Page 400 of 693 FirstFirst ... 300350390398399400401402410450500 ... LastLast
Results 3,991 to 4,000 of 6927

Thread: 💝 Fitness/Health : Discussions ❤️🩹👩🏻⚕️

  1. #3991
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default


    • Kerala Covid19 Statistics


      Total Cases 21,797




    • Active 10,353




    • Recoveries 11,365




    • Death 68






  2. Sponsored Links ::::::::::::::::::::Remove adverts
  3. #3992
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    അതിജീവനത്തിന്റെ ആറ് മാസം പിന്നിട്ട് കേരളം

    ചൈനയിലെ വുഹാനില് പൊട്ടിപുറപ്പെട്ട കോവിഡ് മഹാമാരി കേരളക്കരയില് ആധിപത്യം സ്ഥാപിച്ചിട്ട് ഇന്നേക്ക് 6 മാസം തികയുന്നു. ജനുവരി 30 ന് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് തൃശൂരില് സ്ഥിരീകരിച്ചു. ഫെബ്രുവരി 2 ന് ആലപ്പുഴയിലും 3 ന് കാഞ്ഞങ്ങാട്ടും രോഗം റിപ്പോര്*ട്ട് ചെയ്തതോടെ കോവിഡിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പിന്നീട് കേസുകള് ഒന്നും റിപ്പോര്ട്ട് ചെയ്യാതിരുന്നതോടെ ദുരന്ത പ്രഖ്യാപനം പിൻവലിക്കുകയും ചെയ്തു.

    മാര്ച്ചില് ഇറ്റലിയില് നിന്നെത്തിയ റാന്നി സ്വദേശികളുടെ രോഗം സംസ്ഥാനത്ത് രണ്ടാം വരവ് നടത്തി. കേരളത്തിലെ ആദ്യ കോവിഡ് മരണം മാര്ച്ച് 28 ന് റിപ്പോര്ട്ട് ചെയ്തു. രോഗം സ്ഥിരീകരിക്കുന്നവരുടെ സമ്പര്ക്കത്തിലുളളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതോട് സംസ്ഥാനത്ത് രോഗ വ്യാപനം നിയന്ത്രിക്കാൻ സാധിച്ചു.

    സംസ്ഥാനത്ത് രോഗം നിയന്ത്രിച്ചു നിര്ത്താൻ സാധിച്ചത് ലോക രാജ്യങ്ങള്ക്ക് മുന്നില് വലിയ മാതൃക സൃഷ്ടിച്ചു. കേരള മോഡല് അന്താരാഷ്ട്ര മാധ്യമങ്ങളില് വരെ ഇടം നേടി. ഇതിനിടയില് പുതിയ കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്യാത്ത ദിവസങ്ങളും കടന്ന് പോയി.

    ലോക്ഡൗൺ നിബന്ധനകൾ എടുത്തുകളഞ്ഞതിനു പിന്നാലെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകള് വര്ധിക്കാൻ തുടങ്ങിയത്. കേന്ദ്രസർക്കാർ സംസ്ഥാനാന്തര യാത്രകളിലും ലോക്ഡൗണിലും ഇളവ് വരുത്തി. മെയ് മൂന്ന് ആകുമ്പോഴേക്കും വ്യാപനത്തിന്റെ ഗ്രാഫ് പൂജ്യത്തിലേക്ക് താഴ്ത്തി എങ്കിലും ലോക്ഡൗൺ ഇളവുകൾ വന്നതോടെ വൈറസ് ബാധിതരായ ആയിരങ്ങൾ നാട്ടിലെത്തി. അവരെ ഫലപ്രദമായ ചികിത്സാ രീതികളിലൂടെ രോഗമുക്തരാക്കുന്നതിനും സമ്പര്ക്ക വിലക്കിലൂടെ രോഗം പിടിച്ചു
    നിര്ത്തുന്നതിനും സാധിച്ചു. എന്നാല് പിന്നീട് സമ്പര്ക്ക രോഗികളുടെ എണ്ണം വര്ധിക്കുകയും രോഗ വ്യാപനത്തെ തുടര്ന്ന് ക്ലസ്റ്ററുകള് രൂപം കൊളളുകയും ചെയ്തു.


    നമ്മള് ഒരു പോരാട്ടത്തിലാണ്. ജീവന്റെ വിലയുളള പോരാട്ടത്തില്. ഇനിയും ഒരുപാട് കടമ്പകള് നമ്മുക്ക് കടക്കാനുണ്ട്. അതിനു വേണ്ടി സര്ക്കരിനൊപ്പം ഒറ്റക്കെട്ടായി നിന്ന് നമ്മള് പ്രവര്ത്തിക്കണം.

