Joshiy - Mohanlal koottukettil piranna kure nalla chithrangal...:yes3:
ലൈലാ..ഓ ലൈല..: ലാല്‍*-അമലപോള്‍*-ജോഷി ടീം വീണ്ടും
posted on:
19 Nov 2013
http://images.mathrubhumi.com/images...202_539712.jpg
ലൈലാ..ഓ ലൈല.. കൗതുകം ജനിപ്പിക്കുന്ന പേരുമായി വീണ്ടുമൊരു ജോഷി-മോഹന്‍*ലാല്‍* ചിത്രം കൂടി. ഇവര്‍*ക്കൊപ്പം അമല്‍* പോള്‍* നായികയും കൂടിയായി എത്തുന്നുവെന്ന് അറിയുമ്പോള്‍* ലാല്‍* ആരാധകര്‍* റണ്‍* ബേബി റണ്ണിന്റെ വിജയം ആവര്*ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. മോഹന്‍*ലാല്‍* തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്. കോമഡി ആക്ഷന്‍* ത്രില്ലര്‍* ഗണത്തില്‍* പെടുന്ന ചിത്രമാണിതെന്ന് ലാല്‍* പറയുന്നു
വന്‍*പരാജയമായ ലോക്പാലിന് ശേഷം ജോഷി മോഹന്‍*ലാലിനെ നായകനാകുന്ന ലൈലാ..ഓ ലൈലാ.. എന്ന പുതിയ സിനിമയുടെ പ്രത്യേക സുരേഷ് നായരുടെ തിരക്കഥ തന്നെയാണ്.
http://images.mathrubhumi.com/images...202_539713.jpg
കഹാനി, ഡി ഡേ, നമസ്*തെ ലണ്ടന്‍* തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സുരേഷ് നായരുടെ ആദ്യ മലയാള സിനിമയാണിത്.
ലൈലാ..ഓ..ലൈലാ..എന്ന ഈ ചിത്രവുമായി പുതിയൊരു നിര്*മ്മാണക്കമ്പനിയും രംഗപ്രവേശം ചെയ്യുന്നു. ഫൈന്‍*കട്ട് എന്റര്‍*ടെയിന്റ്*മെന്റാണ് നിര്*മ്മാണം.
http://www.mathrubhumi.com/movies/malayalam/407570/
Nair Loby padam aanalle...
Ethaayaaalum same combo aayondum Suresh ullondum kidu aarikkum theerchaa...
'Run' Babby 'Run'
'Lailaa' Ooo 'Lailaa'
Joshikku peridunnathilum anthavishvaasam vallom thudangiyo...
padam nannakumennu thonnunu