Sponsored Links ::::::::::::::::::::Remove adverts | |
ആശാ ശരത് ആറു വർഷം മുന്നേ സെർവിസിൽ നിന്നും രാജി വെക്കുന്നു എന്ന് പറയുന്നതു മുതൽ
ജോർജ് കുട്ടിയെ കുടുക്കാൻ അമേരിക്കയിൽ ഇരുന്നു പ്ലാൻ ഇടുന്നു .
ആദ്യ ഭാഗത്തിൽ മോഹൻലാൽ രക്ഷപെടാൻ കള്ള തെളിവുകൾ ഉണ്ടാകുന്നപോലെ രണ്ടാം ഭാഗത്തിൽ
ആശാ ശരത്തും സിദ്ധീക്കും മോഹൻലാലിനെ പൂട്ടാൻ കള്ള തെളിവുകൾ ഉണ്ടാക്കുന്നതും അവസാനം
ജോർജ് കുട്ടി രക്ഷപെടുന്നതും ആകാം കഥ
@kandahassan @Akhil krishnan
Thalaivar