്* എഴുതിയ യാത്രാവിവരണമാണ് ഹൈമവതഭൂവില്*. 2007ല്* പ്രസിദ്ധീകരിച്ച ഈ നോവല്* 2010ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്*ഡ് നേടി. മലയാളത്തില്* നിന്നും ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഈ പുരസ്*കാരം ലഭിക്കുന്നത്. ഏറ്റവും കൂടുതല്* വിറ്റഴിഞ്ഞ മലയാള പുസ്തകങ്ങളില്* ഒന്നുമാണ് ഹൈമവതഭൂവില്*.



















    അടുത്ത കാലത്ത് ഏറ്റവുമധികം ചര്*ച്ച ചെയ്യപ്പെടുകയും വില്*ക്കപ്പെടുകയും ചെയ്ത മലയാള പുസ്തകമാണ് ബെന്യാമിന്റെ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്* ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്*ത്തല്* കേന്ദ്രത്തില്* അടിമപ്പണി ചെയ്യേണ്ടിവന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. 2008ലാണ് പുസ്തകം പുറത്തിറങ്ങിയ നോവല്* 2009ല്* കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്*കാരം നേടി.



















    2009ല്* പ്രസിദ്ധീകൃതമായ സച്ചിദാനന്ദന്റെ കവിതാ സമാഹാരമാണ് മറന്നുവച്ച വസ്തുക്കള്*. പുസ്തകത്തിന് 2012ല്* കേന്ദ്ര സാഹിത്യ അക്കാദമി പുരസ്*കാരം ലഭിച്ചു.



















    സുഭാഷ് ചന്ദ്രന്* എഴുതിയ നോവല്* ആണ് മനുഷ്യന് ഒരു ആമുഖം. മാതൃഭൂമി ആഴ്ചപ്പതിപ്പില്* ഖണ്ഡശ പ്രസിദ്ധീകരിച്ച ഈ നോവല്* 2011ലാണ് പുസ്തകരൂപത്തില്* പുറത്തിറങ്ങിയത്. 2011 ലെ ഓടക്കുഴല്* അവാര്*ഡ്, കേരള സാഹിത്യ അക്കാദമി പുരസ്*കാരം, 2014 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്*കാരം, 2015ലെ വയലാര്* പുരസ്*കാരം എന്നിവ പുസ്തകം നേടി.



















    കൊല്*ക്കത്തയുടെ പശ്ചാത്തലത്തില്* ഒരു വനിതആരാച്ചാരുടെ കഥ പറഞ്ഞ നോവലാണ് കെ.ആര്*. മീരയുടെ ആരാച്ചാര്*.മാധ്യമം ആഴ്ചപ്പതിപ്പില്* ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച നോവല്* 2012ലാണ് പുസ്തക രൂപത്തില്* പ്രസിദ്ധീകരിച്ചത്. 2013ലെ ഓടക്കുഴല്* പുരസ്*കാരം,2013ലെ കേരള സാഹിത്യ അക്കാദമി പുരസ്*കാരം, 2014ലെ വയലാര്* പുരസ്*കാരം, 2015ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്*കാരം എന്നിവ നോവല്* നേടി.

  2. #4102
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Back to books

    Gujarat Files - Anatomy of cover up by Rann Ayub (Journalist)

    The book is a major expose on the murky political - police nexus in Gujarat .What started as a undercover job by Rana to unravel a sensational fake encounter case opens a pandora box of Modi-Shah duos positioning during the riots and also show how ruthless politicians they are . A very engaging read the book works like a taut thriller . Super crisp.



    Election - 2014 by Rajdeep Sardesai

    A well researched and detailed narrative of Election 2014 and its sub plots . Thoroughly engaging . From analyzing Modi wave to disastrous RaGa to the role played by media , both main stream and social its worth your time .
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  3. Likes SREEJITH.KP, bhat liked this post
  4. #4103
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    A Tiger for Malgudi - RK Narayan

    Best thing about Malgudi books for RK is that they sound too delicate but the effect is much deeper. Tiger is no different . Once again this RK book sweep you off and put right there in Malgudi . Nostalgia overdrive .


    The God of Small Things by Arundati Roy


    Brilliant book . Masterpiece .
    The narrative is simply out of the world squeezing every inch of people and things that the author have seen around to life .
    Characters are for keeps and the story is heart breakingly painful.
    Language is bit tough and it would be nice to have google around :)

    very very original work with world classic quality ....
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  5. #4104
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by ballu View Post
    The God of Small Things by Arundati Roy


    Brilliant book . Masterpiece .
    The narrative is simply out of the world squeezing every inch of people and things that the author have seen around to life .
    Characters are for keeps and the story is heart breakingly painful.
    Language is bit tough and it would be nice to have google around :)

    very very original work with world classic quality ....
    Worldclassic ennu parayaan pattilla .... Story-il pala loop hoelsum undu .... Athe pole LAst chapter kurachu over aayi poyiille....?? Athu last aakkathirunnaalum nannaakumaayirunnu ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  6. #4105
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Takshankunnu Swaroopam medichu.

    ennu vayikkumo entho !!!


  7. #4106

  8. #4107
    FK Citizen SREEJITH.KP's Avatar
    Join Date
    Aug 2009
    Location
    manjeri
    Posts
    7,445

    Default

    Quote Originally Posted by ballu View Post


    The God of Small Things by Arundati Roy


    Brilliant book . Masterpiece .
    The narrative is simply out of the world squeezing every inch of people and things that the author have seen around to life .
    Characters are for keeps and the story is heart breakingly painful.
    Language is bit tough and it would be nice to have google around :)

    very very original work with world classic quality ....

    It's just amazing how she puts those nuances of emotions into words..alle? The way she observes things, tragedies , peoples,how small things leads to bigger consequences..
    one true masterpiece. ( though even after reading it twice, i think there's eternally infinite profundity in the novel which i still could not decipher)
    How much does love weigh?

  9. #4108
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


  10. #4109
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Naradhan View Post
    Worldclassic ennu parayaan pattilla .... Story-il pala loop hoelsum undu .... Athe pole LAst chapter kurachu over aayi poyiille....?? Athu last aakkathirunnaalum nannaakumaayirunnu ....

    Like??

    actually rahel and estha bedil kidannu mayanghunna ah portion ethiyapo i thought it was the end ...pinne nokumpo veendum Ammu-Velutha story undu ...
    storyude structuringum narrative patternum ...bhashayude oru qualityum ellam othu chernna ee bookinu international std kodukundu ...and for some reason enikku"Inheritance of loss"manassil vannu ee book vaayikumpo
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  11. #4110
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by SREEJITH.KP View Post
    It's just amazing how she puts those nuances of emotions into words..alle? The way she observes things, tragedies , peoples,how small things leads to bigger consequences..
    one true masterpiece. ( though even after reading it twice, i think there's eternally infinite profundity in the novel which i still could not decipher)

    Observation skill is unbelievable ....so sharp and how she blend them into the structure of the story ...that portion where she remembers her toy dug under the now 5 star hotel across the river ...valare touching ...kind of writing that pierce into your skin and flesh !!
    frankly i wouldn't claim that i understood the book completely ...ente comprehensive skill aint good enough to capture the real essence of books of this sort ...but i did have that emotional connect with this book .
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •