Upcoming Releases :
394 - Masterpiece
395 - Street Lights
396 - Peranbu
397 - Uncle
398 - Ranjith Movie
399 - Parole
400 - Kozhi Thankachan ???? 😯😯😯😯
Printable View
Upcoming Releases :
394 - Masterpiece
395 - Street Lights
396 - Peranbu
397 - Uncle
398 - Ranjith Movie
399 - Parole
400 - Kozhi Thankachan ???? 😯😯😯😯
മമ്മൂക്ക narration ചെയ്തിട്ടുള്ള മൂവീസ് വല്ലതും ഉണ്ടോ.. ?
I mean... like lalettan in pazhassiraja..
ഞഞ്ഞായി....
Any way.. thank u for the information @Mike
https://www.youtube.com/watch?v=rbBZCy8ewio ivide already ittathano nnu ariyilla.. But nammichu povum Mammootye ithu kandal..
മോഹന്‍*ലാലിന് ശേഷം സ്വച്ഛ് ഭാരത് അഭിയാന്* പദ്ധതിയില്‍* ഭാഗമാകാന്‍* നടന്* മമ്മൂട്ടിയും. പ്രധാനമന്ത്രിയുടെ ക്ഷണം താന്‍* സ്വീകരിച്ചതായും സന്തോഷത്തോടെ ഈ ദൗത്യത്തിന്റെ ഭാഗമാകുന്നുവെന്നും മമ്മൂട്ടി ഫെയ്*സ്ബുക്കിലൂടെ പ്രഖ്യാപിച്ചു.
പ്രിയപ്പെട്ട പ്രധാനമന്ത്രി മോദിജി
*
തുടക്കത്തില്‍*, 'സ്വച്ഛതാ ഹി സേവാ' പ്രസ്ഥാനത്തില്‍* പങ്കെടുക്കാന്‍* താങ്കളുടെ ക്ഷണം സ്വീകരിക്കുന്ന അവസരത്തില്‍*, മഹാത്മാജി പറഞ്ഞ ശുചിത്വം എന്ന ദൈവികതയ്ക്ക്* ഊന്നല്‍* നല്*കുന്ന താങ്കളെ അഭിനന്ദിക്കട്ടെ.*താങ്കളില്‍* നിന്ന് ഈ* ക്ഷണം സ്വീകരിക്കുന്നത്* ഒരു ബഹുമതിയായി പരിഗണിക്കുന്നു. എന്നെ സംബന്ധിച്ച് ശുചിത്വം എന്നാല്‍* മറ്റൊരാളുടെ നിര്*ബദ്ധം മൂലം ഒരാളില്‍* ഉണ്ടാകേണ്ടതല്ല, അത് അച്ചടക്കത്തിന്റെ ഭാഗമാണ്.*
എന്നിരുന്നാലും നമ്മുടെ രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍* ചില നിയമങ്ങള്‍* നിര്*മിക്കേണ്ടതുണ്ട് കാരണം ബോധവല്*ക്കരണ പരിപാടികള്‍* പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍* സഫലമാക്കാന്‍* താങ്കള്‍* നടത്തുന്ന പരിശ്രമങ്ങളെ ഞാന്‍* പിന്തുണയ്ക്കുന്നു.*വ്യക്തിഗത ശുചിത്വം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നമുക്ക് എല്ലാവര്*ക്കും അറിയാം. ഒരു വ്യക്തി തന്റെ ശരീരത്തെ ബഹുമാനിക്കാന്‍* പഠിക്കുമ്പോള്‍* അയാളുടെ ചുറ്റുമുള്ളവര്‍*ക്ക് ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍* സാധിക്കും. രാജ്യത്തോടും ഭൂമിയോടും പ്രതിബദ്ധത കാണിക്കുന്നതിന്റെ ആദ്യ ചുവട്*സ്വന്തം വീടുകള്‍* വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തലാണെന്ന് ഞാന്‍* വിശ്വസിക്കുന്നു.*എന്നിട്ട്* നമ്മുടെ സഹോദരങ്ങളോടും രാജ്യത്തിനോടും ലോകത്തോടുമുള്ള വാഗ്ദാനം പാലിക്കണമെന്ന് ഞാന്‍* ആഗ്രഹിക്കുന്നു. അതു തന്നെയാണ്* 'വസുദൈവ കുടംബകം' എന്ന വാചകത്തില്‍* അടങ്ങിയിരിക്കുന്ന നമ്മുടെ നാടിന്റെ സംസ്*കാരത്തിന്റെ ആത്മാവ്. * ഈ ക്ഷണത്തിന് ഞാന്‍* വീണ്ടും വീണ്ടും നന്ദി പറയുന്നു. ആശംസകള്‍*,
*
Anna rajan :gathering:
@mission impossible entha cheyya nallathu parayan aarem kittunnillanne Mammokka kku... athu karanam aanu Kalyan Navarathri Aaaghosham polum nadathiyathu...
varattu chorikkum oru paridhi undu ennu ooormippikkunnu... India ile pala sarkkarukal 3 vattam dheshiya bhahumathi koduthu aadharicha vykthi aanu Mammokka....