കുറച്ചു തിരക്ക് കാരണം ഇന്നലെയാണ് കാണാൻ സാധിച്ചത്
മികച്ച ചിത്രം. ചരിത്രത്തോട് പൂർണമായും നീതി പുലർത്തി Shylockum,Madhurarajyum okke ഒക്കെ നമ്മുക്ക് ഇനിയും കിട്ടും
പക്ഷെ വല്ലപ്പോഴും കിട്ടുന്ന ഇതുപോലത്തെ നല്ല സിനിമകളെ പ്രോൽസാഹിപ്പിച്ചില്ലെങ്കിലും ചെറിയ ചെറിയ പോരായ്മകൾ കണ്ടു പിടിച്ചു കുറ്റം പറയാതിരിക്കുക. ഇവിടെയുള്ള കരച്ചിൽ റിലീസിനു ശേഷമെങ്കിലും മാറുമെന്ന് കരുതി
എവിടെ!
Sent from my SM-G570F using Tapatalk