Jst oru ok padam... Kadhayum thirakkadhayum kurekoodi mecham aakkiyirunnenkil nannayene... Venamenkil kaanaam.. Edath valath kudumbam cleche politics thanne...
Kandondirikkunnu... Ithuvare valya mechamilla...
.....Celebrating Cinema........
Sponsored Links ::::::::::::::::::::Remove adverts | |
Jst oru ok padam... Kadhayum thirakkadhayum kurekoodi mecham aakkiyirunnenkil nannayene... Venamenkil kaanaam.. Edath valath kudumbam cleche politics thanne...
.....Celebrating Cinema........
Ith ipo etra disaster aay
Sent from my CPH2487 using Tapatalk
എന്റെ ഒരു തോന്നൽ cuteness, simplicity feel good അതിന്റെ ഒരു overdose ആണ് ഇത് പോലത്തെ സിനിമകളിൽ
Satire കാണാൻ ആണെങ്കിൽ ഇപ്പൊ തീയേറ്ററിൽ പോണ്ട ആവശ്യം ഇല്ല. ടീവിൽ തന്നെ മറിമായം പോലത്തെ പരിപാടികൾ ഉണ്ട്. ആ ഒരു സാഹചര്യത്തിൽ ഇത് പോലെ ഉള്ള പരിപ്പുവട setup കാണാൻ തീയേറ്ററിൽ ആരും പോവില്ല
അവിടെ ആണ് case kodu പടത്തിന്റെ വിജയം. Satire ആണേലും നല്ല ഒരു തീയേറ്റർ experience ആയിരുന്നു. പരിപ്പുവട feel ഇല്ല
Lady സൂപ്പർസ്റ്റാറിനെ മുഴുവൻ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. അവർക്ക് നല്ല വേഷം കൊടുക്കാൻ പറ്റിയ സിനിമകൾ വരണം. അതിൽ ഇവർ ഒക്കെ പരാജയം ആണ്
Sent from my CPH2505 using Tapatalk
2018 movie -Pride of Mollywood.