Thans for the review
Theater : Mavelikara Prathiba
Show Time - 9pm
Status - 50%
വളരേയേറ പ്രതീക്ഷകളോടെയാണു ഞാൻ ടികറ്റ്* എടുത്തത്ത്* അതിനു കാരണങ്ങൾ ഏറേ നീണ്ട ഇളവേളയ്ക്ക്* ശേഷം ലാലേട്ടന്റെ ഒരു മലയാള പടം തീയറ്ററുകളിൽ എത്തുന്നു, ലാൽ - പ്രിയൻ കോംബോയിൽ പിറന്ന മറ്റൊരു ചിത്രം, ട്രൈലറുകളും പാട്ടുകളും ഇതിനോടകം ഹിറ്റ്* ആയികഴിഞ്ഞു, അതും പോഴാഞ്ഞു കൊലക്കൊള്ളി ഹൈപ്പും. ത്രില്ലർ ആയ കൊണ്ട്* സോഷ്യൽ മീഡിയാ റിവ്യു കളോ അഭിപ്രായങ്ങളോ നോക്കാതെ പടം കാണൻ കേറിയത്*.
ചിത്രത്തെ കുറിച്ചു ഡീറ്റയിൽ ആയി ഒന ചിത്രായകന്റെ കഴിവുകളേ പ്രേക്ഷകർക്ക്* കാണിച്ചു കൊടുക്കുന്നതിൽ സംവിധായകൻ വിജയിച്ചു. ചില സീനുകൾ ഒക്കെ ഗംഭീരമായിരുന്നു ഒരുപാടു നാളുകൾക്ക്* ശേഷം ആണു ലാലേട്ടനെ നമ്മൾ ഇത്രേം എനർജെറ്റിക്* ആയി കാണുന്നാലും ഇന്റ്രെവൽ ബ്ലോക്ക്* പ്രോമിസിംഗ്* ആയിരുന്നു. ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത കദ ആയ കൊണ്ടാകും അവറേജ്* ഫസ്റ്റ്* ഹാഫ്* ആയിട്ട്* പോലും പടം കണ്ടിരിക്കാൻ ഒരു സുഖം ഇണ്ടായിരുന്നു
സെകന്റ്* ഹാഫിന്റെ തുടക്കം ഉള്ള പ്രിയദർശ്ശന്റെ ട്രേഡ്മാർക്കായ കൻഫ്യൂഷൻ കോമഡികൾ എല്ലാം നല്ല കൈയടി നീടി. ഉടനീളം നായകന്റെ കൂടെയുള്ള വില്ലൻ പ്രേക്ഷകരിൽ ആകാംഷ നിലനിർത്തി ലാലേട്ടന്റെ ഫൈറ്റ്* സീൻ അത്യുഗ്രനായിരുന്നു. വില്ലൻ നായകനെ പിന്തുടരുന്ന രംഗങ്ങൽ എല്ലാം നന്നായിരുന്നു എങ്കിലും ഒരു ത്രില്ലിംഗ്* ഫാക്ടർ നിലനിർത്താൻ സംവിധായകനായില്ല ക്ലൈമാക്സ്* സീനുകൾ അടക്കം സെകന്റ്* ഹാഫിലെ പകുതി സീനുകളും ഇഴഞ്ഞു നീങ്ങുക ആയിരുന്നു ഓർത്തോർത്ത്* പെയ്യുന്ന മഴ പോലെ അങ്ങും ഇങ്ങും ഇടക്ക്* ത്രില്ലിംഗ്* ഇലമെന്റ്സ്* വരുന്നുണ്ടായിരുന്നു. വേറാരുടെകൈയിലും ഇതു കിട്ടിയാരുന്നേൽ ഒരു ഇൻഡസ്ട്രി ഹിറ്റ്* നമ്മുക്ക്* ഉറപ്പിക്കാമായൊരുന്നു അത്രയ്ക്കും നല്ല ഒരു കദ ഇതിൽ ഉണ്ട്* പക്ഷേ മോശമായ അവതറണ ശൈലി കാരണം ചിത്രം എനിക്ക്* അവറേജ്* ആയി തോന്നി പടം കഴിഞ്ഞപ്പോൾ അങ്ങും ഇങ്ങും ചെറിയ കൈയടി ഉണ്ടായിരുന്നു.
ക്യാമറ വർക്കുകളും പാട്ടുകളും മറ്റു താരങ്ങളും എല്ലാം നാനായിരുന്നു. ലാലേട്ടൻ പൊളിച്ചടുക്കി ഒന്നും തന്നെ പരയ്യാൻ ഇല്ല നല്ല പെർഫോമൻസ്* പുള്ളി കാഴ്ച്ചവെച്ചു.
വല്യ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ പോയാൽ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം ആണു ഒപ്പം കൂടെ ഇറങ്ങിയ പടങ്ങൾ എല്ലാം മോശമായ കൊണ്ട്* ബോക്സോഫീസ്* ഹിറ്റ്* അടിക്കാൻ സാധ്യതകളെറേ
2.5/5
Sent from my vivo Y31L using Tapatalk
Last edited by Louise Pothen; 02-24-2017 at 11:36 AM.
MEGASTAR KA MEGA FAN![]()
![]()
Sponsored Links ::::::::::::::::::::Remove adverts | |
Thans for the review
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso