Musical Chair - Produced by Salim Kumar, Directed by Phepin Atly
??????????? ????????????????? , Malayalam - Mathrubhumi Movies
സലിംകുമാര്‍* നിര്*മാതാവാകുന്നു
13 Jun 2012
http://images.mathrubhumi.com/images...205_402381.jpgകോഴിക്കോട്: നടന്* സലിംകുമാര്‍* നിര്*മാതാവാകുന്നു. 'ലാഫിങ് വില്ല'യുടെ ബാനറില്‍* അദ്ദേഹം നിര്*മിക്കുന്ന സിനിമയുടെ പേര് 'മ്യൂസിക്കല്‍* ചെയര്‍*' എന്നാണ്. ഫെപിന്* അറ്റ്*ലി ആണ് രചനയും സംവിധാനവും നിര്*വഹിക്കുന്നത്. ഒ.എന്‍*.വി. എഴുതുന്ന ഗാനങ്ങള്‍*ക്ക് ശ്രീശങ്കര്‍* സംഗീതം നല്*കുന്നു.സലിംകുമാര്‍*, ശ്രീനിവാസന്*, തിലകന്*, വിജയരാഘവന്*, ശ്രീരാമന്*, സാദിഖ്, ജയരാജ്*വാര്യര്‍*, വിനോദ് കെടാമംഗലം, താഷാ കൗശിക് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍*. ഛായാഗ്രഹണം ഹരിനായര്‍*. മേക്കപ്പ് പട്ടണം റഷീദ്.