Kollam Carnivalil undonu noku
Printable View
ബാല്യകാല സഖിയുടെ വിതരണത്തില്‍* അപാകതകള്‍* ഉള്ളതായി ഇന്നലെ റിപ്പോര്*ട്ട് ഇട്ടിരുന്നു ഞാന്‍* . അതിന്*റെ ഫലമായി ഇന്‍*ബോക്സില്‍* നല്ല രീതിയിലുള്ള തെറികളും , വധ ഭീഷണിയും വന്നിരുന്നു . പക്ഷെ ഇവരാരും ലോകം അറിയാതെ പോയെ സത്യം മാത്രം തുറന്നു പറഞ്ഞില്ല . സത്യത്തില്‍* അവര്‍*ക്ക് അതറിയില്ല എന്നുള്ളതായിരുന്നു വാസ്തവം . ബാല്യകാല സഖി മലയാള സിനിമാ പ്രേമികള്‍* ഒരുപോലെ കാത്തിരുന്ന ചിത്രം . ചിത്രം വിതരണം ചെയ്തതില്‍* തെറ്റ് പറ്റിയത് ഞങ്ങള്‍*ക്കല്ല അത് ഇവിടത്തെ തീയറ്ററുകാരുടെ മനോഭാവമാനെന്നാണ് ചിത്രം വിതരണത്തിനെടുത്തവര്‍* പറയുന്നത് . സത്യത്തില്‍* ബാല്യകാല സഖി വിതരത്തിനെടുക്കാന്* ആളുണ്ടായില്ല എന്നതാണ് യാഥാര്*ത്ഥ്യം . എല്ലാവര്ക്കും മാസ്സ് ചിത്രങ്ങള്‍* മതി . പൊതുവേ അവാര്*ഡ്* മൂവി എന്നാ ലേബല്‍* കിട്ടിയ ചിത്രം ആരും ഏറ്റെടുക്കാന്‍* തയ്യാരാതാകാതെ വന്നപ്പോള്‍* ഞങ്ങള്‍* ഏറ്റെടുക്കുകയായിരുന്നു .
ചിത്രം നഷ്ടം വരുമെന്ന് ഞങ്ങള്‍*ക്കറിയാം പക്ഷെ മമ്മൂക്കയാണ് അച്ചാപ്പു തുടങ്ങാന്‍* ഞങ്ങള്‍*ക്ക് പ്രചോദനമായത് . അതുകൊണ്ട് ഞങ്ങള്‍*ക്ക് കഴിയുന്നത് ചെയ്യുക അതാണ്* ഉദേശിച്ചത് . തുടക്കത്തിലെ ഇതിന്*റെ നിര്*മ്മാതാക്കള്* ഇതൊരു ലാഭ ചിത്രമായിട്ടല്ല കണ്ടത് . അവര്‍* വായിച്ച അവരുടെ ആരാധനാപാത്രമായ ബഷീറിന്*റെ നോവല്‍* സിനിമയാക്കുക . അറ്റ്* പ്രേക്ഷകരില്‍* എത്തിക്കുക അത് മാത്രമാണ് അവര്‍*ക്കുണ്ടായിരുന്ന ഒരേയൊരു ചിന്ത . ചിത്രം പതിനഞ്ചു തീയറ്ററില്‍* റിലീസ് ചെയ്യാനാണ് ആദ്യം ഉദേശിച്ചത് . പക്ഷെ ചിത്രം അന്*പതിനു മുകളില്‍* രിള്ളീസ് ചെയ്യാന്‍* ഞങ്ങള്‍* തീരുമാനിച്ചു . ചിത്രത്തിന്*റെ റിലീസിനായി ഞങ്ങള്‍* പല തീയറ്ററും കയറിയിറങ്ങി . പക്ഷെ ഒരു അവാര്*ഡ്* മൂവിക്ക് അതും പുതിയ സംവിധായകന്*റെ ചിത്രം മിനിമം ഗ്യാരണ്ടി നല്*കി പ്രദര്*ശിപ്പിക്കാന്* ആരും തയ്യാറായില്ല . തയ്യാരായവര്* ആവശ്യപ്പെട്ടത് മമ്മൂക്കയുടെ വരുംകാല ചിത്രമായ ഗ്യാങ്ങ്സ്ടര്‍* തരുകയാണെങ്കില്‍* ഏറ്റെടുക്കാം എന്ന നിബന്ദന ആയിരുന്നു . പക്ഷെ ഇതുവരെ വിതരണം പോലും ഉറപ്പിക്കാത്ത ചിത്രത്തിന്*റെ ഉറപ്പ് ഞങ്ങള്‍*ക്ക് എങ്ങനെ നല്*കാന്‍* കഴിയും . അവസാനം മമ്മൂക്കയുടെയും മറ്റു ചിലരുടെയും ഇടപെടല്‍* മൂലവും മറ്റുമായി ഒരാഴ്ച്ചത്തെ ഗ്യാരണ്ടി പറഞ്ഞു പലരും ഏറ്റെടുത്തു . ഒരാഴ്ച്ചത്തെ പ്രദര്*ശനം കഴിഞ്ഞപ്പോള്‍* പലരും മറ്റു ചിത്രങ്ങള്‍*ക്ക് വേണ്ടി പല സ്ഥലത്ത് നിന്നും ചിത്രം എടുത്തു മാറ്റി . ഇതാണ് സംഭവിച്ചത് . ദൈവത്തിന്*റെ സ്വന്തം ക്ലീറ്റസ് ഞങ്ങളുടെ ആദ്യ വിതരണമായിരുന്നു. അതിന്*റെതായ ചില അപാകതകള്‍* ഉണ്ടായിട്ടുണ്ട് . അത് ആര്*ക്കും സംഭവിക്കുന്നതാണ് . അല്ലാതെ ഇപ്പോള്‍* സോഷ്യം മീഡിയ വഴി പരക്കുന്നതല്ല സത്യങ്ങള്‍* . ഞങ്ങളെ അനുച്ചരന്മാരെപ്പോലെ കാണുന്ന മമ്മൂക്കയെ ഞങ്ങള്‍* ഒരിക്കലും വാക്ക് കൊണ്ട് പോലും തള്ളിപ്പറയില്ല . ഞങ്ങള്‍*ക്ക് അല്പം സമയം തരൂ ....മമ്മൂക്കയുടെ ഓരോ ആരാധകരും കൊതിക്കുന്ന ഒരു വിതരണ കബനിയായി അച്ചാപ്പു വളരും . അതും മമ്മൂക്ക ചിത്രങ്ങളുമായ് . ഇത് ഞങ്ങള്‍* നിങ്ങള്‍*ക്ക് തരുന്ന വാക്കാണ്* .
By Faizal Latheef
Box office performance enthu venelum aayikkotte...
Ithu pole oru role etteduthu bhangiyakki cheyyuka ennath Cheriya karyam alla..
And I am proud to say that no other star in Malayalam
(including lalettan )could have done this role with such ease and charisma... Ikkkaa :salut:
Pinne criticism... Onnum paranjitu karyam illa... Ikkayude time...nalla best time... Malayalam cinemayil 10-35 varshangal aayi nilkkunna nadan alle...athinte oru respect engilum kodukkande?? Ithu chumna innale mulachu vannavar vare ikkaye theri vilichu sampthripthi adayunnu...
Let's hope ikka to give a fitting reply to all his critics :-(
innu second time kandu tirur anugraha
2d time film kooduthal ishtapettu
status 100 peru undavum balcony ariyilla
e thread enda oru anakkavum illallo......
BKS :clap3::clap3::clap3::clap3: