View Poll Results: Which mobile handset do you use?

Voters
144. You may not vote on this poll
  • Nokia

    44 30.56%
  • Samsung

    59 40.97%
  • BlackBerry

    3 2.08%
  • Apple iPhone

    25 17.36%
  • HTC, LG, Sony, Motorola etc. Please mention it.

    26 18.06%
  • Local brands (Micromax, Karbonn etc). Please mention it.

    9 6.25%
Multiple Choice Poll.
Page 1062 of 1104 FirstFirst ... 6256296210121052106010611062106310641072 ... LastLast
Results 10,611 to 10,620 of 11032

Thread: 📲📶🤳 Mobiles and Tabs : News and updates 🔋🔌

  1. #10611
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default


    Quote Originally Posted by BangaloreaN View Post
    ഇളവുകളുണ്ടായിട്ടും കേരളത്തിൽ ബി.എസ്.എൻ.എൽ കണക്*ഷൻ കുറഞ്ഞു










    കോഴിക്കോട്: ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനും ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ്* കണക്*ഷനുകളുടെ എണ്ണം വർധിപ്പിക്കാനും ലക്ഷ്യമിട്ട് ബി.എസ്.എൻ.എൽ. പ്രഖ്യാപിച്ച ഇളവുകൾ കേരളത്തിൽ ഫലംകണ്ടില്ല.
    അതേസമയം, അയൽസംസ്ഥാനങ്ങളിൽ കണക്*ഷൻ കൂടിയെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി)യുടെ കണക്ക്.
    രാത്രി ഒമ്പതുമണിക്കും രാവിലെ ഏഴുമണിക്കുമിടയിൽ ലാൻഡ് ഫോണിൽനിന്നുള്ള വിളികൾ 2016 ഓഗസ്റ്റുമുതൽ ബി.എസ്.എൻ.എൽ. സൗജന്യമാക്കിയിരുന്നു. രാജ്യവ്യാപകമായി നടപ്പാക്കിയ പദ്ധതി മറ്റുസംസ്ഥാനങ്ങളിലെല്ലാം ഗുണംചെയ്തു.

    ഒക്ടോബറിൽമാത്രം കർണാടകത്തിൽ 1,542 കണക്*ഷനും തമിഴ്നാട്ടിൽ 348 കണക്*ഷനും വർധിച്ചു. എന്നാൽ, ഇവിടെ സെപ്റ്റംബറിൽ 11,828-ഉം ഒക്ടോബറിൽ 7359-ഉം ഉപഭോക്താക്കൾ കുറഞ്ഞു.

    2006-ൽ കേരളത്തിൽ ബി.എസ്.എൻ.എല്ലിനുണ്ടായിരുന്ന ലാൻഡ് േഫാൺ കണക്*ഷൻ 39 ലക്ഷമാണ്. അന്ന് 44 ലക്ഷം കണക്*ഷൻ നൽകാനുള്ള അടിസ്ഥാനസൗകര്യമൊരുക്കിയിരുന്നു. കണക്*ഷൻ പ്രതീക്ഷിച്ച് കാത്തിരിപ്പ് പട്ടികയിലുണ്ടായിരുന്നത് നാലുലക്ഷത്തോളവും.
    ഇപ്പോൾ 39 ലക്ഷത്തിൽനിന്ന് 21 ലക്ഷമായി ഉപഭോക്താക്കൾ കുറഞ്ഞു. 44 ലക്ഷം കണക്*ഷനുവേണ്ട കേബിളുകളും മറ്റ് അടിസ്ഥാനസൗകര്യവും ഒരുക്കിയതുവഴി കോടിക്കണക്കിനുരൂപ പാഴാകുകയുംചെയ്തു.

    ഇതൊക്കെയാണെങ്കിലും കേരളത്തിലെ ബി.എസ്.എൻ.എൽ. ഇപ്പോഴും വൻ ലാഭത്തിലാണ്. ആവശ്യമായ അറ്റകുറ്റപ്പണി നടത്തുകയും ആവശ്യക്കാർക്ക് കണക്*ഷൻ നൽകുകയും ചെയ്താൽ ലാഭം ഇരട്ടിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.
    ബി.എസ്.എൻ.എല്ലിന്റെ തലവിധി ഇങ്ങനെ

    • ഇളവുകൾ പ്രഖ്യാപിച്ചതിനുപിന്നാലെ ബി.എസ്.എൻ.എൽ. ലാൻഡ്ഫോൺ കണക്*ഷന് ആയിരക്കണക്കിന് പുതിയ ആവശ്യക്കാർ ഓഫീസുകളിലെത്തുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതമൂലം നൽകാൻ കഴിയുന്നില്ല.
    • കേബിൾ കുഴിക്കാനും അറ്റകുറ്റപ്പണി നടത്താനും ആവശ്യത്തിന് ജീവനക്കാരില്ല. അതിനാൽ മാസങ്ങളായി പ്രവർത്തിക്കാത്ത ലാൻഡ് ഫോൺ കണക്*ഷനുകൾ ഒട്ടേറെ.
    • പരാതി രജിസ്റ്റർചെയ്തിട്ടും ഫലമില്ലാത്തതിനാൽ ഇത്തരം ആയിരക്കണക്കിന് കണക്*ഷൻ ബി.എസ്.എൻ.എൽ.തന്നെ സ്വമേധയാ വിച്ഛേദിച്ചു.
    • പരാതി പരിഹരിച്ചുകിട്ടിയാൽ കണക്*ഷൻ തുടരുന്നതിന് ഉപഭോക്താക്കൾ താത്*പര്യം പ്രകടിപ്പിക്കാറുണ്ട്. ഫോൺ സറണ്ടർ ചെയ്തവർപോലും ഇപ്പോൾ വീണ്ടും അപേക്ഷിക്കുന്നു.
    • എന്നാൽ, കണക്*ഷൻ നൽകാനുള്ള ശ്രമം ബി.എസ്.എൻ.എല്ലിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.
    • കേബിളിലെയും എക്സ്ചേഞ്ചിലെയും തകരാറുകൾ പരിഹരിക്കാതെ കണക്*ഷൻ കൂട്ടാനുള്ള ശ്രമം വിജയിക്കില്ലെന്ന് ജീവനക്കാർ പറയുന്നു.






    @Naradhan, @renjuus
    Ente veettile landphone kedaayyittu varsham 2 kazhinju. Ithu vare aayittum nere aakkiyittilla. Rent vaangan oru uluppum kaanikkarilla. Venel vere phone vaangichu vecholaan. Ennaalum rent kodukkanam .... Pinne engane gunam pidikkan aanu ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  2. #10612
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by Naradhan View Post
    Ente veettile landphone kedaayyittu varsham 2 kazhinju. Ithu vare aayittum nere aakkiyittilla. Rent vaangan oru uluppum kaanikkarilla. Venel vere phone vaangichu vecholaan. Ennaalum rent kodukkanam .... Pinne engane gunam pidikkan aanu ....
    Veettil landphone ullathu Broadband connection ullathu kondu mathramanu; but Rs. 240 rent veruthe kodukkanam.
    Aaa phone-il vilichalo athil ninnu vilichalo arkkum onnum kelkkan pattilla, entho paraparappu mathram.
    So night calls benefit-um illa.

  3. #10613
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    നോക്കിയ 6 ഫ്*ളാഷ് സെയില്* നാളെ; ഓണ്*ലൈന്* രജിസ്*ട്രേഷന്* പത്തുലക്ഷം കടന്നു

    ഒരു മിഡ് റേഞ്ച് ആന്*ഡ്രോയ്ഡ് ഫോണാണ് നോക്കിയ 6. ഏതാണ്ട് 17,000 രൂപയാണ് വില









    മൂന്നുവര്*ഷത്തിനിടെ വിപണിയിലെത്തുന്ന ആദ്യ 'നോക്കിയ ബ്രാന്*ഡ്' ഫോണിന് വിപണിയില്* വന്*പ്രതികരണം. JD.com സൈറ്റുവഴി ജനുവരി 19 നാണ് ചൈനയില്* നോക്കിയ 6 ( Nokia 6 ) ഫോണിന്റെ ആദ്യ ഫ്*ളാഷ് സെയില്*. ഇതിനകം ഓണ്*ലൈന്* രജിസ്*ട്രേഷന്* പത്തുലക്ഷം കടന്നു.
    നോക്കിയ എന്ന ബ്രാന്*ഡുണര്*ത്തുന്ന ഗൃഹാതുരത്വമാണ് ഇത്ര മികച്ച പ്രതികരണം ഉപയോക്താക്കളില്* സൃഷ്ടിക്കാന്* കാരണം. 'എച്ച്എംഡി ഗ്ലോബല്*' കമ്പനിയാണ് നോക്കിയ 6 ഫോണ്* വിപണിയിലെത്തിക്കുന്നത്. തല്*ക്കാലം ചൈനയിലേ ഫോണ്* വില്*പ്പനയ്ക്കുള്ളൂ.
    ഒരു മിഡ് റേഞ്ച് ആന്*ഡ്രോയ്ഡ് ഫോണാണ് നോക്കിയ 6. ഏതാണ്ട് 17,000 രൂപ വില വരും. ആന്*ഡ്രോയ്ഡ് 7.0 നൂഗട്ട് പ്ലാറ്റ്*ഫോമില്* ഈ ഡ്യുവല്* സിം ഫോണ്* പ്രവര്*ത്തിക്കുന്നു.
    ഗൊറില്ല ഗ്ലാസിന്റെ സംരക്ഷണത്തോടുകൂടി അഞ്ചരയിഞ്ച് ഫുള്* എച്ച്ഡി ഡിസ്*പ്ലെയാണ് നോക്കിയ 6 നുള്ളത്. സ്*നാപ്പ്ഡ്രാഗണ്* 430 SoC പ്രൊസസര്* കരുത്തുപകരുന്ന ഫോണിന് 4ജിബി റാമും 64 ജിബി ഇന്റേണല്* സ്*റ്റോറേജുമുണ്ട്. അതിവേഗ ചാര്*ജിങ് സങ്കേതത്തോടെയുള്ള 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ബാറ്ററി ഇളക്കിമാറ്റാന്* പറ്റില്ല.

    f/2.0 അപ്പര്*ച്ചറോടുകൂടിയ 16 മെഗാപിക്*സല്* പിന്*ക്യാമറയാണ് ഫോണിലുള്ളത്. എട്ട് മെഗാപിക്*സലിന്റെ മുന്*ക്യാമറയുമുണ്ട്. യുഎസ്ബി 2.0 കണക്ടിവിറ്റിയുള്ള ഫോണിന്റെ മുന്*ഭാഗത്ത് ഫിംഗര്*പ്രിന്റ് സെന്*സറുണ്ട്. സ്റ്റീരിയോ സ്പീക്കറുള്ള ഫോണില്* ഡോള്*ബി അറ്റ്*മോസ് ഓഡിയോ എന്*ഹാന്*സ്*മെന്റുമുണ്ട്.
    കൂടുതല്* ആന്*ഡ്രോയ്ഡ് നോക്കിയ ഫോണുകള്* ഈ വര്*ഷം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് എച്ച്എംഡി ഗ്ലോബല്*. നോക്കിയ കമ്പനിയുടെ പിന്*ഗാമിയായി രംഗത്തെത്തിയ ഫിന്നിഷ് കമ്പനിയാണ് എച്ച്എംഡി ഗ്ലോബല്*.

  4. #10614
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by BangaloreaN View Post
    Veettil landphone ullathu Broadband connection ullathu kondu mathramanu; but Rs. 240 rent veruthe kodukkanam.
    Aaa phone-il vilichalo athil ninnu vilichalo arkkum onnum kelkkan pattilla, entho paraparappu mathram.
    So night calls benefit-um illa.
    Exactly.... Njaanum netinu vendi mathramaanu ithine thaangunnathu ... Ini Jio varumbo kali maarum ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  5. #10615
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    xiaomo or oneplus, which is best?
    .
    .
    .

  6. #10616
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ആപ്പ് ഭ്രമം: അമേരിക്കയെയും പിന്നിലാക്കി ഇന്ത്യ

    ആപ്പ് ഡൗണ്*ലോഡിങിന്റെ കാര്യത്തില്* അമേരിക്കയെ പിന്തള്ളിയെങ്കിലും, ഗൂഗിള്* പ്ലേ സ്റ്റോറിന് വരുമാനം നേടിക്കൊടുക്കുന്ന ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്* ഇന്ത്യ ഇല്ല










    ഗൂഗിള്* പ്ലേ സ്റ്റോറില്* നിന്നുള്ള ആപ്പ് ഡൗണ്*ലോഡിങിന്റെ കാര്യത്തില്* ഇന്ത്യക്കാര്* മുന്നിലെന്ന് റിപ്പോര്*ട്ട്. 600 കോടി ആപ്പ് ഡൗണ്*ലോഡിങാണ് 2016 ല്* ഇന്ത്യക്കാര്* നടത്തിയത്. 2015 ല്* ഇക്കാര്യത്തില്* ഇന്ത്യ മൂന്നാംസ്ഥാനത്തായിരുന്നു.
    ആഗോള ആപ്പ് അനാലിറ്റിക്സ് കമ്പനിയായ ആപ്പ് ആനിയാണ് ഈ വിവരം പുറത്തുവിട്ടത്. അമേരിക്കയയൊണ് ഇന്ത്യ പിന്നിലാക്കിയത്. 500 കോടി ഡൗണ്*ലോഡുകളുള്ള ബ്രസീലാണ് പട്ടികയില്* തൊട്ടടുത്ത സ്ഥാനത്ത്. ഗൂഗിളിന്റെ വിലക്കുള്ളതിനാല്* ചൈന ഗൂഗിള്* പ്ലേ ആന്*ഡ്രോയ്ഡ് റാങ്കിങ്ങില്* ഉള്*പ്പെട്ടിരുന്നില്ല.
    പ്രാദേശികമായി നിര്*മിച്ച മൊബൈല്*ഫോണുകളുടെ വില്*പ്പനയിലൂടെ അമേരിക്കയെ മറികടന്നുകൊണ്ട് ലോകത്തെ രണ്ടാമത്തെ വലിയ സ്മാര്*ട്ട്ഫോണ്* വിപണിയായി ഇന്ത്യ മാറിയത് 2016 ലായിരുന്നുവെന്ന് റിപ്പോര്*ട്ട് പറയുന്നു. ഇതൊരു തുടക്കം മാത്രമാണ്. എന്നിരുന്നാലും ഇന്ത്യയുടെ സ്മാര്*ട്ട്ഫോണ്* വ്യാപനം ഇപ്പോഴും 30 ശതമാനത്തില്* താഴെയാണെന്നും റിപ്പോര്*ട്ട് സൂചിപ്പിക്കുന്നു.
    ലോകത്താകെ 900 കോടി മണിക്കൂറുകളാണ് ആപ്പ് ഡൗണ്*ലോഡിങ്ങിനായി വേണ്ടിവന്നിട്ടുള്ളത്. ഇതില്* 150 കോടി മണിക്കൂറും ഇന്ത്യക്കാരാണ് ചെലവിട്ടത്. തൊട്ടുപിന്നിലുള്ള ബ്രസീല്* 115 മണിക്കൂറും അമേരിക്ക 90 മണിക്കൂറും ആപ്പ് ഡൗണ്*ലോഡ് ചെയ്യാനായി ചെലവഴിച്ചു. 2015ല്* പ്ലേ സ്റ്റോര്* വഴിയുണ്ടായ ഡൗണ്*ലോഡിങ്ങിനേക്കാള്* 25 ശതമാനം വര്*ധനവാണ് 2016ലുണ്ടായതെന്നാണ് വിലയിരുത്തല്*.

    അതേസമയം ഗൂഗിള്* പ്ലേയ്ക്ക് ആഗോള വരുമാനം നേടിക്കൊടുക്കുന്ന രാജ്യങ്ങളില്* ആദ്യ പത്തില്* പോലും ഇന്ത്യയില്ല.

  7. #10617
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    Quote Originally Posted by Samachayan View Post
    xiaomo or oneplus, which is best?
    ???????????
    .
    .
    .

  8. #10618
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ജിയോയുടെ വെല്ലുവിളി നേരിടാന്* ഐഡിയയും വോഡാഫോണും ലയിക്കുന്നു









    ന്യൂഡല്*ഹി: ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി രാജ്യത്തെ മുന്*നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിക്കുന്നു.
    ഇതിനായി ആദിത്യ ബിര്*ളാ ഗ്രൂപ്പുമായി ചര്*ച്ചകള്* നടന്നു വരികയാണെന്ന് വോഡഫോണ്* ഗ്രൂപ്പ് സ്ഥിരീകരിച്ചു.
    ലയനം പ്രാബല്യത്തിലായാല്* ഉപഭോക്താക്കളുടെ എണ്ണം 39 കോടിയോളമാകും. അതായത് രാജ്യത്തെ ഏറ്റവും കൂടുതല്* ഉപയോക്താക്കളുളള എയര്*ടെല്ലിനെ (27 കോടി) പിന്നിലാക്കാന്* ലയനം കാരണമാകും.
    ലയന വാര്*ത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരി വില 27 ശതമാനം കുതിച്ച് 100 രൂപയായി

    ആറ് മാസമായി രാജ്യത്ത് സൗജന്യ സേവനം ലഭ്യമാക്കി ഉപഭോക്താക്കളുടെ എണ്ണത്തില്* വന്*വര്*ധന നേടിയ റിലയന്*സ് ജിയോയ്ക്ക് ഈ ലയനം വെല്ലുവിളിയാകും. നിലവില്* ജിയോക്ക് 7.2കോടി വരിക്കാരാണുള്ളത്.
    രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം സേവനദാതാക്കളായ എയര്*ടെല്ലിനും ഈ ലയനം തിരിച്ചടിയാകും. നിലവില്* 24 ശതമാനം വിപണി വിഹിതത്തോടെ എയര്*ടെലാണ് രാജ്യത്തെ ഏറ്റവും വലിയ മൊബൈല്* കമ്പനി.
    19 ശതമാനം വിപണി വിഹിതമുള്ള വൊഡാഫോണും 17 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ലയിക്കുന്നതോടെ പുതിയ കൂട്ടുകെട്ടായിരിക്കും രാജ്യത്തെ ഏറ്റവും വലിയ മൊബൈല്* സേവന ദാതാക്കള്*.
    സൗജന്യ ഓഫറുകളുമായി പ്രവര്*ത്തനം തുടങ്ങിയ റിലയന്*സ് ജിയോയിലേക്ക് ഉപഭോക്താക്കാള്* മാറിയതോടെ മറ്റ് മൊബൈല്* ഫോണ്* സേവനദാതാക്കളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒറ്റക്ക് പ്രവര്*ത്തനം മുന്നോട്ട് കൊണ്ടു പോകാനാകില്ലെന്നുറപ്പായതോടെയാണ് വൊഡാഫോണ്* ലയനത്തിന് ഒരുങ്ങാന്* തീരുമാനിച്ചത്.
    1.74 ലക്ഷം കോടി രൂപ മൂല്യം വരുന്നതാണ് ഇന്ത്യന്* ടെലികോം വിപണി.

  9. #10619

    Default

    Quote Originally Posted by Samachayan View Post
    xiaomo or oneplus, which is best?
    budget etraa? oneplus 3T ano around 30k akum. xaomi eth model aaa mokunne?

  10. #10620
    FK Certified Designer Samachayan's Avatar
    Join Date
    Dec 2009
    Location
    Dubai
    Posts
    28,877

    Default

    Quote Originally Posted by kallan pavithran View Post
    budget etraa? oneplus 3T ano around 30k akum. xaomi eth model aaa mokunne?
    Dubail ninnanu edukkunnath. within 1000 - 1200 AED.. nalla cam, battery bckup, ram....
    .
    .
    .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •