Official ayt varatte aadhyam
Official ayt varatte aadhyam
dec 13 jumanji 2 row most anticipated moviesil onnanu.mamangam movie gcc record collectionu vare scope ullathanu..dec 12 keralam nalla date aanu.nalla wom undel dileepindeyonnum movie oru vishayam varilla.lot of holidays.exam kazhinjulla time audience onnum randum movies prefer cheyum.wom positive aaya mamangam clear advantage undu.more effective than this solo release.last few years top grossers like prakashan,aadu 2 ellam yearend xmas release aanu.evn negative wom vanna odiyan vare decent collectn vannu with prakashan.row problem aanu.but cashu mudakkunnavanu ee date mathyenkl onnum paranjittu karyamilello.ayal ellam chinthichittalle.bettr keep the good work in promotion and take the hype to next levl..cheer up guys.traileril kanda quality undel this one will be a one of kind movie.collectn oohikkunnathilum appuram varum
മമ്മൂട്ടി ഫാൻസ് മുക്കാലും പാരലൽ വോൾഡിൽ ആണെന്ന് പറയുന്നത് ആദ്യം ഒക്കെ ഏട്ടൻ ഫാൻസ് frustation മൂത്തു പറയുന്നത് ആണെന്ന കരുതിയത് എന്നാൽ അത് സത്യം തന്നെ ആണ് !!
ഈ പറയുന്ന ഹിന്ദി,തമിഴ്,തെലുഗു ഒന്നും ഒരു ബിഗ് സ്റ്റാർ പോയിട്ട് small stars പോലും ഇല്ല മമംങ്കത്തിൽ പിന്നെ എങ്ങനെ ആണ് ഹിന്ദി ഒക്കെ കൊളുത്തുക..?!!
ഹിന്ദി /തമിഴ്,തെലുഗു വേർഷൻ കൊളുത്തുക എന്നത് 100ൽ 1% ആണ് scope ആ 1% വേണ്ടി ആണ് ആകെ scope ഉള്ള മലയാളം വേർഷൻ കൊണ്ട് പോയി തുലയ്ക്കുന്നത് !!
കേരളത്തിലെ കാര്യം മാത്രം ആണ് ഈ പൊട്ടന്മാർ ചിന്ദിക്കുന്നത്..!
ഉണ്ട ജൂണ്‍ 7 റീലീസ് ഫിക്സ് ചെയ്തു ആദ്യം പിന്നീട് ഒരു പ്ലാനും ഇല്ലാതെ ജൂണ്‍ 14 ആക്കി ജിസിസി യിൽ കിട്ടേണ്ട ഗ്രോസ്സും കിട്ടിയില്ല അവസാനം ഹെവി പോസിറ്റീവ് വന്നിട്ടും ജിസിസി 6 കോലി,😃
ക്രിത്യമായ പ്ലാനിങ് ഇല്ലേൽ അത് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ടത് fans കാർ ആണ്..!
എന്നാൽ ഇക്ക ഫാന്‍സിന് ഇതൊന്നും അറിയില്ല
പോവുക കാണുക വരുക..ഒരു ജാതി തിന്നുക തൂ#^ക line 😴😁
ഏറ്റവും വലിയ പ്രശനം മമ്മൂട്ടി ഫാനിസിലെ ഭൂരിഭാഗം വരുന്ന മുസ്ലിം ഫാൻസ് ആണ്..ഇവർ മുക്കാലും മതം നോക്കി കൂടെ കൂടിയവർ ആണ് ഒന്നിനും തലയ്ക്ക് അകത്തു ഓളവും ഇല്ല commen sensce ഉം ഇല്ല !
അല്പം ബുദ്ദിയും വിവരവും ഉള്ള മുസ്ലിം ഫാൻസിനെ അല്ല. ഉദ്ദേശിക്കുന്നത്.!
Nov 21 ഇറക്കിയാൽ or nov 27 മാക്സിമം അതിൽ കൂടുതൽ പോവാൻ പാടില്ല !
Usa, uk ഒന്നും ഇക്കായ്ക്ക് market ഇല്ല ആകെ ഉള്ളത് ജിസിസി കേരളം ആണ് ജിസിസി 6/7 ഡേ ഹോളിഡേ ഉള്ള ഒരു ബമ്പർ offer ഉള്ളപ്പോൾ അത് തട്ടി കളഞ്ഞു dec 12 ഇറക്കി മല മറിക്കാൻ ഉള്ള പുറപ്പാട് ആണ്...
Usa 3 ഡേ ഹോളിഡേ ഉണ്ട്..ഇപ്പത്തെ usa market വെച്ചു ഹോളിഡേ ഇല്ലാതെ ആണേൽ usa okey നല്ല അവസ്ഥ ആവും !
കൂടാതെ dec enginearing exam ആണ്..!
എനിക്ക് dec 16 exam തുടങ്ങും..!(roi )
അപ്പൊ roi ഒക്കെ നല്ല അവസ്ഥ തന്നെ ആണ്..ആകെ കേരളം വെച്ചു ഹിറ്റ് അടിക്കേണ്ടി വരും 😴😃🙏
Sent from my 1201 using Tapatalk