MEGA ACTOR MAMMOOTTY •°• Vineeth Sreenivasan •°• UNTITLED PROJECT
വിനീത് ശ്രീനിവാസന്റെസിനിമയിൽ മമ്മൂട്ടിഎന്റെ അടുത്ത സിനിമയിലെതാരങ്ങൾ എന്റെ സിനിമയിൽഇതുവരെ അഭിനയിക്കാത്തവരായിരിക്കും.എന്നാൽ കാമറയ്ക്ക് പിന്നിലുള്ളവർഎന്റെ സിനിമയിൽ സ്ഥിരംകാണുന്നവരും. വിനീത്ശ്രീനിവാസന്റെ വാക്കുകൾ. ഇത്യാഥാർത്ഥ്യമാകുകയാണ്. വിനീതിന്റെഅടുത്ത സിനിമയിൽ നായകൻ മമ്മൂട്ടിയാണ്. മറ്റുതാരങ്ങളും വിനീതിന്റെ സിനിമയിൽഇതുവരെ അഭിനയിക്കാത്തവർ.വിനീത് ആദ്യമായാണ് മെഗാതാരത്തെ വച്ച് സംവിധാനംചെയ്യാനൊരുങ്ങുന്നത്.ഡിസംബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്നസിനിമയുടെ കഥ വിനീതിന്റെമനസിൽ രൂപപ്പെട്ടിട്ടുണ്ട്.കുഞ്ഞിരാമായണമാണ് വിനീത്അഭിനയിക്കുന്ന പുതിയ സിനിമ. ലിറ്റിൽബിഗ്ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കിനിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനംചെയ്യുന്ന ചിത്രമാണ്'കുഞ്ഞിരാമായണം'. വിനീതിന്റെസംവിധാന സഹായിയായിരുന്നു ബേസിൽ ജോസഫ്.വിനീതിനൊപ്പം അനുജൻ ധ്യാൻശ്രീനിവാസൻ, അജു വർഗ്ഗീസ്തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു.തിരക്കഥാകൃത്താ യും സംവിധായകനായുംഗായകനായും വിനീത്തിളങ്ങുകയാണ്.മലയാളത്തിന് മാത്രമല്ലവിനീതിന്റെ പാട്ട് തമിഴിനുംസ്വന്തമാണ്. ധനുഷ് നായകനാവുന്ന പുതിയചിത്രം മാരിയിലാണ് വിനീത്പാടിയിരിക്കുന്നത്. ഒരു വിത ആശൈ എന്നഗാനമാണ് വിനീത് ആ ചിത്രത്തിനായിആലപിച്ചത്. ധനുഷ് ആണ് ഗാനത്തിന്റെവരികൾ എഴുതിയത്.സംവിധാനം ചെയ്യുന്ന സിനിമയിൽഅഭിനയിക്കാത്ത ശീലമുള്ള വിനീത്പുതിയ സിനിമയിലും ആ പാതയിലാണ്. മമ്മൂട്ടിസിനിമ കഴിഞ്ഞാൽ തിരയുടെ രണ്ടാംഭാഗം ഒരുക്കും. ഒരു സെക്കൻഡ്ക്ലാസ് യാത്രയാണ് വിനീത് ഒടുവിൽഅഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം.