new parippu
http://malayalam.webdunia.com/articl...2800036_1.html
ഈ സിനിമയ്ക്ക് ശേഷം മുരളി ഗോപി തിരക്കഥയെഴുതുന്നത് രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ്. ‘കമ്മാരസംഭവം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രതീഷും മുരളി ഗോപിയും ഒന്നിക്കുന്ന സിനിമ. ഈ ചിത്രത്തില്‍* മമ്മൂട്ടി നായകനായേക്കുമെന്ന രീതിയില്‍* റിപ്പോര്*ട്ടുകള്* വരുന്നുണ്ട്.
വേണ്ട രീതിയില്‍* സ്വീകരിക്കപ്പെട്ടില്ലെങ്കിലും ഒരു മികച്ച സിനിമയെന്ന് ഏവരും അംഗീകരിച്ച ചിത്രമാണ് കമ്മാരസംഭവം. അതിന്*റെ മേക്കിംഗ് സ്റ്റൈലും തിരക്കഥയുടെ പ്രത്യേകതകളും ഏറെ ചര്*ച്ച ചെയ്യപ്പെടുകയും ചെയ്തു.
കമ്മാരസംഭവത്തിന്*റെ സവിശേഷതകള്‍* മനസിലാക്കിയ മമ്മൂട്ടിയാണ് പുതിയ പ്രൊജക്*ടിന് മുന്‍**കൈയെടുത്തിരിക്കുന്നതെന്നാണ് പ്രചരിക്കുന്നത്. എന്തായാലും ഒരു വമ്പന്‍* സിനിമ അണിയറയില്‍* ഒരുങ്ങുന്നതിന്*റെ സൂചനകളാണ് ലഭിക്കുന്നത്.