Page 13 of 397 FirstFirst ... 311121314152363113 ... LastLast
Results 121 to 130 of 3965

Thread: ╚••║🐯KADUVA🐯║••╝★ Crossed 50Cr WW ★ ROARING BLOCKBUSTER ★ StreamingOnPrime ★

  1. #121

    Default


    prithvi okke eppozha oru mass hero aayath.. his mass films were big time failure .. dialogue delivery oru punch undavarilla.. anyways good luck

  2. Sponsored Links ::::::::::::::::::::Remove adverts
  3. #122

    Default

    Quote Originally Posted by Akhil krishnan View Post
    vadakkan veetil kochukunju itta dress alle ith

    Sent from my LLD-AL10 using Tapatalk
    Nighal thammill tharkamaya sthithiku adutha postill jaddi ittu varan parayam...
    King is always king 🤴 ...

  4. #123
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    അരങ്ങിൽ കടുവ, അണിയറയിൽ ?പുലികൾ? ! തിരക്കഥാകൃത്തിനു പറയാനുള്ളത്



    ജിനു വി. എബ്രഹാം, ഷാജി കൈലാസ്
    ആറു വർഷത്തിനു ശേഷം മലയാള സിനിമയിലേക്കുള്ള ഷാജി കൈലാസിന്റെ മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകർ. പൃഥ്വിരാജിനെ നായകനാക്കി അനൗൺസ് ചെയ്ത ?കടുവ? എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു വലിയ സ്വീകരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മാസ് സംവിധായകന്റെ മടങ്ങിവരവ് ആഘോഷമാകുമ്പോൾ എങ്ങനെയാണ് ഷാജി കൈലാസിലേക്ക് ഇൗ സിനിമ എത്തിയതെന്ന് തിരക്കഥാകൃത്ത് ജിനു വി. എബ്രഹാം പറയുന്നു.

    ?ഷാജി കൈലാസ് എന്ന സംവിധായകനെ ഡിമാൻ*ഡ് ചെയ്യുന്ന സിനിമയാണ് കടുവ. ഈ തിരക്കഥ എഴുതി പൂർത്തിയായപ്പോൾ എനിക്കോ എന്റെ സമപ്രായക്കാർക്കോ ഈ സിനിമ സംവിധാനം ചെയ്യാൻ ആകില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെയാണ് മാസ്റ്റർ ഡയറക്ടർ ആയ ഷാജി കൈലാസിലേക്ക് എത്തുന്നത്.? ? ജിനു പറഞ്ഞു.

    ?മലയാളത്തിൽ മാസ് എന്നു പറഞ്ഞാൽ ആദ്യം വരുന്ന പേരുകൾ ജോഷി സാറിന്റെയും ഷാജി ചേട്ടന്റേതുമാണ്. മാത്രമല്ല ഞാനും പൃഥ്വിയും ഷാജി കൈലാസ് ആരാധകരാണ്. എന്നേക്കാൾ വലിയ ആരാധകനാണ് പൃഥ്വി. ഞാൻ കണ്ടിട്ടുളളതിൽവച്ച് ഏറ്റവും വലിയ ഷാജി കൈലാസ് ഫാൻ. സ്ക്രിപ്റ്റ് പൂർത്തിയായിക്കഴിഞ്ഞപ്പോൾ തന്നെ ഈ ചിത്രം ഞാൻ സംവിധാനം ചെയ്യേണ്ടെന്നു തീരുമാനിച്ചിരുന്നു. എന്റെ സമപ്രായമുളളവരേക്കാൾ അനുഭവസമ്പത്തുള്ള സംവിധായകനാകും ഈ ചിത്രം ചെയ്യാൻ സാധിക്കുക എന്ന ബോധ്യം ആദ്യം തന്നെ ഉണ്ടായിരുന്നു. അങ്ങനെ പൂർത്തീകരിച്ച തിരക്കഥയുമായി ഞാനും പൃഥ്വിയും ഷാജി ചേട്ടനെ കണ്ടു. അദ്ദേഹത്തിനു തിരക്കഥ ഒരുപാട് ഇഷ്ടപ്പെട്ടു. സത്യത്തിൽ ഇങ്ങനെയൊരു കഥയ്ക്കു വേണ്ടി അദ്ദേഹവും കാത്തിരിക്കുകയായിരുന്നു. ആറുവർഷം അദ്ദേഹം മലയാളത്തിൽ സിനിമ ചെയ്യാതിരുന്നതും നല്ല കഥ ലഭിക്കാത്തതുകൊണ്ടാണ്.?

    ?ഔട്ട് ആൻഡ് ഔട്ട് മാസ് എന്റർടെയ്നറാകും കടുവ. പീരിയഡ് സിനിമയാണ്. തൊണ്ണൂറുകളാണ് കഥാപശ്ചാത്തലം. സിനിമയുടെ മുടക്കിനെക്കുറിച്ചോ ഷൂട്ടിങ്ങിനുവേണ്ടി വരുന്ന സമയത്തെക്കുറിച്ചോ കൃത്യമായ പദ്ധതികളില്ലാതെ ചെയ്യേണ്ട ഒന്നാകും ഇത്. കാരണം അത്ര വലുപ്പമുള്ള സിനിമയാണ്. െതന്നിന്ത്യയിൽനിന്നു വലിയൊരു താരം ചിത്രത്തിലെത്തുന്നുണ്ട്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക. ആക്*ഷനാണ് പ്രാധാന്യം. ?അവനെ അടിയെടാ? എന്നു പ്രേക്ഷകൻ ചിന്തിച്ചു തുടങ്ങുന്നിടത്താകും സിനിമയുടെ ആക്*ഷൻ ആരംഭിക്കുക. മാസിനു വേണ്ടി കുത്തിനിറയ്ക്കുന്ന ആക്*ഷന്* കാഴ്ചകളാകില്ല കടുവയിലേത്.? ?ജിനു കൂട്ടിച്ചേർത്തു.

    വ്യത്യസ്തമായ പ്രമേയവുമായെത്തിയ മാസ്റ്റേഴ്സ്, പ്രണയകഥ പറഞ്ഞെത്തിയ ?ലണ്ടൻബ്രിഡ്ജ്?, മുഴുനീള ത്രില്ലർ ആദം ജോൺ എന്നീ ചിത്രങ്ങൾക്കു ശേഷം ജിനുവും പൃഥ്വിരാജും ഒന്നിക്കുന്ന നാലാമത്തെ സിനിമയാണ് കടുവ. ഇതിൽ ആദം ജോണിന്റെ സംവിധായകൻ ജിനു തന്നെയായിരുന്നു. മാസ്റ്റേഴ്സ് ജോണി ആന്റണിയും ലണ്ടൻ ബ്രി**ഡ്ജ് അനിൽ സി. മേനോനുമായിരുന്നു സംവിധാനം ചെയ്തത്.

  5. #124

    Default

    Heavy reach aanalo nuetralsnte idayil
    Very good move❤❤
    Exprmntal films thalkalam maati vech commercial movies cheyan therumanichth nanayi...lucifer effct ayrkm

  6. #125
    FK CBI sethuramaiyer's Avatar
    Join Date
    Nov 2005
    Location
    Trivandrum/Kochi
    Posts
    34,886

    Default

    Hope it will be a comeback for Malayalam cinema's big commerical director..

  7. #126

    Default

    Quote Originally Posted by Akhil krishnan View Post
    vadakkan veetil kochukunju itta dress alle ith

    Sent from my LLD-AL10 using Tapatalk
    vadakkan veetil kochukunju alle udakkan nilkunnavarku odachu kayyil kodukkunna aal.
    Kaduva ednhayalum athilum bayankaran aakyirikkum...

  8. #127

    Default

    Shajiyude come back aakatte...
    Keep ur enemies close vendaa....

  9. #128

    Default

    Quote Originally Posted by shivankuty View Post
    Heavy reach aanalo nuetralsnte idayil
    Very good move❤❤
    Exprmntal films thalkalam maati vech commercial movies cheyan therumanichth nanayi...lucifer effct ayrkm
    reason for this heavy reach? shaji kailasinte comeback asysthu kondano?

  10. #129

    Default

    Quote Originally Posted by moovybuf View Post
    Prithvi has to tweak a bit on his macho mannerisms... he is extremely repetitive with his eye movements voice modulation when saying heavy dialogues...
    He is irritatingly repetitive in almost all emotions.... innale brothers day kandu enthoru padam aanu... Ella shots ile Prithvi acting munpu pala movies ilum kandathu pole thanne, idakku idakku oru ?ehh? ?eehh? enthinano entho...... onnum illel Lalettane direct cheyyem ikkade koode abhinayikkem cheythathu alle.... so aa oru experience inte oru improvement vende

  11. Likes Tigerbasskool liked this post
  12. #130

    Default

    Only hope is Shaji Kailas Baki okke kanakkaa....
    Script writer inte 3 movies were unbearable

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •