Results 1 to 7 of 7

Thread: kammattipadam my view

  1. #1

    Post kammattipadam my view


    Kammattipadam
    Calicut kairali 6 pm
    Housefull

    രാജീവ് രവിയുടെ അന്നയും റസൂലും അത്ര ഇഷ്ടം അല്ലായിരുന്നു.പക്ഷെ ഈ ഫിലിം എന്നെ കാണാൻ പ്രേരിപ്പിച്ചത് ദുൽഖർ രാജീവ് ബാലചന്ദ്രൻ പിന്നെ സ്റ്റോറിയും ആയിരുന്നു.
    ഫിലിം എന്നെ തൃപ്തിപെടുത്തി.
    രാജീവ് രവി തന്റെ കഴിവ് പുറത്തെടുത്തപ്പോൾ മികച്ച ഫിലിം നമുക്ക് കിട്ടി എന്ന് പറയാം. കൂടാതെ ദുൽഖർ വിനായകൻ ബാലൻ എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ചു.
    പതിവു രാജീവ് രവി ചിത്രങ്ങളിൽ നിന്ന് കമ്മട്ടി പാടത്തെ വ്യത്യസ്ത മാകുന്നത് ഇവരുടെ energetic പെർഫോമൻസ് തന്നെ.
    പടത്തിനു അത്യാവശ്യം ഇഴച്ചിൽ ഉണ്ടെങ്കിലും അത് അധികം അനുഭവപ്പെട്ടില്ല.
    4hr ഫിലിം 3 hr ആകുമ്പോൾ ചില സ്ഥലങ്ങളിൽ missing അനുഭവപെട്ടു.

    കൃഷ്ണൻ എന്ന കഥാപാത്രം ഗംഗന് തേടി വരുന്നതും,അതിനിടയിലൂടെ അവരുടെ ജീവിതം വരച്ചു കാട്ടുന്നു.കൃഷ്ണൻ യും ഗംഗ ന്റെയും സൗഹൃദം ആണ് പ്രധാനമായും കാണിക്കുന്നത്. നാട്ടിൽ വികസനം വരുമ്പോൾ അത് മൂലം കഷ്ടപ്പാട് അനുഭവിക്കവരെ ആരും ഓർക്കുന്നില്ല.ആവശ്യം കഴിയുമ്പോൾ കറിവേപ്പില പോലെ ആകുന്നു അവർ.

    ഓർത്തു വെക്കാവുന്ന നല്ല സീനുകൾ ഇതിൽ ഉണ്ട് .

    PERFORMANCE

    ദുൽഖർ: ones again good performance from him.വിവിധ കാലഘട്ടത്തിലെ റോളുകൾ നന്നായി തന്നെ ചെയ്തു.പ്രത്യേകിച്ച്ക്ലൈമാക്സ് അടുക്കുമ്പോൾ.dialog delivery നന്നായി.
    Senti കുറച്ചു കൂടി നന്നാക്കാനുണ്ട് anyway he is growing an actor.
    വിനായകൻ:he steal the show.what a performance.കഥാപാത്രം ആയി ജീവിച്ചു.careerile മികച്ച പെർഫോമൻസ്.

    ബാലൻ:എടുത്ത് പറയേണ്ട മറ്റൊരു കഥാപാത്രം.ഓരോ സീനും മികച്ചതായിരുന്നു. fight സീൻ എല്ലാം കിടിലൻ.
    ഇതിലെ ഓരോ കഥാപാത്രവും അവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചു.ഓരോ കാസ്റ്റും പെർഫെക്റ്റ് ആയിരുന്നു.പ്രത്യേകിച്ച് heroin.
    ഇതിലെ പാട്ടുകൾ നന്നായിരുന്നു സിനിമയോട് ഇഴകിചേർന്നവ ആയിരുന്നു.
    Bgm also super.

    POSITIVE

    Rajiv ravi Direction.
    Story and script
    ദുൽഖർ വിനായകൻ ബാലൻ.
    Songs and bgm.
    All other actors.
    Camera

    NEGATIVE

    Duration ഒരു പോരായ്മ ആയി തോന്നിയേക്കാം.സ്ലോയും ആണ്.
    Missing in some parts.

    Rating:3.5/5

    Note:ഇതിന്റെ DVD ഇറങ്ങുമ്പോൾ full version ഇറക്കിയാൽ നന്നായിരിക്കും.

  2. Likes dqikka, yathra, perumal liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thank u boss

  5. #3
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    directors cut oke iranganam

    btw thanks for rvw

  6. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,385

    Default

    Thanks macha good review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  7. #5
    FK Citizen misbah7722's Avatar
    Join Date
    Aug 2012
    Location
    KASARAGOD
    Posts
    10,208

    Default

    Thanks for the review
    MEGA STAR'S MEGA FAN

  8. #6

    Default

    Thanks salkk

  9. #7
    FK Citizen HighnesS's Avatar
    Join Date
    Nov 2008
    Location
    cochin
    Posts
    13,850

    Default

    Thanks Salkk....3 hr undayittum ithalle full version??...

    Sent from my HTC One_M8 using Tapatalk

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •