Page 13 of 144 FirstFirst ... 311121314152363113 ... LastLast
Results 121 to 130 of 1433

Thread: ►KODATHI SAMAKSHAM BALAN VAKKEEL◄ Completed 10k Shows | Another Success 4 Janapriyan

  1. #121

    Default

    Kidukkan teaser.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #122
    FK Lover Sidharthan's Avatar
    Join Date
    Sep 2016
    Location
    THRISSUR
    Posts
    3,538

    Default

    Nalla koothara teaser...Dileep convincing alla..

    Sent from my Lenovo A7020a48 using Tapatalk

  4. #123
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Teaser avg ayi thonni.

  5. #124

    Default

    tha tha ..tharakkedilla.....

  6. #125
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    ബാലന്* വക്കീലിന്റെ ടീസര്* പങ്കുവച്ചു; നിവിന്* പോളിക്കെതിരേ രൂക്ഷവിമര്*ശം

    December 29, 2018, 10:15 PM IST
    Movies & Music

    നടന്* ദിലീപും ബി ഉണ്ണികൃഷ്ണനും ഒന്നിച്ചെത്തുന്ന കോടതി സമക്ഷം ബാലന്* വക്കീല്* എന്ന ചിത്രത്തിന്റെ ടീസര്* കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മംമ്ത മോഹന്*ദാസ് ആണ് ചിത്രത്തിലെ നായികയായെത്തുന്നത്. `പാസഞ്ചര്* എന്ന ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും വക്കീല്* വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത്.

    എന്നാല്*, ചിത്രത്തിന്റെ ടീസര്* പങ്കുവച്ച നടന്* നിവിന്* പോളിക്കെതിരേ രൂക്ഷ വിമര്*ശമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. നിവിന് പുറമേ നടന്മാരായ സണ്ണി വെയ്ന്*, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിന്റെ ടീസര്* പങ്കുവച്ചുകൊണ്ട് ദിലീപിനും അണിയറപ്രവര്*ത്തകര്*ക്കും ആശംസകള്* നേര്*ന്നിരുന്നു. ഇവരുടെ പോസ്റ്റിന് താഴെയും വിമര്*ശനങ്ങള്* ഉണ്ട്.

  7. #126
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    ഒരു കുറ്റവാളിയുടെ സിനിമയെ പ്രോത്സാഹിപ്പിച്ച നിങ്ങളെ കുറിച്ചോര്*ത്ത് പുച്ഛം തോന്നുന്നു എന്നാണ് ഇവര്* പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റുകള്*. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചോ മറ്റു പ്രധാന വിഷയങ്ങളെകുറിച്ചോ ഇന്നേവരെ പ്രതികരിക്കാതെ മൗനം പാലിച്ചവര്* ഇപ്പോള്* കുറ്റാരോപിതനായ ഒരു താരത്തെ പിന്തുണയ്ക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും ഇത് ശരിയായ പ്രവണത അല്ലെന്നുമാണ് ഒരു വിഭാഗം ആളുകള്* പ്രതികരിക്കുന്നത്.

  8. #127

    Default

    Ithil ethil vanna news aa??
    Nivininte pageil nokkitt comments onnum kandilla..
    Quote Originally Posted by Spark View Post

  9. #128
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,814

    Default

    Quote Originally Posted by Spark View Post
    ഒരു കുറ്റവാളിയുടെ സിനിമയെ പ്രോത്സാഹിപ്പിച്ച നിങ്ങളെ കുറിച്ചോര്*ത്ത് പുച്ഛം തോന്നുന്നു എന്നാണ് ഇവര്* പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റുകള്*. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചോ മറ്റു പ്രധാന വിഷയങ്ങളെകുറിച്ചോ ഇന്നേവരെ പ്രതികരിക്കാതെ മൗനം പാലിച്ചവര്* ഇപ്പോള്* കുറ്റാരോപിതനായ ഒരു താരത്തെ പിന്തുണയ്ക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും ഇത് ശരിയായ പ്രവണത അല്ലെന്നുമാണ് ഒരു വിഭാഗം ആളുകള്* പ്രതികരിക്കുന്നത്.
    അടുത്തത് പോരട്ടെ...

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  10. #129
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Sent from my LLD-AL10 using Tapatalk

  11. #130

    Default

    Quote Originally Posted by King Amal View Post
    Ithil ethil vanna news aa??
    Nivininte pageil nokkitt comments onnum kandilla..
    MATHRUBHOOMI allathe ethu...😆😆

    Sent from my CPH1609 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •