◆DilSe With FK◆ Interviews With Celebs ◆ Seventh Edition - With Murali Gopy
പ്രിയ സുഹൃത്തുക്കളെ...
നമ്മൾ ഫോറത്തിൽ മുൻപ് ഓൺലൈൻ ചാറ്റ് സംഘടിപ്പിച്ചിട്ടുണ്ട്.ഒരു പടി കൂടി കടന്ന് നമ്മൾ സിനിമ താരങ്ങളുമായി നേരിട്ട് ഇന്റർവ്യൂ സംഘടിപ്പിക്കാൻ തുടങ്ങുകയാണ്.ആദ്യ പടിയായി ടൊവിനോ തോമസുമായിട്ടാണ് നമ്മുടെ ഇന്റർവ്യൂ പ്രോഗ്രാം തുടങ്ങുന്നത്.ഇതൊരു സീരീസായി തുടരാനാണ് ആഗ്രഹിക്കുന്നത്.ഈ ഇന്റർവ്യൂ സീരീസ് നൽകിയ പേരാണ് "DilSe With FK".
എല്ലാവരും നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യണം,സപ്പോർട്ട് ചെയ്യണം.
Youtube Channel Link : www.youtube.com/ForumKeralamOfficial