20Ok Cross Aayi Kaanum Appol Innale Kondu Easy Aayi...
:band: :band:
Padam kandu... very good... performance wise Prithvi, parvathy, Saikumar,Lena mikkavarum kidukki... Lena aanu sherikkum njetichathu... Prithvi Sikumar confrontation aanu main highlight randalum super, lena koodi varunathode vere level... Parvathy senti scenes okke thakarthu... paali pokavuna oru katha engaging aayi edutha Vimal prashamsa arhikunnu.... Jomonte cinematography super... rating 4/5...
മൊയ്തീൻ ബോക്*സോഫീസ് റെക്കോർഡ് തകർത്തതോടെ അണിയറ ശിൽപ്പികൾ തമ്മിൽ ലാഭം വീതം വെയ്ക്കുന്നതിനെ ചൊല്ലി ഉഗ്രൻ തർക്കം; നിർമ്മാതാവിനെ തേടി എത്തിയ കോടതി നോട്ടീസ് മടങ്ങി; സിനിമയ്ക്ക് പണം മുടക്കി ലാഭം ഉണ്ടായിട്ടും പണി കിട്ടിയ വേദനയിൽ അമേരിക്കൻ മലയാളി October 19, 2015 | 10:38 AM | Permalink - See more at: http://www.marunadanmalayali.com/new....HlaNe42v.dpuf