  4. #3993
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Quote Originally Posted by frincekjoseph View Post
    I am not hatred to anyone.
    I am not neglecting UP for their good works, even many other BJP rules states like Goa and all doing well in the fight against Covid. I am only against your repeated statements on kerala that they were not doing nothing. And I am not looking this issue in a political view point. Even in Kerala if it is BJP or Congress did the same also I will appreciate for that, but your messages are really looks like you are supporting BJP or exaggerating the things done by BJP.
    May be its my feeling only but still I think so the same.....
    Who said kerala doing nothing...just talked about testing and home quaratine ...mostly about testing which is most important thing in covid fight ...everybody have political leaning ..I tried to avoid that ..but some time s it may may reflect in comments ..I don't know about you...but from your recent comments some political hatred is visible .. you tried to drag even gujarat and karnataka even bjp intothis ..I dnt even mentioned that ..I just mentioned some good effort from u p. Inspite of being a failed state ..

  5. #3994

    Default

    Njan nerathe post cheythapole july last daily indiayil 50k n keralathil 1k+ new cases ayi .....
    by the end of august ithu indiayil daily 100k n keralathil 10k akumo???

  6. #3995
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    No chance at all or just pray that it won’t happen.

    Keralathil ini kurayananu chance but God only knows but some experts says September / October will be the peak


    Quote Originally Posted by sachin View Post
    Njan nerathe post cheythapole july last daily indiayil 50k n keralathil 1k+ new cases ayi .....
    by the end of august ithu indiayil daily 100k n keralathil 10k akumo???

  7. #3996
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,028

    Default

    Anyway no comments

    Quote Originally Posted by Canada man View Post
    Who said kerala doing nothing...just talked about testing and home quaratine ...mostly about testing which is most important thing in covid fight ...everybody have political leaning ..I tried to avoid that ..but some time s it may may reflect in comments ..I don't know about you...but from your recent comments some political hatred is visible .. you tried to drag even gujarat and karnataka even bjp intothis ..I dnt even mentioned that ..I just mentioned some good effort from u p. Inspite of being a failed state ..

  8. #3997
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    കോവിഡ് രോഗത്തിന്റെ വാഹകരായി സംസ്ഥാനത്തെ എടിഎമ്മുകൾ. കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോഴും സംസ്ഥാനത്തെ 43 ശതമാനം എടിഎമ്മുകളിലും സാനിറ്റൈസർ ലഭ്യമല്ല. കോവിഡിന്*റെ തുടക്കത്തിൽ എടിഎമ്മുകളിൽ കണ്ട ശുചിത്വസംവിധാനങ്ങൾ നിശ്ചലമായെന്ന് പഠന റിപ്പോർട്ട്. കൊച്ചിയിലെ സെന്*റർ ഫോർ സോഷ്യോ-ഇക്കണോമിക് ആൻഡ്* എൻ*വയോൺ*മെന്*റൽ സ്റ്റഡീസ് (സിഎസ്*ഇഎസ്*) സംസ്ഥാനത്തെ 276 എടിഎമ്മുകളിലായി നടത്തിയ സർവേയിലാണ് ഈ ക*ണ്ടെത്തൽ.

  9. #3998

    Default

    Quote Originally Posted by frincekjoseph View Post
    • Kerala Covid19 Statistics


      Total Cases 21,797




    • Active 10,353




    • Recoveries 11,365




    • Death 68





    Death ok eppol 100 ayi athu pole covid casukalum kooduthal Anu UN official....
    King is always king 🤴 ...

  10. #3999

    Default

    Quote Originally Posted by jeeva View Post
    Death ok eppol 100 ayi athu pole covid casukalum kooduthal Anu UN official....

    ipol ethrayanu keralthil UN prakaram covid cases?

    is there any link or site in which they give official data about states?

  11. #4000
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Quote Originally Posted by jeeva View Post
    Death ok eppol 100 ayi athu pole covid casukalum kooduthal Anu UN official....
    Reason is Kerala govt now changed its strategy ..now even if a covid confirmed person dies govt won’t count it as a covid death..that means before turning negative....now Kerala do is they do covid test on dead body again...this kind of things you won’t see any where in world...so what is the benefit of this reconfirmation ..when some body dies all secretion will dry ..so 80 % of times pcr test will show negative as secteretions are dried in dead body ..and govt won’t count it as covid death ,..they stared doing it since last week..this is unique model other coutries can follow to show low number..as far as I know if a covid positive person dies no where in world they do test again....
    Last edited by Canada man; 07-31-2020 at 10:17 PM.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •