★നിതിൻ രഞ്ജി പണിക്കർ എന്ന് യുവ സംവിധായകൻ താങ്കളുടെ പ്രതീക്ഷയ്ക്ക്* ഒത്തുയർന്നോ?
നിതിൻ രഞ്ജി പണിക്കരുടെ വിലയിരുത്തേണ്ടത്* തിയേറ്ററിൽ പടം കാണുന്ന പ്രേഷകരാണ്*……അതായത്* നിങ്ങാളാണ്*…നിങ്ങൾ അദ്ദേഹത്തെ സ്വീകരിക്കുമ്പോഴാണ്*…അദ്ദേഹം ഹിറ്റ്* പടത്തിന്റെ സംവിധായകൻ ആകുന്നത്*.ഞാൻ കണ്ട ഷോട്ടുകൾ വെച്*,അദ്ദേഹം അതെല്ലാം വളരെ തന്മയതതോട്* കൂടെയും,ലാളിത്യതോട്* കൂടെയും ചെയ്തിട്ടുണ്ട്*…എല്ലാം വളരെ controlled ആയ്* operate ചെയ്യാൻ പറ്റിയിട്ടുണ്ട്*,ഒരു matured സംവിധായകനെ പോലെ.. .As a director,he has done a good job
★കസബ ആദ്യം നിർമ്മിക്കാൻ പ്ലാൻ ചെയ്തത്* രഞ്ജി പണിക്കർ ആണെന്ന് കേട്ടിരുന്നു,എങ്ങനെയാണ്* കസബ നിങ്ങളുടെ കൈകളിൽ എത്തിയത്* ?
അതൊക്കെ ഓൺലൈനിൽ വന്ന rumours മാത്രമാണ്*………ഈ ചിത്രം ആദ്യം നിർമ്മിക്കേണ്ടിയിരുന്നത്* എന്റെ സുഹൃത്തായ ആന്റൊ ജോസഫ്* ആയിർന്നു...അദ്ദേഹം ഒരു പ്രത്യേക സാഹചര്യതിൽ ഇത്* നിർമ്മിക്കാനുള്ള അവസരം എനിക്ക്* തരികയായിരുന്നു...ഞാൻ ആ അവസരം ചോദിചു മേടിചു എന്ന് വേണേൽ പറയാം..മറിചുള്ള വാദങ്ങൾ എല്ലാം തെറ്റാണ്*……
★കസബയുടെ റിലീസ്* ഡേറ്റ്* എന്നാണ്* ?
അത്* പെരുന്നാൾ അനുസരിചാണ്*………ചന്ദ്ര മാസം നോക്കിയാണ്* പെരുന്നാൾ തീരുമാനിക്കുന്നത്*.....പെരുന്നാൾ അന്ന് റിലീസ്* വേണോ അതോ അതു കഴിഞ്ഞുള്ള ദിവസം വേണോ എന്ന Confusion നിലനിൽകുന്നുണ്ട്*...പെരുന്നാൾ 6 ആണെങ്കിൽ 7നു റിലീസ്* ചെയ്യാനാണ്* തീരുമാനം....അവസാന തീരുമാനം പെരുന്നാൾ ഉറപ്പിചതിനു ശേഷം ഉണ്ടാവും.
★ഒരുപാട്* മമ്മൂക്ക ഫൻസിന്റെ ആശങ്കായാണ്* കബാലി എന്ന ചിത്രത്തിന്റെ കേരളത്തിലെ വൈഡ്* റിലീസ്* കസബ* കളിക്കുന്ന തിയേറ്ററിനെ ബാധിക്കുമോ* എന്ന്...അതിനെ കുറിച്* ?
കബാലി വരുമ്പോൾ കസബയ്ക്ക്* ഒന്നും സംഭ്വിക്കില്ലസംഭവിക്കില്ല.....അതൊക്കെ മിഥ്യ ധാരണ മാത്രം...മരുമകൾ വരുമ്പോ മകളെ ആരേലും ഇറക്കി വിടുവോ ?...കസബയ്ക്* ഉള്ളത്* കസബയ്ക്കും....കബാലിയ്ക്ക്* ഉള്ളത്* കബാലിയ്ക്കും....കസബ വരും എല്ലാം ശരിയാവും.
★കസബയുടെ Box office പ്രതീക്ഷകൾ എന്തൊക്കെയാണ്*… പടത്തിന്റെ teser,posters social mediaയിൽ തരംഗമായതിനെ കുറിച്* താങ്കളുടെ അഭിപ്രായം !
സിനിമ വിജയങ്ങൾ സംഭവിക്കുന്നതാണ്*..ആർക്കും predict ചെയ്യാൻ പറ്റില്ല...അതിനൊരു വിധിയുണ്ട്*...അതു മാത്രമേ സംഭവികത്തൊള്ളൂ...commercial ചേരുവകൾ ഉള്ള സിനിമയാണ്* കസബ………ജനങ്ങൾക്ക്* ഇഷ്ടപെടുമെന്ന് വിശ്വസിക്കുന്നു...എനിക്ക്* സാധാരണ എല്ലാ പടങ്ങളും ഇഷ്ടപെടുന്ന കൂട്ടത്തിലല്ല..ഞാൻ ഈ സിനിമ 2 മണിക്കൂർ 18 മിനുറ്റ്* music,BGM ഇല്ലാതെ rerecording മുൻപ്* കണ്ടു...എനിക്ക്* ഇഷ്ടപെട്ടു..ഒരു പക്ഷെ നിതിൻ എടുത്ത്* വെച മികവ്* കൊണ്ടായിരിക്കാം...അല്ലെങ്കിൽ മമ്മൂക്കയുടെ പടതിലുള്ള പ്രത്യേക ശെയിലി കൊണ്ടായിരിക്കാം..വളരെ നന്നായി പുള്ളി അവതരിപ്പിചിട്ടുണ്ട്*..!
മമ്മൂക്ക എന്ന മഹാ നടനെ,ആ താരത്തെ വീണ്ടും വീണ്ടും പോലീസ്* യൂണിഫോമിൽ കാണാനുള്ള ആഗ്രഹം കൊണ്ടായിരിക്കും ഇതിന്റെ teaser,posters...social mediaയിൽ ഇങ്ങനെ തരംഗമായത്*...ഗുട്*വിൽ സംബന്ധിച്* വളരെ നല്ല പ്രതീക്ഷയാണുള്ളത്*