Bangalore Booking Started and Booked
Sent from my SM-M205F using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
Bangalore Booking Started and Booked
Sent from my SM-M205F using Tapatalk
Filmibeat ? Malayalam ? News മാമാങ്കം മലയാളത്തിന്റെ ഉത്സവമായി മാറട്ടെ! മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന് ആശംസകളുമായി ലാലേട്ടന്* By Midhun Raj Updated: Sunday, December 8, 2019, 12:51 [IST] മെഗാസ്റ്റാര്‍* മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിങ്ങിനൊരുങ്ങികൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സെന്‍*സറിംഗ് പൂര്*ത്തിയായ ചിത്രം നിലവില്‍* അവസാന ഘട്ട തയ്യാറെടുപ്പുകളിലാണുളളത്. എം പദ്മകുമാര്‍* സംവിധാനം ചെയ്ത ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറില്‍* വേണു കുന്നപ്പിളളിയാണ് നിര്*മ്മിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ മമ്മൂക്കയുടെ ബ്രഹ്മാണ്ഡ ചിത്രത്തെ വരവേല്*ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുമുളളത്. വമ്പന്‍*താരനിര അഭിനയിച്ച ചിത്രം ചരിത്ര വിജയമാകുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്. അതേസമയം മാമാങ്കത്തിന് വിജയാശംസകള്‍* നേര്*ന്നുകൊണ്ടുളള മോഹന്‍*ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. Sponsored "She is a liability" ? Twitter reacts to Carmen Jorda's? Red Bull - EN മുന്‍*പ് മോഹന്‍*ലാലിന്റെ ഒടിയന്* റിലീസ് സമയത്ത് ചിത്രത്തിന് ശബ്ദം നല്*കിയ ആളാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിതം റിലീസിങ്ങിനൊരുങ്ങുന്ന സമയത്താണ് ലാലേട്ടനും ആശംസകള്‍* അറിയിച്ച് എത്തിയിരിക്കുന്നത്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാന്‍* എല്ലാവിധ ആശംസകളും നേരുന്നുവെന്ന് മോഹന്‍*ലാല്‍* തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍* കുറിച്ചിരുന്നു. മാമാങ്കത്തെക്കുറിച്ചുളള ലാലേട്ടന്റെ പുതിയ പോസ്റ്റ് ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍*. ലോകരാജ്യങ്ങള്‍* നമ്മുടെ കേരളത്തിലേക്ക് ഒഴുകിയെത്തിയ ഒരു മാമാങ്ക കാലമുണ്ടായിരുന്നു. പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീഴുന്ന ഒരു ദേശത്തിന്റെ വീരചരിത്ര കഥകള്‍* വെളളിത്തിരയിലെത്തുകയാണ് ഡിസംബര്‍* 12ന്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായി തീരാന്‍* എല്ലാവിധ ആശംസകളും നേരുന്നു. മോഹന്‍*ലാല്‍* തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍* കുറിച്ചു. മാമാങ്കം അഡ്വാന്*സ് ബുക്കിംഗിന് മികച്ച പ്രതികരണം! തരംഗമായി ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊമോ സോംഗും Sponsored Could the NHS be for sale in a post-Brexit trade deal? The Telegraph മോഹന്‍*ലാലിന്റെ പോസ്റ്റിന് താഴെ നന്ദി അറിയിച്ച് മമ്മൂക്ക ആരാധകര്‍* ഒന്നടങ്കം എത്തിയിരുന്നു. മാമാങ്കം സിനിമയ്ക്ക് ഇതില്‍*പരം വലിയൊരു പ്രൊമോഷന്* കിട്ടാനില്ലെന്നാണ് ആരാധകര്‍* പോസ്റ്റിന് താഴെയായി കുറിച്ചിരിക്കുന്നത്. അതേസമയം 50 ഓളം രാജ്യങ്ങളിലായി 2500ല്‍* അധികം സ്*ക്രീനുകളിലാണ് മാമാങ്കം എത്തുന്നത്. മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ലൂസിഫറും മധുരരാജയുമടക്കം തരംഗമായ സിനിമകള്‍*! 2019ല്‍* 100 ദിവസം ഓടിയ ചിത്രങ്ങള്‍* ഇവയാണ് അവസാന ഘട്ട ജോലികള്‍* പുരോഗമിക്കുന്ന മാമാങ്കം വമ്പന്‍* റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തില്‍* മാത്രം 400ഓളം തിയ്യേറ്ററുകളില്‍* സിനിമ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്*ട്ടുകളുണ്ടായിരുന്നു. 2മണിക്കൂറും 37 മിനിറ്റുമാണ് സിനിമയുടെ ദൈര്*ഘ്യമെന്നും അറിയുന്നു. 55 കോടി ബഡ്ജറ്റിലാണ് സിനിമ അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ നിര്*മ്മാതാവ് വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍* പ്രധാന വേഷത്തില്‍*
Read more at: https://malayalam.filmibeat.com/news...98-057765.html
https://m.youtube.com/watch?v=vpqKuYsSpaQ
London fans show ticket sales
UAE censoring On progress !!
Sent from my SM-G925I using Tapatalk
K Cinemas Ayyampilli increased to 10 shows from 5!!!
WOM mathram mathi for IH!!!
.............
Last edited by shivankuty; 12-08-2019 at 02:07 PM.