Happy B'day Prithvi
Printable View
Happy B'day Prithvi
Happy Birthday Prithvi
https://scontent-lhr3-1.xx.fbcdn.net...89&oe=568C5F1C
Jayasurya
മകനെ പ്രിഥ്വിരാജേ ...പിറന്നാൾ ആശംസകൾ ചക്കരേ ..നമ്മുടെയൊക്കെ പിറന്നാൾ ഈ സിനിമ ഇല്ലായിരുന്നെങ്കിൽ നമ്മുടെ കുടുംബം മാത്രമേ അറിയുമായിരുന്നുള്ളൂ ..അത് കൊണ്ട് തന്നെ നിന്റെ പിറന്നാൾ എല്ലാ വർഷവും ജനങ്ങള്‍ അറിയുന്നതാവട്ടെ ..പ്രവർത്തിയാണ് ഏറ്റവും വലിയ പ്രാർത്ഥന ..നല്ല പ്രാർത്ഥന കൊണ്ട് ജനങ്ങളെ ഞെട്ടിക്കാൻ ഇനിയും നിനക്ക് കഴിയട്ടെ ..
പരസ്യമായി വിമർശിക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്ന മലയാള സിനിമയുടെ യുവരാജാവിന് പിറന്നാൾ ആശംസകൾ.....#
happy birthday prithvi :clap:
Prithvikk adi poli b'day gift ayi ithu :band: :band:
Happy birthday Prithvi.........
@bens ......