എന്നാലും ഒരു വലിയ section ഉണ്ട് malabar areayil. Kgf പോലത്തെ പടങ്ങൾ ബാധിക്കില്ല. അതൊക്ക part 1 hit ആയോണ്ട് ആ hype ഉണ്ടായിരുന്നു. പക്ഷെ സിനിമക്ക് പോവുന്നത് കുറയും. Exceptional movies മാത്രം കാണും അതിൽ kgf, avatar അത് പോലത്തെ brands ഒക്കെ വരും. നിര്ഭാഗ്യവശൽ നമ്മുടെ industrykku അങ്ങനെ ഒരു franchise ഇല്ല. തല്ലുമാല പോലത്തെ ഒരു പടം അല്ലെങ്കിൽ ഹൃദയം പോലത്തെ ഒരു പടം ഉണ്ടെങ്കിൽ ഇവിടേം നോയമ്പ് seasonil click ആവും.
Sent from my CPH2505 using Tapatalk