Page 100 of 118 FirstFirst ... 50909899100101102110 ... LastLast
Results 991 to 1,000 of 1179

Thread: ☆☆ VISWASAM ☆☆ ■THALA AJITH■Siva■ Nayantara■ TN's Biggest Grosser ❤❤

  1. #991

    Default

    tamil nadu day one
    viswasam > petta . end of all debates. case closed.

    between enthanu ee rajnification, rajnified. rajni 90sle pole vannu ninnu goshti kaanikkumayirikkum alle.... kaala pettennu kettal udane kayaredukkan malayalai pillerum..

  2. #992

    Default

    Quote Originally Posted by saamy View Post
    TOP 10 DAY1 TN


    Sarkar - ₹31.78 crore
    Mersal - ₹23.76 crore
    Kabali - ₹19.12 crore
    Viswasam - ₹16.5crore
    Vivegam - ₹16.07 crore
    Vedalam - ₹14.6 crore
    Theri - ₹14.09 crore
    2.0 - ₹13.6 crore
    Kaala - ₹13.38 crore
    Bairavaa - ₹12.55 crore
    Kaththi - ₹12.50 crore
    [1/11, 7:58 PM]Pongal Release TN Day 1 Boxoffice

    Petta Around 11 cr
    Viswasam Around 16.5 cr
    - Thala Ajith's All Time Best
    - Extraordinary Opening In All Centers
    - Non Holiday Release
    - With Low Ticket Price
    - Huge Clash
    TN viswasam thanne lead all india petta
    top ulla movie okke exaggerated aan collection enn thonnunnu

    https://boxofficeindia.com/report-de...articleid=4618

    Net collection of tn day 1
    1. Sarkar - 22,55,00,000

    2. Kabali - 19,68,00,000

    3. Mersal - 18,43,00,000

    4. 2.0 - 14,86,00,000

    5. Vedalam - 14,51,00,000

    6. Theri - 13,58,00,000

    7. Viswasam - 13,50,00,000 apprx

    8. Vivegam - 12,74,00,000

    9. Lingaa - 12,62,00,000

    10. Kaththi - 12,49,00,000

    11. Bairavaa - 12,22,00,000

    12. Kaala - 12,05,00,000

    13. Endhiran - 11,59,00,000

    14. Petta - 11,00,00,000 appr

    from last year kure tax changes tnil vannathu kond grosscase will be different
    Viswasam will be ajith top day1 gross in TN

    Last edited by Veiwer11; 01-12-2019 at 11:16 AM.

  3. #993
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Veiwer11 View Post
    TN viswasam thanne lead all india petta
    top ulla movie okke exaggerated aan collection enn thonnunnu

    https://boxofficeindia.com/report-de...articleid=4618

    Net collection of tn day 1
    1. Sarkar - 22,55,00,000

    2. Kabali - 19,68,00,000

    3. Mersal - 18,43,00,000

    4. 2.0 - 14,86,00,000

    5. Vedalam - 14,51,00,000

    6. Theri - 13,58,00,000

    7. Viswasam - 13,50,00,000 apprx

    8. Vivegam - 12,74,00,000

    9. Lingaa - 12,62,00,000

    10. Kaththi - 12,49,00,000

    11. Bairavaa - 12,22,00,000

    12. Kaala - 12,05,00,000

    13. Endhiran - 11,59,00,000

    14. Petta - 11,00,00,000 appr

    from last year kure tax changes tnil vannathu kond grosscase will be different
    Viswasam will be ajith top day1 gross in TN

    best best.. topil ullath okke exaggerated bottom ullath okke accurate... box Office india okke just chennai city numbers vech estimate adikunavar aaanu.. they dont track south numbers.. for eg.. in case of sarkar there was ticket price hike..sarkar nu ticket rates 600rs aayrnu whereas for others it was 200rs..aa oru difference aanu figsil varunathath polum ivar report cheythitilla..

    and coming to viswasam.. ivdem ajith tn highest grosser viswasam alla.. almost ella areasilum vivegam aanu higher gross and shows.. chennai, tk, cbe, okke vivegam with hiked price kooduthal vannu.. apola with clash and lower ticket price, chennai, tk, cbe yil okke vivegam ne kaal pinnilulla viswasam highest grosser of ajith aavune...

    and the figs for most of the above films are wrong...

    Sent from my LLD-AL10 using Tapatalk
    Last edited by Akhil krishnan; 01-12-2019 at 11:30 AM.

  4. #994
    FK Citizen Dylan's Avatar
    Join Date
    Feb 2009
    Location
    Bangalore
    Posts
    11,753

    Default

    Quote Originally Posted by kevin View Post
    tamil nadu day one
    viswasam > petta . end of all debates. case closed.

    between enthanu ee rajnification, rajnified. rajni 90sle pole vannu ninnu goshti kaanikkumayirikkum alle.... kaala pettennu kettal udane kayaredukkan malayalai pillerum..
    2.0 release thottu thudangiya chori aanallo suhruthe... take some rest. kashtam.
    Be kind, rewind.

  5. Likes kevin liked this post
  6. #995

    Default

    Quote Originally Posted by Akhil krishnan View Post
    best best.. topil ullath okke exaggerated bottom ullath okke accurate... box Office india okke just chennai city numbers vech estimate adikunavar aaanu.. they dont track south numbers.. for eg.. in case of sarkar there was ticket price hike..sarkar nu ticket rates 600rs aayrnu whereas for others it was 200rs..aa oru difference aanu figsil varunathath polum ivar report cheythitilla..

    and coming to viswasam.. ivdem ajith tn highest grosser viswasam alla.. almost ella areasilum vivegam aanu higher gross and shows.. chennai, tk, cbe, okke vivegam with hiked price kooduthal vannu.. apola with clash and lower ticket price, chennai, tk, cbe yil okke vivegam ne kaal pinnilulla viswasam highest grosser of ajith aavune...

    and the figs for most of the above films are wrong...

    Sent from my LLD-AL10 using Tapatalk
    bottom ullath okke almost similar figure alle bith reportedilum
    pinne boi figure is net so tax kode cherthaal gross aakum

    mukalile reportilum highest viswasamthanne for ajith

    Ini ithu randum allathe vere eth report aan ullath?

  7. #996
    Banned
    Join Date
    Feb 2010
    Posts
    4,877

    Default

    Watched Viswasam after reading the review of Don David and highly disappointed.
    Best from Ajith-Siva combo ennu kandathukondanu kanan poyathu.
    No way nearer to Veeram. I feel it is the worst of the combo (Vivegam njan kandilla).
    Only the fight before the interval was applauded.

    Date: 11.01.2019
    Time: 08.20 PM
    Venue: City Cinema, Ruwi, Muscat
    Status: HF

  8. Likes pokkiri brothers liked this post
  9. #997
    CiD AslaN AslaN's Avatar
    Join Date
    Dec 2010
    Location
    Thiruvalla/mallappally/chennai
    Posts
    13,497

    Default

    thala aaaa asawa

  10. #998
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Veiwer11 View Post
    bottom ullath okke almost similar figure alle bith reportedilum
    pinne boi figure is net so tax kode cherthaal gross aakum

    mukalile reportilum highest viswasamthanne for ajith

    Ini ithu randum allathe vere eth report aan ullath?
    mukalile reports il gross aanu koduthirikunath.. boi de netum.. gross and net same aavunath u certificate kittiya films nu matram aanu.. coz tn il u certificate films nu tax kodukandayrnu.. athum pre gst time il vanna films.. so kaththi, enthiran, theri etc okke gross and net same aanu.. post gst gross and net difference varum.. u certificate aanelum tax wil come into play...athukond 2 reportsilum figs il kurach variations und.. muklaile reportsil theri, vedhalam, okke gross amount wrong aanu.. boi de net clctns nokumbol tally aavunilla.. specially in the case of sarkar.. since its gross is above 30crs but net is just 22crs..8cr+ difference btwn gross and net is not possible..

    pinne coming to viswasam being ajith's highest day 1 grosser.. chennai city, Coimbatore, Tirunelveli kanyakumari angane individual areasil ninnum kittuna reports prakaram vivegam gross is higher than viswasam.. eg chennai city vivegam day 1 is 1.21cr whereas viswasam is just 88lakhs..athe pole thanne 3 C's il vivegam gross is higher.. and that is with huge hype, high ticket rates etc.. in that case how can viswasam with clash against petta better vivegam day 1.. the only way its possible is viswasam gross being much higher than vivegam in south tn areas.. but i dont think it will be a very huge difference... secondly sreedhar pillai polum paranjnitilla that viswasam is ajith's best opener whereas he tweeted the same in case of vivegam...




    Sent from my LLD-AL10 using Tapatalk

  11. #999

    Default

    shankar next hrithik ennu kettu.. ajith equal importance ulla negative role aayenkil padachone..oru out n out action film... annan will absolutely nail it..his talent is getting wasted..athaanu kali....

  12. #1000
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    വിശ്വാസം

    പാളിപ്പോയ വിവേകം മാറ്റിനിർത്തിയാൽ വീരം, വേതാളം എന്നീ മാസ്സ് എന്റർറ്റയ്നർ ചിത്രങ്ങളുടെ ടീം അജിത്-ശിവ ഒരുക്കിയ *വിശ്വാസം* ഒരു ആശ്വാസം മാത്രമാണ്, അത്ര ബോർ ആയില്ല. മുൻ ചിത്രങ്ങൾ മാസ്സ് ടെംപ്ലേറ്റ് ആയിരുന്നു എങ്കിൽ ഇത്തവണ ഒരു കുടുംബ ചിത്രം ആണ്

    കഥയിലേക്കൊന്നും കടക്കുന്നില്ല. ഒരു സാദാ സിനിമ പ്രേക്ഷകന് ക്ലൈമാക്സ് അടക്കം ഊഹിക്കാവുന്ന ഒരെണ്ണം, അതിനെ ചെറുതായി മസാല മുക്കി എടുത്തിട്ടുണ്ട്.

    ആദ്യപകുതിയിൽ തുടക്കം നന്നായിരുന്നു. ആദ്യ ഗാനം മുതൽ തുടങ്ങുന്ന ഫ്ലാഷ്ബാക്ക് എപ്പിസോഡിൽ കുത്തിനിറച്ച ഗാനങ്ങൾ അരോചകമായി, ഒപ്പം ഒന്നും സംഭവിക്കാതെ ചുമ്മ കുറെ സീനുകൾ കളറിൽ മുക്കി എടുത്തിട്ടുണ്ട്. എന്നാൽ വീണ്ടും വർത്തമാനകാലത്തിലേക്ക് പോയ സിനിമ അവിടം മുതൽ പിന്നീട് വന്ന ഫ്ലാഷ്ബാക്ക് ഉൾപ്പടെ ഇന്റർവെൽ വരെ വളരെ നന്നായിപ്പോയി. ഇന്റർവലിൽ വരുന്ന മഴയത്തുള്ള ഫൈറ്റ് ത്രസിപ്പിച്ചു നിർത്തുന്നത് നയൻതാര-അനിഘ എന്നിവർ അപ്പോൾ നടത്തുന്ന ഫോൺ സംഭാഷണമാണ്.

    രണ്ടാം പകുതി തുടക്കം നന്നായി. വിവേക് കോവൈ സരള എന്നിവർ വന്നപ്പോൾ 2 നല്ല കോമഡി സീൻ പ്രതീക്ഷിച്ച ഞാനാണ് മണ്ടൻ. ഇത്തരം സിനിമകളിൽ വേണ്ടത് ശക്തരായ വില്ലന്മാർ ആണ്. ഇതൊരുമാതിരി.....

    അജിത് നന്നായിട്ടുണ്ട്, ഒരു പക്ഷെ സ്ഥിരം സീരിയസ് ഭാവമൊക്കെ വിട്ട് 90കളിൽ കണ്ട ആ ഒരു ഫയർ വന്നിട്ടുണ്ട് ഫ്ലാഷ്ബാക്കിൽ. നയൻതാര ഉള്ള ഭാഗം വൃത്തിക്ക് ചെയ്തു എന്ന് മാത്രം, അനിഘ കൊള്ളാം. വിവേക്, കോവൈ സരള എന്നിവരെ വെറുതെ കൊണ്ടു വന്നു. തമ്പി ദുരൈയെ ഇത്തവണ കയർ അല്പം മുറുക്കി കെട്ടിയിട്ടിട്ടുണ്ട്, വധമാക്കിയില്ല. ജഗപതി ബാബു ടൈപ്കാസ്റ്റ്.

    കഴിഞ്ഞ വർഷം കടയ്ക്കുട്ടി സിങ്കം, സീമരാജ എന്നീ എനർജെറ്റിക് ബി ജി എം നൽകിയ ഡി ഇമ്മാൻ ഗാനങ്ങളിലും ബി ജി എമ്മിലും നിരാശപ്പെടുത്തി, കണ്ണാന കണ്ണേ സോങ്ങ് ഒഴികെ. മറ്റ് ഗാനങ്ങൾ തീർത്തും അനാവശ്യവും ചുമ്മ ടൈം കളയാനും, എന്നാൽ കണ്ടിരിക്കാവുന്നതാണോ എന്നു ചോദിച്ചാൽ എല്ലാം ഒരേ പോലെ എടുത്ത് വച്ചിട്ടുണ്ട്.

    ശിവ a ക്ലാസ്, b&c ക്ലാസ് എന്നിങ്ങനെ 2 ലെവലിൽ ആയിട്ടാണ് തിരക്കഥ ഒരുക്കിയത് എന്നു തോന്നുന്നു. നയൻതാര, അനിഘ എന്നിവരൊക്കെ വരുന്ന സീനുകളിൽ അല്പം ഒത്തുക്കത്തോടെയും ബാക്കിയുള്ള സീനുകളിൽ പഴയ ശിവ ചാടിയെണീറ്റതും കാണാനുണ്ട്. എന്തായാലും ചിത്രത്തിൽ നല്ലൊരു വില്ലനെ കയറ്റി മാസ്സ് കയറ്റാതെ ഫാമിലി സിനിമ ആക്കിയത് നിരാശപ്പെടുത്തി

    *മൊത്തത്തിൽ 80കളിൽ വന്ന മമ്മൂട്ടി-ബേബി ശാലിനി-കുട്ടി-പെട്ടി ഐറ്റം തന്നെ*

    ഒരു തവണ വേണേൽ ഒന്നു കാണാം, പുതുമകൾ മാത്രമല്ല, ഒന്നും തന്നെ പ്രതീക്ഷിക്കാതെ ഇരുന്നാൽ

    എന്തായാലും *പേട്ട* പോലൊരു സിനിമ തിയറ്ററിനകത്ത് ഉണ്ടാക്കുന്ന ഓളം(ആദ്യപകുതിയിൽ പ്രധാനമായും) അതിനെ മറികടക്കാൻ ഈ ഇമോഷണൽ ഡ്രാമയ്ക്ക് ആകുമെന്നു തോന്നുന്നില്ല,പിന്നെ കടയ്ക്കുട്ടി സിങ്കം ബ്ലോക്ക്ബസ്റ്റർ ആയ തമിഴ്നാട്ടിൽ എങ്ങനെ സ്വീകരിക്കും എന്നറിയില്ല, മലയാളി പ്രേക്ഷകർക്ക് മാക്സിമം ശരാശരി പടം മാത്രമാണ് *വിശ്വാസം*

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •