Banglore Days my Small Take :)
Theater malappuram Anand
NS
Status : - BC Full
FC very good(matinee van mass rush aayirunnu)
ബാന്‍*ഗ്ളൂര്* ഡെയ്സ് യഥാര്*തത്തില്‍*
ഒരു പരിധി വരെ മന്ജാടിക്കുരുവിന്*റെ ഒരു
ടീനേജ് ബേര്‍*ഷന്* തന്നല്ലെ?
പുരാതന തറവാടും അവിടുത്തെ കസിന്*സിനേം
അത്യാവിശ്യം വേണ്ട മാറ്റങ്ങളോടു കൂടി
അല്‍*പം പരിഷ്ക്രിതമായ ചില
ചുറ്റുപാടുകളിലേക്ക് തട്ടിയിരിക്കുന്നു,
വിക്കിയും കണ്ണനും മാളുവും
ഇവിടെ അര്*ജുനും കുട്ടനും നസ്രിയയുടെ കഥാപാത്രങ്ങളായി വളര്*ന്നു.
വിക്കിയുടെം റോജയുടേം പോലൊരു നിശ്കളങ്ക ബന്ധം ഇവിടെ
അര്*ജുനും സെറയുമായിട്ടാണു.
കൂടാതെ ചേര്*ത്തിട്ടുള്ള ക്ലീഷെകള്* വേറെ.
എങ്കിലും ബാല്യകാലം പോലെ ഇവിടെ യുവജനോത്സവം അവതരപ്പിക്കുന്നതിലും അന്ജലി 100% വിജയിച്ചു എന്നു പറയാം.
ഫീല്‍* ഗുഡ് മൊമന്*റ്സ് എഴുതുന്നതിലും അതു പ്രെസന്*റ് ചെയ്യുന്നതിലുമുള്ള അന്ജലിയുടെ കഴിവിനെ ഞാന്‍* എത്ര പുകഴ്ത്തിയാലാണു മതിയാവുക?
ഞമ്മക്ക് എറ്റൊം ഇസ്ടായതു ദുല്‍*കു-പാര്*വതി പ്ളോട് തന്നെ,
എന്‍*റെ ലോല ഹ്രിദയത്തില്‍* ആയിരം
പുസ്പങ്ങള്‍*
വിരിയിച്ച അര്*ജുന്* സെറ ദമ്ബതിമാരെ
നിങ്ങള്‍*ക്ക് സര്*വ മംഗളങ്ങളും!!
പറക്കാനാവാത്ത ഒരു ചിത്രശലഭം പോലെയുള്ള സെറ- എന്തു മനോഹരി,
അര്*ജുനെ പോലെ നിന്നെ ഞാനും ഗാഡമായി സ്നേഹിക്കുന്നു,
അല്ലെങ്കിലും ആര്*ക്കാണു നിന്നെ വെറുക്കാന്‍* കഴിയുക.
പാര്*വതിയുടെ പെര്*ഫോമന്*സിനു മുന്നില്‍* ഒരു വേള ഞാന്‍* നസ്രിയയെ പോലും മറന്നു,
സുന്ദരികളില്‍* തകര്*ത്തതു പാര്*വതി തന്നെ,
ദുല്‍കു പാര്*വതി കെമിസ്ട്രി അതി മനോഹരമായിരുന്നു,
വല്ലാത്തൊരു ചാരുതയോടു കൂടി അന്ജലി ചേച്ചി അതു പകര്*ത്തിയിട്ടുണ്ട്.
ഒരു ലോഡ് എനെര്‍*ജിയുമായി അല്ലു അര്*ജുനെ പോലെ ഒരു സുന്ദന്‍* ഡയ്നാമിറ്റ് ആണു ദുല്‍കു,
സോളിഡ് പെര്*ഫോമന്*സുകള്* നടത്തിയാലെ നടനെന്ന നിലയില്‍* കൂടുതല്‍* ഉയരങ്ങള്‍* കീഴടക്കാന്‍*
പറ്റൂ.
ഇവിടെയും ദുല്‍*കു സെയ്ഫ് സോണിലുള്ള കഥാപാത്രം തന്നെ,
പക്ഷെ നന്നായി ചെയ്തു..
റൊമാന്*സ് സുന്ദരമായി തന്നെ ചെയ്തു,
നിവിന്‍* ആണു കുറച്ചും കൂടെ ഹ്യൂമറസ്,
പക്ഷെ ബോഡി ലാംഗേജ് ആദ്യമൊക്കെ അല്‍*പം പാളി, സ്റ്റില്‍* ബെരി ബെരി ലൈകബ്ള്* പെര്*ഫോ!! :)
പിള്ളേരൊക്കെ അടിച്ചു പൊളിക്കുന്നിതിനിടക്ക് ബിഗ് എംസ് ചെറിയ റോളില്‍* വന്നു നമ്മുടെ റേന്‍*ജ് ഒക്കെ ബേറെ ആണെന്നു പറയാതെ പറയുന്ന പോലെയുള്ള പെര്*ഫോയുമായി ഫഹദിക്ക.
ദുല്കുവും നിവിനും എല്ലാം ഇക്കായുടെ മുന്നില്‍* ബെറും സിസു.
പുള്ളിക്കു കിട്ടിയത് കണ്ടുമടുത്ത,ഈയടുത്ത് രാജ റാണിയില്‍* കൂടെ കണ്ട ഒരു പ്ളോട് ആണെന്നു ഓര്*ക്കണം.
കാര്യം കഥയില്‍* യാതൊരു വിധ പുതുമയും അവകാശപ്പെടാന്‍* ഇല്ലങ്കിലും,
നമ്മുടെ ഇമോഷണല്‍* വീക്നെസ്സുകള്‍* എല്ലാം നന്നായി ചൂഷണം ചെയ്യാന്‍* അറിയാവുന്ന അന്ജലി ചേച്ചി ഒരുക്കിയ മണവാട്ടിക്കു സാമിര്‍* താഹിര്‍* വക മൊന്ജുള്ള മൈലാന്ജി കൂടെ ഇട്ടു കൊടുത്തപ്പൊ
ഓളോടു ആര്*ക്കും ഒരു മൊഹബ്ബത്തൊക്കെ തോന്നും,
യൂത്തിനെ മുഴുവന്‍* പുട്ടു പോലെ കയ്യിലെടുക്കുന്ന ബാംഗ്ളൂര്‍* ഡെയ്സ് പക്കേങ്കില്* ഫാമിലി യെയും ആഡിയന്‍*സിനെയും നിരാസപെടുത്തുന്നില്ല...ഏതു, :)
റേറ്റിംഗ്-3.25/5