Sponsored Links ::::::::::::::::::::Remove adverts | |
ഇതൊക്കെ ott പോലും എടുക്കാതിരിക്കട്ടെ... അമ്മാതിരി വെറുപ്പിക്കൽ പൊട്ട പടം... Worst ഓഫ് the ഇയർ... അവന്മാരുടെ മനുഷ്യന് മനസിലാക്കാത്ത 1% എന്റർടൈൻമെന്റ് വാല്യൂ പോലും ഇല്ലാത്ത experiment.. ഇതൊക്കെ ott പോലും എടുക്കാതിരുന്നാലേ ഇതു പോലെ ഒള്ളത് ഭാവിയിലും പടച്ചു വിടുന്നത് നിൽക്കൂ... കൂടെ നോർമൽ commercial entertainer എന്ന് പറഞ്ഞു പറ്റിക്കലും 😧
50 Days
Sent from my M2010J19CI using Tapatalk
Nivin pauly thadi okke kurach nalla set up ayit oru kozhi role cheytha theeravunna problems mathre ivdullu. Box office numbers okke enthanennu pulli kanichu tharum.
Mahaveeryar polathe padamokke aru keri abhinayichalum inganokke thanne