http://www.forumkeralam.in/forum/ima...BEx0ekR0B//9k=
Printable View
Delay aayathu aanu. Joby chettan AS official collection purathu vidunnathinoppam AS-inte prequelum announce cheyunund eenu ingane kettu! Waiting for Ikka's nod.
https://scontent.fkwi10-1.fna.fbcdn....03&oe=5BDFE2F3
@Ravi/Manoj/Iyyer/Tigerbasskool or anyone.....
2005 il 1.14 crores. Annatheyum innatheyum ticket rates vechu 1.14 crores innanenkil ethra varum? More than 4 crores?
"മുന്നറിയിപ്പ്" എന്ന റിലീസ് സമയത്ത് റിവ്യൂസ് വായിക്കുമ്പോൾ ഏതോ ഒരു പെൺകുട്ടിയുടെ റിവ്യൂ ൽ നിന്ന് മനസ്സിൽ Strike ചെയ്ത ഒരു വാചകം വീണ്ടും ഓർത്തു പോണു..
"100 ൽ 99 മാർക്ക് വാങ്ങിയാൽ പോലും അംഗീകരിക്കപെടാത്ത നടനാണ് മമ്മൂട്ടി " എന്നത് .. !!
അതെ..സത്യമാണ് 100 ൽ 100 മാർക്കില്ലേൽ മമ്മൂട്ടി എന്ന നടനെ അംഗീകരിക്കാൻ പലർക്കും മടിയാണ്.. 99 മാർക്ക് വാങ്ങിയാൽ പോലും എഴുതി തോൽപ്പിക്കാൻ ഉത്സാഹമാണ് ..
100,150 കോടി എന്നൊക്കെ സ്വയം പ്രഖ്യാപിച്ച ചില തട്ടുപൊളിപ്പൻ പോലുള്ള ചിത്രങ്ങളെ പോലും കണ്ണടച്ചു പാസ്സാക്കിയ ഒരു കൂട്ടം സ്വയ പ്രഖ്യാപിത ബുജികൾക്ക് മമ്മൂട്ടി എന്ന നടനോടു മാത്രം അസ്ഹ്ഷ്ണുതയാണ്...
Celibrites ഉം സ്വയം ബുദ്ധിജീവയാണെന്നു വിശ്വസിക്കാറുള്ള ചി പി ചി അടക്കമുള്ള പല പ്രമുഖ ഗ്രൂപ്പികളുടെയും ഹിഡൻ അജണ്ട പുറത്തുവരണമെങ്കിൽ ഒരു മമ്മൂട്ടി ചിത്രം തന്നെ വരേണ്ടിവരും..
അതേ മമ്മൂട്ടി എന്ന നടന്റെ വലിപ്പം അത്രമാത്രം തന്നെയാണ്.. "❤"
Fb