As an actor, Soubin njettikkum....
Sent from my LG-K420 using Tapatalk
Review positive മാത്രം നോക്കിയാൽ മതി... ഫഹദ്, ഷെയ്ൻ നിഗം ഇവർടെ ഒക്കെ പടത്തിന് നെഗറ്റീവ് ഒരിക്കലും വരില്ല... ഉണ്ടേൽ തന്നെ, Good to Above Average...
Excellent എന്ന് ആണു പ്രതീക്ഷിക്കുന്നത്...
Sponsored Links ::::::::::::::::::::Remove adverts | |
As an actor, Soubin njettikkum....
Sent from my LG-K420 using Tapatalk
Class trailer...... opening scene'ile pillerude abhinayam
Looking forward to this one!
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
realistic sramangal intentionally nallonam undenkilum oru rasamundu kaaanaan...
Fahadhinte golden tym aanu...kochi gangil ninnum sathyanil ninnum iniyum class hitukal labhikkum...but oru parallel path koodi kandu vechillrnkil vegam outdated aayekaam.....abhinayathintey kaaryathil ettavum adhikam mooladanam ullathu kondu velluvilikalilla....😎