Page 9 of 10 FirstFirst ... 78910 LastLast
Results 81 to 90 of 97

Thread: ബ്രഹ്മഗിരി താഴ്വരയിൽ - part 6 Released

  1. #81

    Default

    novel avasaanicho
    Mukhya manthri Raaji Vekkuka

  2. #82
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    Quote Originally Posted by Harry View Post
    novel avasaanicho
    Kuttam cheyyan prerippikkunathum oru kuttam thanne aanu mr....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  3. #83

    Default

    baaki evde?
    "Every second, every minute, every hour, every day it never ends, it never ends."

  4. #84
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    അധ്യായം 6

    (ബ്രഹ്മഗിരി താഴ്*വരയുടെ സൗന്ദര്യത്തിൽ മുഴുകിയിരുന്നിതിനാൽ റോഡിനു നടുവശത്ത് നിന്നിരുന്ന
    വൃദ്ധനായ മനുഷ്യനെ ഹേമന്തിനു കാണാൻ കഴിഞ്ഞിരുന്നില്ല ..പക്ഷെ പൂർവികരുടെ കർമ്മങ്ങൾ
    കൊണ്ടാകണം അപകടകരമായി ഒന്നും സംഭവിച്ചില്ല ..പക്ഷെ പെട്ടന്നു തന്നെ സംഭവ സ്ഥലത്തു മൂടൽ മഞ്ഞു
    വന്നു മൂടി ..അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ മൂടൽമഞ്ഞെല്ലാം അകന്നു ..ഒപ്പം ആ വൃദ്ധനെയും കാണാതായി ..
    ശിവകുമാറും കൂട്ടരും വണ്ടിയിൽ നിന്നിറങ്ങി)

    ശിവകുമാർ
    : എവിടെപോയടാ ആ കിളവൻ ??

    രാജ്മോഹൻ : നീ ഇടിച്ചു കൊക്കയിൽ ഇട്ടോ അയാളെ ???

    ഹേമന്ത് : എയ്യ് ...അയാളുടെ ദേഹത്ത് വണ്ടി മുട്ടിയിട്ടില്ല ..പക്ഷെ ഇതിനിടക്ക്* അയാൾ എവ്ടെ പോയി !!!!

    ശിവകുമാർ : അയാള് വല്ല കാട്ടിലോട്ടും കേറി കാണും വാ നമുക്ക് പോകാം

    (ശിവകുമാറും കൂട്ടരും യാത്ര തുടർന്നു)

    (ഇതേസമയം ബ്രഹ്മഗിരി വനത്തിനുള്ളിലെ ഹാരിസന്റെ ബംഗ്ലാവിൽ ...ബംഗ്ലാവിന്റെ മുന്നിൽ
    ഒരു ബെൻസ്* വന്നു നിന്നു .. ബെൻസിൽ നിന്നും കർണാടകത്തിലെ പ്രമുഖ വ്യവസായിയായ രാജേന്ദ്ര
    ഗൌടപ്പ ഇറങ്ങി ..ഇതേസമയം ബംഗ്ലാവിൽ നിന്നും ഹാരിയും ഹാരിയുടെ ഗുണ്ടകളും ഇറങ്ങി വന്നു ..)

    ഹാരി : ആരാത് ..ഗൌടപ്പയോ ..ഒന്നു വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ട്* വരുമായിരുന്നല്ലോ

    ഗൌടപ്പ : ഇത്രയും കാലം നിന്റെ സാധങ്ങൾ എടുത്തിരുന്നത് ഞാനാണല്ലോ ..പക്ഷെ ഇപ്പോൾ അഞ്ചു പൈസ കൂടുതൽ തരാമെന്നു പറഞ്ഞപ്പോൾ നീ കരാർ തെറ്റിച്ചു ആ സുധാകർ ഷെട്ടിക്ക് സാധങ്ങൾ കൈ മാറുന്നു ..
    ഇത് നടക്കില്ല ഹാരി ......രാഹുൽ കം ഓണ്*

    ഗൌടയുടെ വണ്ടിയിൽ നിന്നും പ്രമുഖ പ്രൊഫഷണൽ ഗുണ്ടയായ രാഹുൽ ദേവ് ഇറങ്ങി വന്നു ..അയാൾ
    ഹാരിക്കു നേരെ തോക്ക് ചൂണ്ടി നിന്നു ..

    തുടരും ...

  5. Likes nanma liked this post
  6. #85
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by Harry View Post
    novel avasaanicho
    illa ....harry plinggggg

  7. #86
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by Naradhan View Post
    Kuttam cheyyan prerippikkunathum oru kuttam thanne aanu mr....
    dont underestimate the power of a writer

  8. #87
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    Quote Originally Posted by teegy View Post
    baaki evde?
    2 weeks katta busy aayi poyi also novalinte oro partum maximum quality cheythe postarullu ...ini muthal
    extra effort eduthu kurachu koodi nerathe ella partum release cheyyum

    sorry for your inconviniance ..ini ithu undakkilla

  9. #88

    Default

    Quote Originally Posted by kandahassan View Post
    2 weeks katta busy aayi poyi also novalinte oro partum maximum quality cheythe postarullu ...ini muthal
    extra effort eduthu kurachu koodi nerathe ella partum release cheyyum

    sorry for your inconviniance ..ini ithu undakkilla
    "Every second, every minute, every hour, every day it never ends, it never ends."

  10. #89

  11. #90
    FK Citizen nidhikutty's Avatar
    Join Date
    Dec 2012
    Location
    Thiruvananthapuram
    Posts
    15,687

    Default

    Quote Originally Posted by kandahassan View Post
    അധ്യായം 6

    (ബ്രഹ്മഗിരി താഴ്*വരയുടെ സൗന്ദര്യത്തിൽ മുഴുകിയിരുന്നിതിനാൽ റോഡിനു നടുവശത്ത് നിന്നിരുന്ന
    വൃദ്ധനായ മനുഷ്യനെ ഹേമന്തിനു കാണാൻ കഴിഞ്ഞിരുന്നില്ല ..പക്ഷെ പൂർവികരുടെ കർമ്മങ്ങൾ
    കൊണ്ടാകണം അപകടകരമായി ഒന്നും സംഭവിച്ചില്ല ..പക്ഷെ പെട്ടന്നു തന്നെ സംഭവ സ്ഥലത്തു മൂടൽ മഞ്ഞു
    വന്നു മൂടി ..അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ മൂടൽമഞ്ഞെല്ലാം അകന്നു ..ഒപ്പം ആ വൃദ്ധനെയും കാണാതായി ..
    ശിവകുമാറും കൂട്ടരും വണ്ടിയിൽ നിന്നിറങ്ങി)

    ശിവകുമാർ
    : എവിടെപോയടാ ആ കിളവൻ ??

    രാജ്മോഹൻ : നീ ഇടിച്ചു കൊക്കയിൽ ഇട്ടോ അയാളെ ???

    ഹേമന്ത് : എയ്യ് ...അയാളുടെ ദേഹത്ത് വണ്ടി മുട്ടിയിട്ടില്ല ..പക്ഷെ ഇതിനിടക്ക്* അയാൾ എവ്ടെ പോയി !!!!

    ശിവകുമാർ : അയാള് വല്ല കാട്ടിലോട്ടും കേറി കാണും വാ നമുക്ക് പോകാം

    (ശിവകുമാറും കൂട്ടരും യാത്ര തുടർന്നു)

    (ഇതേസമയം ബ്രഹ്മഗിരി വനത്തിനുള്ളിലെ ഹാരിസന്റെ ബംഗ്ലാവിൽ ...ബംഗ്ലാവിന്റെ മുന്നിൽ
    ഒരു ബെൻസ്* വന്നു നിന്നു .. ബെൻസിൽ നിന്നും കർണാടകത്തിലെ പ്രമുഖ വ്യവസായിയായ രാജേന്ദ്ര
    ഗൌടപ്പ ഇറങ്ങി ..ഇതേസമയം ബംഗ്ലാവിൽ നിന്നും ഹാരിയും ഹാരിയുടെ ഗുണ്ടകളും ഇറങ്ങി വന്നു ..)

    ഹാരി : ആരാത് ..ഗൌടപ്പയോ ..ഒന്നു വിളിച്ചിരുന്നെങ്കിൽ ഞാൻ അങ്ങോട്ട്* വരുമായിരുന്നല്ലോ

    ഗൌടപ്പ : ഇത്രയും കാലം നിന്റെ സാധങ്ങൾ എടുത്തിരുന്നത് ഞാനാണല്ലോ ..പക്ഷെ ഇപ്പോൾ അഞ്ചു പൈസ കൂടുതൽ തരാമെന്നു പറഞ്ഞപ്പോൾ നീ കരാർ തെറ്റിച്ചു ആ സുധാകർ ഷെട്ടിക്ക് സാധങ്ങൾ കൈ മാറുന്നു ..
    ഇത് നടക്കില്ല ഹാരി ......രാഹുൽ കം ഓണ്*

    ഗൌടയുടെ വണ്ടിയിൽ നിന്നും പ്രമുഖ പ്രൊഫഷണൽ ഗുണ്ടയായ രാഹുൽ ദേവ് ഇറങ്ങി വന്നു ..അയാൾ
    ഹാരിക്കു നേരെ തോക്ക് ചൂണ്ടി നിന്നു ..

    തുടരും ...
    @Harry thanikk ippo tripti aayo

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •