Condolences..!
Jayarajinte valare priyapetta shishyan ayirunnu..
സംവിധായകനും നടനുമായ ഹക്കീം(58 ) അന്തരിച്ചു. കോട്ടയം മെഡിക്കല്* കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. 2001ല്* കലാഭവന്* മണിയെ നായകനാക്കി ഗാര്*ഡ് എന്ന ചിത്രം സംവിധാനം ചെയ്താണ് ഹക്കീം റാവുത്തര്* എന്ന ഹക്കീം മലയാളത്തില്* അരങ്ങേറിയത്. ലോകത്തില്* ഒരു കഥാപാത്രം മാത്രമുള്ള ആദ്യ ചിത്രമെന്ന നിലയിലും ഗാര്*ഡ് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്* പിന്നീട് ഹക്കീം സംവിധാനം ഉപേക്ഷിച്ച് ചെറിയ വേഷങ്ങളിലൂടെ നടനെന്ന നിലയില്* മലയാളത്തില്* ശ്രദ്ധേയനായി.
കൊച്ചിന്* കലാഭവനിലെ ആദ്യകാല അംഗങ്ങളിലൊരാളായിരുന്ന ഹക്കീം 1991ല്* മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിലെ മാനസിക രോഗിയുടെ വേഷത്തിലൂടെയായിരുന്നു നടനെന്ന നിലയില്* അരങ്ങേറിയത്. എന്നാല്* ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കറിലെ മാഫിയാ സംഘാംഗത്തിന്റെ കഥാപാത്രമാണ് ഹക്കീമിന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യവേഷം.
പിന്നീട് പൈതൃകം, മന്ത്രമോതിരം, തിളക്കം, പട്ടണത്തില്* സുന്ദരന്*, വെട്ടം, കാഴ്ച, രസികന്*, കിസാന്*, ഓര്*മ മാത്രം, നായിക തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്* പ്രത്യക്ഷപ്പെട്ടു. നീട്ടി വളര്*ത്തിയ താടിയും മുടിയും ശോഷിച്ച ശരീരവുമായിരുന്നു ഹക്കീമിന്റെ ട്രേഡ് മാര്*ക്. ഭാര്യ ഗസല്* ഗായികയും എഴുത്തുകാരിയുമായ ദേവി മേനോന്*.
Sponsored Links ::::::::::::::::::::Remove adverts | |
Condolences..!
Jayarajinte valare priyapetta shishyan ayirunnu..
Aarudeyum shradhayil pedatha oraal...
Ennal ellaam shradhikkunna oraal...
condelences..
vettathile pazam scene ennum manassil thangi nilkunna onnanu so as thilakkathile some scenes
MAMMOOKKA
![]()
condolences !!
Adaranjalikal
Is love just a never ending dream....?
Condolences...
I Never smoked A Cigarette Until I Was NINE...........