Lastil paranjathu Manju warrier alle,Manju pilla ennaanu paranjekkunnathu..Ini avarum airil akum :lol:
Atho avar vallom paranjo?
Printable View
AMMA yil membership adakkan cash illatha oru nadiyodu indirect aayi sex chidichu idavela baabettan :lol:
ജൂനിയർ ആര്ടിസ്റ് എന്തിനാണ് അമ്മയിൽ മെമ്പർഷിപ്പു എടുക്കുന്നത് എന്ന് കൂടി പറയണമായിരുന്നു .3 നല്ല ചരക്റ്റർ റോൾ സിനിമ ചെയ്തവർക്ക് ആണ് അമ്മയിൽ അംഗത്വം മുൻഗണന . ചില താര പുത്രന്മാരും പുത്രിമാരും ആദ്യ സിനിമാക് ശേഷം അംഗത്വം എടുക്കാറുണ്ട് . ഇവർ അഭിനയിച്ചു പുറത്തു വന്ന ചിത്രം ഏതാണ്* .അങ്ങനെ ഉള്ളപ്പോൾ ചേച്ചി എന്തിനാണ് വെറുതെ അംഗത്വം എടുക്കുന്നത്.
പിന്നെ ആ ചേച്ചി പറഞ്ഞ പലതും വിശ്വസനീയം അല്ല .. വിശ്വ വിഘ്യാതനായ അസ്സോസിയേറ്റ് പേര് മറന്നു പോയി :lol: , സംവിധായകൻ പിന്നെ ചെറിയൊരു അക്ഷരം മാറി :ennekollu: . പിന്നെ 70 ആം വയസ്സിൽ മാമുക്കോയ .. ഇതൊക്കെ വെള്ളം തൊടാതെ വിശ്വസിക്കണം
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കണം; കേസെടുക്കുമോയെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി
കൊച്ചി: മലയാള ചലച്ചിത്രരംഗത്ത് സ്ത്രീകള്‍* നേരിടുന്ന പ്രശ്*നങ്ങള്‍* സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്*ട്ടിന്റെ പൂര്*ണരൂപം മുദ്രവെച്ച കവറില്‍* ഹാജരാക്കാന്‍* ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോര്*ട്ടിന്റെ അടിസ്ഥാനത്തില്‍* ക്രിമിനല്‍* കേസ് രജിസ്റ്റര്‍* ചെയ്യണമെന്നാവശ്യപ്പെട്ട് നല്*കിയ ഹര്*ജി ഫയലില്‍* സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
സെപ്റ്റംബര്‍* 10-ന് കോടതിയില്‍* ഹാജരാക്കാനാണ് നിര്*ദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സര്*ക്കാര്* വിശദമായ സത്യവാങ്മൂലം നല്*കണമെന്നും കോടതി നിര്*ദേശിച്ചിട്ടുണ്ട്.
ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്*പ്പെട്ട ഡിവിഷന്* ബെഞ്ചാണ് മുദ്രവെച്ച കവറില്‍* റിപ്പോര്*ട്ട് സമര്*പ്പിക്കാന്* ഉത്തരവിട്ടിരിക്കുന്നത്. വ്യക്തിപരമായ പരാമര്*ശങ്ങള്‍* ഉള്*പ്പെട്ട പ്രസക്തഭാഗങ്ങള്‍* ഒഴിവാക്കിയാണ് സര്*ക്കാര്* നിലവില്‍* റിപ്പോര്*ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്*ട്ടില്* സര്*ക്കാര്* എന്ത് നടപടിയാണ് എടുക്കുകയെന്ന് കോടതി ആരാഞ്ഞു. റിപ്പോര്*ട്ടിലെ ലൈംഗിക പീഡന പരാതികള്‍* പഠിക്കാന്‍* അന്വേഷണ സമിതിയെ നിയമിക്കാനാകുമോ എന്നും കോടതി ചോദിച്ചു.
അതേസമയം, കമ്മിഷനു മുമ്പാകെ മൊഴി നല്*കിയവര്* പരാതി നല്*കാത്തതാണ് കേസെടുക്കാത്തതിന് കാരണമെന്ന് സര്*ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍* കോടതിയില്‍* പറഞ്ഞു.
angane onum ilaa . kodathi aneshikanam enu parajalum parathi kitathe case edukan sadhikila. . avark aneshichu athile irakale vilichu mozhi edpikam rahasyamayi . avar apol case aayi munotu pokunila enu parjal athu avide avasanikum . munotu poyal case aakum .. vijay babu polathe case . arrest cheythu vittu ayakum . trial time thelivu abavathil aa case vediyum theerum ( ithile ettavum valia velluvili thelivu kandethal aakum . edhu period case anenu aarkum ipolum pidiyilaa . 20 year munnathe case anekil avasnam case eduthavar 3g aakum )