۩♣۩ Darwinte Parinamam ۩♣۩ 6K Shows & 7CR Gross ■■ It's 5 in a row ■■
കൊന്തയും പൂണൂലും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിജോ ആന്റണി പ്രിഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് 'ഡാർവിന്റെ പരിണാമം' എന്ന് പേരിട്ടു.
ചാൾസ് ഡാർവിന്റെ 'പരിണാമ സിദ്ധാന്ത'വുമായി യാതൊരു ബന്ധവുമില്ല ഈ ചിത്രത്തിന്. ഡാർവിൻ എന്ന ഗുണ്ട നേതാവിനെ ഒരു സാധാരണ ചെറുപ്പക്കാരൻ ചില 'കുരുട്ട് വഴികളിലൂടെ' നല്ല ഒരു മനുഷ്യനാക്കി മാറ്റുന്നതാണ് കഥയുടെ പശ്ചാത്തലം. ഒരു കോമഡി എന്റർടെയിനർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബർ 1ന് ആരംഭിക്കും.
https://scontent-sin1-1.xx.fbcdn.net...fe&oe=574AA39C