Page 743 of 778 FirstFirst ... 243643693733741742743744745753 ... LastLast
Results 7,421 to 7,430 of 7772

Thread: ╚❤❤ PERANBU ❤❤╝ Mega★ Mammootty ❤Ram ❤Yuvan❤Housefull Shows and Prodigious Reports ❤

  1. #7421

    Default


    Quote Originally Posted by sha View Post
    ഇന്നലെ രാവിലെ തൊട്ട് ഫോണിൽ പേരന്പ് ന്റെ റിവ്യൂ നോക്കി കൊണ്ടിരുന്ന ഇക്കാനെ കണ്ടാണ് ഉണർന്നത് ... ഉച്ചക്കും വൈകിട്ടും അതവർത്തിക്കുമ്പോൾ ആ മുഖത്തുണ്ടായിരുന്ന ആഗ്രഹമാണ് രണ്ടു ടിക്കറ്റ് ബുക്ക് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് ..

    മൊത്തം ഇരുന്നു കരയിക്കാനാണെങ
    ്കിൽ ഒരു വീക്കെൻഡ് കുളമാക്കിയതിനു ഇക്കാക്ക്* കുത്തുകൊള്ളും എന്ന മുന്നറിയിപ്പും ഞാൻ കൊടുത്തിരുന്നു .

    'ഇയ്യ്* ക്ലാസ് പടം തീയേറ്ററിന് കണ്ട്ക്കോ പെണ്ണേ"ന്നും പറഞ്ഞു ഇക്ക എന്നെ വലിച്ചു കൊണ്ട് പോയപ്പോ ഇത്രയേറെ മനസ് നിറയ്ക്കുന്ന ഒത്തിരി നിമിഷങ്ങൾ എന്നെ കാത്തിരിപ്പുണ്ടാകും എന്ന് ഞാൻ കരുതിയില്ല ...

    ആ രണ്ടേ മുക്കാൽ മണിക്കൂർ എന്റെ മനസിലുണ്ടാക്കിയത് തിയേറ്ററിൽ നിന്ന് ഇറങ്ങിയിട്ടും മണിക്കൂറുകളോളം മനസ്സിൽ നിറഞ്ഞു നിന്ന വിങ്ങലാണ് ... പേരന്പ് ഒരു കണ്ണീർകടലല്ല !!!!

    ഒരിറ്റ് കണ്ണീർ പോലും കണ്ണിൽ നിന്നും പുറത്തു വരുത്താതെ പിടിച്ചു നിർത്തുന്ന ഒരു വികാരമാണ് ...

    ജീവിതത്തിൽ ഒരിക്കലെങ്കിലും എനിക്ക് നല്ല വീടില്ല.. കാർ ഇല്ല .. സമാധാനം ഇല്ല .. സ്നേഹിക്കാൻ ആളില്ല എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ???
    എങ്കിൽ ,ഈ സിനിമ നിങ്ങളുടെ പരാതികൾക്കും പരിഭവങ്ങൾക്കുമുള്ള ഉത്തരമാണ് .... !!!

    സിനിമയിലെ ഡയലോഗ് കടമെടുത്താൽ .... നമ്മളൊക്കെ ജീവിതത്തിൽ എത്രയേറെ അനുഗ്രഹീതരാണ് എന്ന തിരിച്ചറിവാണ് .... !!!

    അഭിനയവും പാട്ടും സംവിധാനവും ഒന്നും പുകഴ്ത്തി പറയുന്നില്ല ... അല്ലെങ്കിൽ തന്നെ പറയാൻ ഞാനാളും അല്ല ... പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഞാനാ രണ്ടേമുക്കാൽ മണിക്കൂർ മുന്നിൽ കണ്ടത് ഒരു ജീവിതമാണ് ... കൂടെ ഒത്തിരി പ്രേതീക്ഷകളും !!!! അതങ്ങനെ തന്നെ നിന്നോട്ടെ ...

    ചെറിയ കാര്യങ്ങൾക്കു വേണ്ടി ജീവിതം അവസാനിപ്പിക്കുന്ന മനുഷ്യാ നീ നിന്റെ ചുറ്റിലും നോക്കൂ .. നിന്റെ കണ്ണുകൾ തുറന്നു പിടിക്കൂ നീ ഭാഗ്യവാനാണ് ....!!!!!



    ( ആദ്യമായാണ് ഒരു സിനിമയെ പറ്റി എഴുതുന്നത് .... എന്തോ ഇതെഴുതണം എന്ന് തോന്നി ... ഇത്രയെങ്കിലും ...!!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7422

    Default

    Quote Originally Posted by sha View Post

  4. #7423

    Default

    It should be. I think this movie is appreciated more in Kerala than in TN

    Quote Originally Posted by classic View Post
    Chennai gross is less than Tvm & Kochi?

  5. #7424

    Default

    Blockbuster
    Great achievement for offbeat movie

  6. #7425
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,023

    Default

    Innu updates onnum ille?
    ellavarum ee thread vitto?

  7. #7426
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    A film that touches the hearts

    Sent from my Redmi Note 3 using Tapatalk

  8. #7427
    Banned
    Join Date
    Feb 2010
    Posts
    4,877

    Default

    Watched third time from City Cinema, Ruwi (Muscat)
    Date: 06.02.19
    Show time: 08.00 PM @ big screen
    Status: around 100 persons!!!!! Huge on a working day!!!!!!!

    Continuing Second week @ City Cinema, Azaiba/Ruwi. It is something unusual for an offbeat Tamil movie!!!!!!

  9. Likes Manoj liked this post
  10. #7428

    Default

    Quote Originally Posted by Ravi View Post
    Watched third time from City Cinema, Ruwi (Muscat)
    Date: 06.02.19
    Show time: 08.00 PM @ big screen
    Status: around 100 persons!!!!! Huge on a working day!!!!!!!

    Continuing Second week @ City Cinema, Azaiba/Ruwi. It is something unusual for an offbeat Tamil movie!!!!!!
    Ravi annan theater list eduthille second week

  11. #7429

    Default

    Quote Originally Posted by frincekjoseph View Post
    Innu updates onnum ille?
    ellavarum ee thread vitto?
    Athu sari ippol anganeyayo? 🤔Padam announce cheythappol 'High hopes in this film' ennokke paranjittu releasenu shesham evideyonnum kandillallo. 😆

    Sent from my SM-G570F using Tapatalk

  12. #7430
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,410

    Default

    ee padathinte " MEET THE EDITORS " onum kandilla reporter il ?? sadharana athyavasyam critic review vanna padangalku indavarundu...

    NIkesh Premiere nu undayirunnallo........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •