Page 931 of 1135 FirstFirst ... 4318318819219299309319329339419811031 ... LastLast
Results 9,301 to 9,310 of 11349

Thread: Malayalam Actress attack Case

  1. #9301

    Default


    Quote Originally Posted by manoroogi View Post
    bhaagyaaavaan.....
    nice aayi mukkum vaartha....
    mathrubhoomi maathre special interesr edukkullu....

    Sent from my CPH1609 using Tapatalk
    athe bhagyavan case compromise ayillel unda thinnam like dileep kurachu nal akathakum if it is not compromised....

  2. Sponsored Links ::::::::::::::::::::Remove adverts
  3. #9302

    Default

    ithokkey othungaananu chance....
    onnamathu star value kuravaanu...pinney ira kodukkunna proof anusarichirikkum....ennalum valiya run kittan chance kuravaanu.....

    Sent from my CPH1609 using Tapatalk

  4. #9303
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default

    Ira abinayicha film ethellm parayaavo?

    Sent from my Lenovo K8 Plus using Tapatalk

  5. #9304
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെയും 'മീ ടു' ആരോപണമുയർന്ന അലൻസിയറിനെയും അവാർഡിനായി പരിഗണിക്കില്ലെന്ന് സിനിമാസ്വാദാകരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്. മലയാള സിനിമയിൽ സമീപകാലത്തുയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

    സിനിമയടക്കമുള്ള തൊഴിൽമേഖലകളിലെ ചൂഷകരും പീഡകരും പലപ്പോഴും പൊതു സമൂഹത്തിനു മുന്നിൽ കുറ്റക്കാരല്ലാതാവുന്നത് അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ നിസാരവൽക്കരിക്കപ്പെടുന്നത് അവർ പ്രതിനിധീകരിക്കുന്ന കലയുടെ മികവും അതിലൂടെ അവർ നേടിയെടുത്ത ജനപ്രിയതയും കാരണമാണ്.ചൂഷണം ചെയ്യപ്പെട്ട വ്യക്തി അനുഭവിക്കുന്ന വേദന അവിടെ 'സിനിമയെ സിനിമയായി മാത്രം കാണുക 'എന്ന നിലനില്പില്ലാത്ത വാദത്തിൽ തട്ടി അവസാനിക്കുകയാണ്.പക്ഷെ കാലം എല്ലാക്കാലവും ചൂഷകർക്കൊപ്പമായിരിക്കില്ല എന്നുതന്നെയാണ് ചരിത്രം തെളിയിക്കുന്നത്.ഇതിന്റെ നിരവധി ഉദാഹരങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു .ചൂഷകരിൽനിന്നും തിരിച്ചെടുക്കപ്പെട്ട പുരസ്*കാരങ്ങളുടെ രൂപത്തിൽ ,ഒഴിവാക്കലൂകളുടെരൂപത്തിൽ ...

    ഇവയൊക്കെ ഒരു ആരംഭമാണ് .നിങ്ങളുടെ തെറ്റുകൾ ,നിങ്ങളിനി എത്ര വലിയവനായാലും തിരിഞ്ഞുകൊത്തിയിരിക്കുമെന്ന് ചൂഷണത്തിന് സ്വന്തം അധികാരത്തെ സ്ഥാനത്തെ ,ജനപ്രിയതയെ ഒക്കെ മുതലെടുക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണ് .മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പിൽ വന്ന ചർച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് പ്രസ്താവിക്കുന്നത് .ആയതിനാൽ കുറ്റാരോപിതരായ ദിലീപ് ,അലൻസിയർ എന്നിവരെ സീ പി സി സിനി അവാർഡ്*സിന്റെ അന്തിമ പോൾലിസ്റ്റിൽനിന്നും നീക്കംചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.ഇവരുൾപ്പെട്ട സിനിമകൾ തിരഞ്ഞെടുപ്പുകളിൽനിന്നും ഒഴിവാക്കിയിട്ടില്ല.സാമൂഹിക-പാരിസ്ഥിതിക-രാഷ്ട്രീയ നിലപാടുകൾ ഉള്ള സിനിമാ സ്നേഹികളുടെ ഒരു കൂട്ടായ്മയായാണ് നമ്മൾ നിലനിന്ന്പോന്നിട്ടുള്ളത് .ആ നിലനിൽപ്പിന് ഇത്തരമൊരു തീരുമാനം കൂടുതൽ ബലമേവുമെന്നും cpc യുടെ വളർച്ചയിലും പുരോഗതിയിലും പ്രധാന മാർഗദർശികളായ മാന്യമെമ്പർമാരുടെ പൂർണപിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷ.

  6. #9305
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,811

    Default

    Vysakh rajanu munkoor jamyam anuvadhichu... 6 kodi thattan ulla udaayipp aarunu case....
    Quote Originally Posted by sachin View Post
    Btwn aranu model???
    chunkz film le nadi... churunda mudikkari...name ivide parayunnilla...aby fame....

    Sent from my S9 Plus using Tapatalk
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  7. #9306
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    Quote Originally Posted by sachin View Post
    Btwn aranu model???
    FK whtsapp groupil undo?
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  8. #9307
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by Spark View Post
    നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെയും 'മീ ടു' ആരോപണമുയർന്ന അലൻസിയറിനെയും അവാർഡിനായി പരിഗണിക്കില്ലെന്ന് സിനിമാസ്വാദാകരുടെ ഫെയ്സ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബ്. മലയാള സിനിമയിൽ സമീപകാലത്തുയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

    സിനിമയടക്കമുള്ള തൊഴിൽമേഖലകളിലെ ചൂഷകരും പീഡകരും പലപ്പോഴും പൊതു സമൂഹത്തിനു മുന്നിൽ കുറ്റക്കാരല്ലാതാവുന്നത് അല്ലെങ്കിൽ അവരുടെ കുറ്റങ്ങൾ നിസാരവൽക്കരിക്കപ്പെടുന്നത് അവർ പ്രതിനിധീകരിക്കുന്ന കലയുടെ മികവും അതിലൂടെ അവർ നേടിയെടുത്ത ജനപ്രിയതയും കാരണമാണ്.ചൂഷണം ചെയ്യപ്പെട്ട വ്യക്തി അനുഭവിക്കുന്ന വേദന അവിടെ 'സിനിമയെ സിനിമയായി മാത്രം കാണുക 'എന്ന നിലനില്പില്ലാത്ത വാദത്തിൽ തട്ടി അവസാനിക്കുകയാണ്.പക്ഷെ കാലം എല്ലാക്കാലവും ചൂഷകർക്കൊപ്പമായിരിക്കില്ല എന്നുതന്നെയാണ് ചരിത്രം തെളിയിക്കുന്നത്.ഇതിന്റെ നിരവധി ഉദാഹരങ്ങൾ നമ്മൾ കണ്ടുകഴിഞ്ഞു .ചൂഷകരിൽനിന്നും തിരിച്ചെടുക്കപ്പെട്ട പുരസ്*കാരങ്ങളുടെ രൂപത്തിൽ ,ഒഴിവാക്കലൂകളുടെരൂപത്തിൽ ...

    ഇവയൊക്കെ ഒരു ആരംഭമാണ് .നിങ്ങളുടെ തെറ്റുകൾ ,നിങ്ങളിനി എത്ര വലിയവനായാലും തിരിഞ്ഞുകൊത്തിയിരിക്കുമെന്ന് ചൂഷണത്തിന് സ്വന്തം അധികാരത്തെ സ്ഥാനത്തെ ,ജനപ്രിയതയെ ഒക്കെ മുതലെടുക്കുന്നവർക്കുള്ള ഓർമപ്പെടുത്തലാണ് .മലയാളസിനിമയിൽ സമീപകാലത്ത് സംഭവിച്ച ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും സംബന്ധിച്ച് ഗ്രൂപ്പിൽ വന്ന ചർച്ചകളും ഇത്തരമൊരു നീക്കത്തിന്റെ അനിവാര്യതയാണ് പ്രസ്താവിക്കുന്നത് .ആയതിനാൽ കുറ്റാരോപിതരായ ദിലീപ് ,അലൻസിയർ എന്നിവരെ സീ പി സി സിനി അവാർഡ്*സിന്റെ അന്തിമ പോൾലിസ്റ്റിൽനിന്നും നീക്കംചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.ഇവരുൾപ്പെട്ട സിനിമകൾ തിരഞ്ഞെടുപ്പുകളിൽനിന്നും ഒഴിവാക്കിയിട്ടില്ല.സാമൂഹിക-പാരിസ്ഥിതിക-രാഷ്ട്രീയ നിലപാടുകൾ ഉള്ള സിനിമാ സ്നേഹികളുടെ ഒരു കൂട്ടായ്മയായാണ് നമ്മൾ നിലനിന്ന്പോന്നിട്ടുള്ളത് .ആ നിലനിൽപ്പിന് ഇത്തരമൊരു തീരുമാനം കൂടുതൽ ബലമേവുമെന്നും cpc യുടെ വളർച്ചയിലും പുരോഗതിയിലും പ്രധാന മാർഗദർശികളായ മാന്യമെമ്പർമാരുടെ പൂർണപിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷ.
    C p c 😏😏😏

    Sent from my vivo 1723 using Tapatalk

  9. #9308
    Banned
    Join Date
    Sep 2016
    Location
    MANJERI
    Posts
    10,881

    Default

    Quote Originally Posted by sankar1992 View Post
    Vysakh rajanu munkoor jamyam anuvadhichu... 6 kodi thattan ulla udaayipp aarunu case....chunkz film le nadi... churunda mudikkari...name ivide parayunnilla...aby fame....

    Sent from my S9 Plus using Tapatalk
    🙄🙄🙄🙄🙄🙄

    Sent from my vivo 1723 using Tapatalk

  10. #9309
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    Quote Originally Posted by sankar1992 View Post
    Vysakh rajanu munkoor jamyam anuvadhichu... 6 kodi thattan ulla udaayipp aarunu case....chunkz film le nadi... churunda mudikkari...name ivide parayunnilla...aby fame....

    Sent from my S9 Plus using Tapatalk
    Avalano ????

  11. #9310
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by sankar1992 View Post
    Vysakh rajanu munkoor jamyam anuvadhichu... 6 kodi thattan ulla udaayipp aarunu case....chunkz film le nadi... churunda mudikkari...name ivide parayunnilla...aby fame....

    Sent from my S9 Plus using Tapatalk
    etho news channelil eppo presenter alle?
    News vaayikunna kanda pole....
    Ethu polatha udaippu cases vannal athu ee movementinte credibilitye thanne baadhikkum
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •