Page 1320 of 1562 FirstFirst ... 32082012201270131013181319132013211322133013701420 ... LastLast
Results 13,191 to 13,200 of 15611

Thread: 📰🗞️ FILM NEWS & UPDATES - The Latest Updates from Malayalam Movies 🗞️📰

  1. #13191

    Default


    Quote Originally Posted by Movie Lover View Post
    Athokke athra mega budget films aanu. Most of them costing 40-50 crores. Marakkar being the most expensive.

    But I wish it was there for more films- Aadujeevitham, Dinkan, Nine, Trance etc because these are also big budget ones but not as big budgeted as the ones in the list
    Yes... ഒരു 15 C Plus വന്നാൽ എല്ലാർക്കം wide Release തന്നെ വേണം... 200 ഒക്കെ കിട്ടണം...

  2. Likes Movie Lover, chackomaster liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #13192

    Default

    കോട്ടയം ചങ്ങനാശ്ശേരി എന്താരുന്ന??? മറുപുറം Post ചെയ്യാമോ??

  5. #13193
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    ശാരീരികാസ്വാസ്ഥ്യം: നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    നടൻ ശ്രീനിവാസൻ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ. ഇന്നു രാവിലെ ലാൽ മീഡിയയിൽ ഡബ്ബിങ്ങിന് എത്തിയപ്പോൾ തളർച്ച നേരിട്ടതിനെ തുടർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.രാവിലെ ഒമ്പതരയോടെയാണു സംഭവം. ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടായതിനെ തുടർന്ന് ശ്വാസംമുട്ടൽ നേരിട്ടതാണു തളർച്ചയുണ്ടാക്കിയത് എന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം.


  6. #13194

    Default

    on Ventilatory support....
    Lett ventricular failure...

  7. #13195

    Default

    Quote Originally Posted by Antonio View Post
    on Ventilatory support....
    Lett ventricular failure...
    ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ ശ്രീനിവാസന്റെ ആരോഗ്യ നിലയിൽ മികച്ച പുരോഗതി...

    https://www.manoramaonline.com/movies/movie-news/2019/01/31/sreenivasan-health-condition-hospital-reports.html

  8. Likes kevin, chackomaster liked this post
  9. #13196
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,035

    Default

    Sathyan Anthikkad next film with Mammootty

  10. #13197
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Sent from my LLD-AL10 using Tapatalk

  11. #13198
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  12. #13199
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default


  13. #13200
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    28,411

    Default

    Jude Anthany Joseph

    My next.

    നാല് വർഷമായി എനിക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്ന എന്*റെ പ്രിയ നിർമാതാക്കൾ ശാന്ത ചേച്ചിയും മുരളിയേട്ടനും. ക്ലാസ്സ്*മേറ്റ്സ് ,ചോക്ലേറ്റ്സ് ,മെമ്മറീസ്* തുടങ്ങി ഒരുപാട് മികച്ച സിനിമകൾ നിർമിച്ച അനന്തവിഷൻ. "ഒറ്റക്കയ്യൻ" എന്ന സിനിമ ചെയ്ത് അവാർഡുകൾ വാരി സിനിമയിൽ നിന്നും അവധിയെടുത്തു പോയ ,ശക്തമായി തിരിച്ചു വരവിനൊരുങ്ങുന്ന എന്*റെ സ്വന്തം ചേട്ടനെ പോലെ ഞാൻ കാണുന്ന അതിലുപരി ഗംഭീര കക്ഷിയുമായ ഇന്ദുഗോപൻ ചേട്ടന്റെ എഴുത്ത്. പടത്തിന്റെ ബാക്കി വിവരങ്ങൾ പുറകെ.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •