Page 99 of 166 FirstFirst ... 4989979899100101109149 ... LastLast
Results 981 to 990 of 1653

Thread: Malayalathinte Mukhashree ✱✱ Manju Warrier ✱✱ Lady Superstar's Official Thread

  1. #981
    FK Bhoothakannadi wideeyes's Avatar
    Join Date
    Aug 2009
    Location
    Dubai
    Posts
    10,130

    Default


    Quote Originally Posted by Spark View Post
    നിലപാട് ഒന്നേയുള്ളൂ, അത് അവള്*ക്കറിയാം- മഞ്ജു വാര്യര്*

    August 1, 2018, 01:34 PM IST
    ആക്രമണത്തെ അതിജീവിച്ച കൂട്ടുകാരിക്ക് ഒപ്പമാണ് താനെപ്പോഴുമെന്ന് നടി മഞ്ജു വാര്യര്*. സിനിമയില്* സമീപകാലത്തുണ്ടായ വിവാദങ്ങളില്* അഭിപ്രായം പറയാതെ മഞ്ജു മാറി നിന്നത് ആരാധകരില്* ആശങ്ക ഉയര്*ത്തിയിരുന്നു. മഞ്ജുവിനെതിരെ ശക്തമായ വിമര്*ശനങ്ങളും ഉയര്*ന്നിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയാണ് മഞ്ജുവിപ്പോള്*. ഒരു മാധ്യമത്തിന് നല്*കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സു തുറന്നത്.
    'നിലപാട് ഒന്നേയുള്ളൂ. അത് അവള്*ക്കൊപ്പം തന്നെ. ആവര്*ത്തിച്ച് പറയേണ്ട കാര്യമില്ല. അത് അവള്*ക്കും അറിയാം. എന്നെ അടുത്തറിയുന്ന എല്ലാവര്*ക്കും അറിയാം. ലൈക്കും ഹാഷ്ടാഗുകളുമെല്ലാം ഉണ്ടാകുന്നതിന് മുന്*പുള്ള ഹൃദയബന്ധമാണ് ഞങ്ങളുടേത്.'
    പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്*ലാല്* പ്രധാനവേഷത്തിലെത്തുന്ന ലൂസിഫറില്* മഞ്ജു വാര്യര്* ഒരു പ്രധാന വേഷത്തില്* അഭിനയിക്കാനൊരുങ്ങുകയാണ്*. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ലൂസിഫറില്* ഉടന്* താനും ചേരുമെന്ന് മഞ്ജു പറഞ്ഞു.
    അവൾക്കൊപ്പവും........അവർക്കൊപ്പവും....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #982
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  4. #983
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    40 ന്റെ നിറവിൽ മഞ്ജു ചേച്ചി

  5. #984

    Default

    Happy Birthday Lady Superstar...

  6. #985
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  7. #986
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  8. #987

    Default

    Quote Originally Posted by udaips View Post
    Happy Birthday Lady Superstar...
    😂😂😂😂😂😂😂😂😂😂😂

  9. #988
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


  10. #989

    Default

    Ejjathi look...lady megastar😎😎

    Sent from my SM-J730F using Tapatalk

  11. #990
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,985

    Default

    Quote Originally Posted by shivankuty View Post
    Ejjathi look...lady megastar

    Sent from my SM-J730F using Tapatalk
    insta il active ayathil pinne motham vere aal ayi....
    .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •