Alicinte anveshangal undo ??
Alicinte anveshangal undo ??
അക്ഷരങ്ങൾ എന്ന സിനിമയിലെ ജയദേവൻ എന്ന കഥാപാത്രം ഒരു character arc-ഉം ഇല്ലാത്ത കഥാപാത്രം ആയിപോയി... ഒരു സിനിമയിലെ ഒരു കഥാപാത്രം, തുടങ്ങുമ്പോൾ എവിടെയാണോ അതിൽ നിന്ന് വെത്യസ്ഥമായ് ഒരിടത്തു അവസാനം എത്തും, എത്തണം, അതാണ് സിനിമ... എന്നാ ജയദേവന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ അദ്ദേഹത്തിൽ വലിയ മാറ്റം വരുത്തുന്നില്ല... അതിലും നല്ല രീതിയിൽ ആണ് ഇതിലെ സ്ത്രീ കഥാപാത്രങ്ങൾ ആയ ഗീതയും (സീമ) ഭാരതിയും (സുഹാസിനി).
ആണോ? അറിയില്ല. Symphony ഞാൻ കണ്ടിട്ടില്ല. അക്ഷരങ്ങൾ എന്ന സിനിമ ഇക്കാ കഥാപാത്രം ജയദേവൻ എന്ന എഴുത്തുകാരൻ ആണ്. അദ്ദേഹത്തെ എഴുതാൻ പ്രചോദനം നൽകുന്ന സീമയുടെ കഥാപാത്രവും, അദ്ദേഹം വിവാഹം കഴിക്കുന്ന സുഹാസിനി കഥാപാത്രവും ആൺ മറ്റു പ്രധാനപെട്ടവർ. impressive ആയി തോന്നിയത് non-linear narrative - തുടക്കത്തിൽ തന്നെ late 50's ജയദേവൻ heart attack അനുഭവിച്ചു ആശുപത്രിയിൽ admit ആവുന്നു, സിനിമ മുന്നോട്ടു പോവുന്നത് അദ്ദേഹത്തെക്കുറിച്ചുള്ള മൂന്നുപേരുടെ ഓർമകളിലൂടെയാണ്, മുകളിൽ പറഞ്ഞ രണ്ടു സ്ത്രീകളും പിന്നെ ജയദേവൻറെ കഴിവിനെ ആദ്യമായി notice ചെയുന്ന literary figure ഭരത് ഗോപിയുടെ കഥാപാത്രവും.