"johny johny yes papaaa...
eating sugar no papaaa....
telling lies no papaaa....
open your mouth ha ha haaaaaaaaaaaaaaaaa....................."
Sponsored Links ::::::::::::::::::::Remove adverts | |
കറുത്ത പശുവിന്* വെളുത്ത പാല് കുടിച്ചതില്‍* പിന്നെ
കറുത്ത രാത്രിയില്‍* ഈ നിറമെല്ലാം ഓര്*ത്തു കിടന്നൂ ഞാന്‍* ....
kaake kaake koodhevide
Koottinakathoru kunjundoo ?
Kunkinu theetta kodukkanjal
Kunju kidannu karayoole
Kunje kunje nee tharumo
Ninnude kayyile nejjappam
Ayyo kaake pattiche !!!
oru poobatta de kavitha undarnilel 2 class il larva stage il ninnu purathu varutnhine pattil..aarekelum orma undo ??
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്
നാലു മാസതിന് മുന്‍*പിലേറെ നാള് കൊതിച്ചിട്ടി
ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ
അമ്മതന്‍ മണിക്കുട്ടന് പൂത്തിരി കത്തിച്ചപോല-
മ്മലര്‍*ച്ചെന്ദൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി
ചൊടിച്ചു മാതാവപ്പോളുണ്ണികല് വിരിഞ്ഞ പൂ-
വൊടിച്ചു കളഞ്ഞല്ലൊ കുസ്രുതിക്കുരുന്നെ നീ
മാങ്കനീ വീഴാന്‍ കാത്തു നില്*ക്കാതെ മാതാവിന്റെ
പൈതലാകൂടും വിട്ടു പരലൊകത്തെ പൂകി
മാനവര്‍*ക്കാരൊമലായ് പാരിനെക്കുരിച്ചുദാ-
സീനനായ് ക്രീഡരസലീലനായവന് വാഴ്കെ
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര
BB avenda thread aanu..pakshe onnum orma varunnilla..amleeshyam
ഒന്നാനാം കൊച്ചു തുമ്പി
എന്‍*റെ കൂടെ പോരുമോ നീ
നിന്*റെ കൂടെ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്
കളിക്കണോ കാലം തരുവേന്‍*
കുളിക്കണോ കുളം തരുവേന്‍*
varikal okke correct aanonnu ormayilla
****************************************
Pavizham pol.......
Pavizhatharam pol.......